കൊച്ചി : പ്രവാസി കേരളീയർക്കായി സമഗ്രമായ ആരോഗ്യ, അപകട ഇൻഷുറൻസ് പദ്ധതിയൊരുക്കി നോർക്ക-റൂട്ട്‌സ്. രാജ്യത്ത് ആദ്യമായിട്ടാണ് ഇത്തരമൊരു പദ്ധതി നടപ്പിലാക്കുന്നത്. പ്രവാസി മലയാളികൾക്കായുള്ള കേരള സംസ്ഥാന ക്ഷേമ ഏജൻസിയായ നോർക്ക-റൂട്ട്‌സ് നടപ്പിലാക്കുന്ന പദ്ധതി...
തൃശൂർ : കേന്ദ്രമന്ത്രി സുരേഷ് ഗോപി ഭവനസഹായത്തിനുള്ള നിവേദനം സ്വീകരിക്കാതെ അപമാനിച്ച കൊച്ചുവേലായുധന് വീട് നിർമ്മിച്ചുനൽകുമെന്ന് സിപിഎം. തൃശൂർ ജില്ലാ സെക്രട്ടറി കെ വി അബ്ദുൾ ഖാദറാണ് ഇക്കാര്യം അറിയിച്ചത്. വീടിന്റെ നിർമ്മാണ...
തൃശൂർ : കെഎസ്‌യു നേതാക്കളെ മുഖംമൂടി ധരിപ്പിച്ചും കൈവിലങ്ങണിയിച്ചും കോടതിയിൽ ഹാജരാക്കിയ സംഭവത്തിൽ വടക്കാഞ്ചേരി എസ് എച്ച് ഒ ഷാജഹാനെതിരെ വകുപ്പുതല നടപടി. എസ് എച്ച് ഒ ചുമതലയിൽ നിന്ന് ഷാജഹാനെ നീക്കി....
തിരുവനന്തപുരം : പതിനഞ്ചാം കേരള നിയമസഭയുടെ പതിനാലാമതു സമ്മേളനത്തിന് തിങ്കളാഴ്ച തുടക്കം. ഒക്ടോബർ 10 വരെ നീണ്ടുനിൽക്കുന്ന കാലാവധിയിൽ 12 ദിവസം സഭ ചേരും. ആദ്യ ദിവസം മുൻ മുഖ്യമന്ത്രിയും സമുന്നത നേതാവുമായിരുന്ന...