Hockey
ഹോക്കിയിൽ എട്ട് വർഷത്തിന് ശേഷം ഏഷ്യാ കപ്പിൽ മുത്തമിട്ട് ഇന്ത്യ; കൊറിയയെ 4-1 ന് പരാജയപ്പെടുത്തി ലോകകപ്പ് യോഗ്യത നേടി
രാജ്ഗിര്‍ : എട്ട് വർഷത്തിന് ശേഷം ഏഷ്യാ കപ്പ് ഹോക്കി കിരീടത്തില്‍ മുത്തമിട്ട് ഇന്ത്യ. ഫൈനലില്‍ ദക്ഷിണ കൊറിയയെ ഒന്നിനെതിരെ നാലു ഗോളുകൾക്ക് തകര്‍ത്താണ് ഇന്ത്യയുടെ കിരീട നേട്ടം. മത്സരത്തിലുടനീളം ആധിപത്യം പുലര്‍ത്തിയ...
ഹോക്കിയില്‍ വെങ്കലത്തിളക്കത്തില്‍ ഇന്ത്യ; മെഡല്‍ത്തിളക്കത്തോടെ മലയാളത്തിന്റെ ശ്രീക്ക് മടക്കം
പാരീസ് : പാരീസ് ഒളിംപിക്‌സ് ഹോക്കിയിൽ ഇന്ത്യക്ക് വെങ്കലത്തിളക്കം. സ്‌പെയിനിനെതിരെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് ഇന്ത്യ മെഡല്‍ നേട്ടം സ്വന്തമാക്കിയത്. ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് സിങിന്റെ ഇരട്ടഗോളുകളാണ് ഇന്ത്യയെ ചരിത്രവിജയത്തിലെത്തിച്ചത്. ടോകിയോ ഒളിംപിക്‌സിലെ മെഡല്‍...
ശ്രീജേഷ് രക്ഷകൻ ; ഇന്ത്യ സെമിയില്‍, ഒളിംപിക്സ് ഹോക്കിയില്‍ തകര്‍ത്തെറിഞ്ഞത് ബ്രിട്ടനെ
പാരീസ്: ഗോള്‍കീപ്പര്‍ പി.ആര്‍. ശ്രീജേഷിന്റ മാന്ത്രിയ കൈയ്യടക്കത്തിൽ ബ്രിട്ടനെ തോല്‍പ്പിച്ച് പാരീസ് ഒളിംപിക്സ് ഹോക്കിയില്‍ ഇന്ത്യ സെമി ഫൈനലില്‍. നിശ്ചിത സമയത്ത് ഇരു ടീമുകളും ഓരോ ഗോള്‍ നേടി സമനില പാലിച്ചപ്പോൾഷൂട്ടൗട്ടിലേക്ക് നീങ്ങിയ...
ഒളിമ്പിക്സ് ഹോക്കി: അയർലൻഡിനെ തോൽപ്പിച്ച് ഇന്ത്യ ക്വാർട്ടർ പ്രതീക്ഷ സജീവമാക്കി.
പാരിസ്: ഒളിമ്പിക്സ് പുരുഷ ഹോക്കിയിൽ ഇന്ത്യക്ക് രണ്ടാം ജയം. മൂന്നാം മത്സരത്തിൽ എതിരില്ലാത്ത രണ്ട് ഗോളിന് അയർലൻഡിനെ തകർത്തതോടെ ഇന്ത്യ ക്വാർട്ടർ ഫൈനൽ പ്രതീക്ഷ സജീവമാക്കി. ക്യാപ്റ്റൻ ഹർമൻപ്രീത് സിങ്ങിന്റെ ഇരട്ട ഗോളുകളാണ്...
‘ഇത് അവസാന ഒളിമ്പിക്സ് ‘ – വിരമിക്കൽ പ്രഖ്യാപിച്ച് ഇന്ത്യൻ ഹോക്കി മുൻ നായകനും മലയാളിയുമായ പി.ആർ. ശ്രീജേഷ്
പാരിസ്': 18 വർഷം നീണ്ട കരിയറിന് വിട.-.പാരിസ് ഒളിമ്പിക്സിന് ശേഷം വിരമിക്കാനൊരുങ്ങി ഇന്ത്യൻ ഹോക്കി ടീം ഗോൾകീപ്പറും മുൻ നായകനും മലയാളിയുമായ പി.ആർ. ശ്രീജേഷ്. സമൂഹ മാധ്യമത്തിലൂടെയാണ് താരത്തിന്റെ വിരമിക്കൽ പ്രഖ്യാപനം.‘അന്താരാഷ്ട്ര ഹോക്കിയിലെ...

