Football
സ്പെയിൻ ജേതാക്കൾ, ഫിഫ ലോകകപ്പിൽ മുത്തമിട്ട് സ്പാനിഷ് പട; നാലാം ലോകകപ്പ് കൈവിട്ട് മെസ്സി, അർജന്റീനയുടെ പരാജയം 1- 0 ന്
ന്യൂയോർക്ക് : മികച്ച കളി പുറത്തെടുത്തവർ കപ്പ് നേടി, കളി മറന്നവർ കളത്തിന് പുറത്തായി. 2026 ലോകകപ്പിൽ മുത്തമിട്ട് സ്പെയിൻ. ജൂലൈ 19 ഞായറാഴ്ച ന്യൂജേഴ്‌സിയിലെ മെറ്റ്‌ലൈഫ് സ്റ്റേഡിയത്തിൽ നടന്ന ഫൈനലിൽ നിലവിലെ...
ലോകകപ്പ് ഫൈനൽ മത്സരം കുട്ടികൾക്ക് ഉറക്കമിളച്ച് കാണാം; തിങ്കളാഴ്ച സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി
തിരുവനന്തപുരം : ലോകകപ്പ് ഫുട്‌ബോൾ ഫൈനലിനോടനുബന്ധിച്ച് സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് തിങ്കളാഴ്ച അവധി. സംസ്ഥാനത്തെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി നൽകാൻ മുഖ്യമന്ത്രി വി.ഡി.സതീശൻ നിർദ്ദേശിച്ചതായി സർക്കാർ അറിയിച്ചു....
നോർവേക്ക് മുന്നിൽ വീണ്ടും മുട്ടുമടക്കി മഞ്ഞപ്പട ; ഹാലണ്ടിൻ്റെ ഇരട്ട പ്രഹരത്തിൽ ബ്രസീൽ പുറത്തേക്ക്, നോർവേ ക്വാർട്ടറിൽ
(Photo Courtesy : FIFA / X)ന്യൂയോർക്ക് : ന്യൂയോർക്ക് ന്യൂ ജേഴ്‌സി സ്‌റ്റേഡിയത്തിൽ മഞ്ഞപ്പട മലർന്നടിച്ചു വീണു. ആറാം ലോകകപ്പ് എന്ന ബ്രസീലിയൻ പ്രതീക്ഷകളെ ഹാലാൻഡ് തകർത്തെറിഞ്ഞു. ഫുട്‌ബോളിൽ ഇതുവരെ 88...
ജപ്പാൻ്റെ കളി മികവിൽ അടിപതറി ബ്രസീൽ ; 3 – 2 ന് തോൽവി
(Photo Courtesy : X)ടോക്കിയോ : ജപ്പാന് മുന്നിൽ പതറി വീണ് ബ്രസീല്‍. 2026 ഫിഫ ഫുട്ബോൾ ലോകകപ്പിന് മുന്നോടിയായി നടന്ന സൗഹൃദ മത്സരത്തിലാണ് ഏഷ്യൻ ടീം അഞ്ചു തവണ ലോകചാമ്പ്യന്മാരായ...
അർജന്റീന ടീമിന്റെ കൊച്ചി മത്സരം: തയ്യാറെടുപ്പുകള്‍ ചര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ഉന്നതതലയോഗം
തിരുവനതപുരം : അർജന്റീന ഫുട്ബോള്‍ ടീമിന്റെ മത്സരവുമായി ബന്ധപ്പെട്ട തയ്യാറെടുപ്പുകള്‍ ചര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ അദ്ധ്യക്ഷതയില്‍ ചൊവാഴ്ച തിരുവനന്തപുരത്ത് ഉന്നതതലയോഗം ചേര്‍ന്നു. നവംബര്‍ മാസം കൊച്ചി ജവഹര്‍ലാല്‍ നെഹ്റു അന്താരാഷ്ട്ര...
കേരളം ആദ്യമായി സുബ്രതോ കപ്പിൽ മുത്തമിട്ടു ; ചരിത്രമെഴുതി കോഴിക്കോട് ഫാറൂഖ് ഹയർസെക്കൻഡറി സ്കൂൾ
ന്യൂഡൽഹി : 64-ാമത് അണ്ടർ - 17 സുബ്രതോ കപ്പ് ടൂര്‍ണമെന്റില്‍ മുത്തമിട്ട് കേരളം. വ്യാഴാഴ്ച നടന്ന കലാശപ്പോരില്‍ ഉത്തരാഖണ്ഡിലെ അമിനിറ്റി പബ്ലിക് സ്‌കൂൾ ടീമിനെ തകര്‍ത്താണ് കേരളം ആദ്യമായി സുബ്രതോ കപ്പ്...
അർജൻ്റീന ടീം മാനേജർ കേരളത്തിലെത്തി; സ്റ്റേഡിയം നേരിൽ കണ്ടു, തൃപ്തിയോടെ മടക്കം
കൊച്ചി : മെസിയും ടീമും കേരളത്തിൽ എത്തുന്നതിന് മുന്നോടിയായി മത്സരത്തിൻ്റെ ഒരുക്കങ്ങൾ വിലയിരുത്താൻ അർജന്റീന ടീം മാനേജർ ഹെക്ടർ ഡാനിയൽ കബ്രേര കൊച്ചിയിൽ എത്തി. സ്റ്റേഡിയം, താമസം, സുരക്ഷാ ക്രമീകരണങ്ങൾ തുടങ്ങിയവയെല്ലാം അദ്ദേഹം വിലയിരുത്തി....
‘മെസ്സി വരും ട്ടാ’ ; മെസ്സി കേരളത്തിൽ വരുമെന്ന് സ്ഥിരീകരിച്ച് അര്‍ജന്റീന ഫുട്‌ബോള്‍ അസോസിയേഷന്‍
തിരുവനന്തപുരം: ഒടുവിൽ അര്‍ജൻ്റീനൻ സൂപ്പര്‍താരം ലയണല്‍ മെസ്സിയും സംഘവും കേരളത്തിലെത്തുമെന്ന് ഉറപ്പായി. അര്‍ജന്റീന ഫുട്ബോൾ അസോസിയേഷന്റെ ഔദ്യോഗിക സ്ഥിരീകരണം കഴിഞ്ഞ ദിവസം പുറത്തു വന്നു. ഈ വര്‍ഷത്തെ സൗഹൃദമത്സരങ്ങള്‍ നടക്കുന്ന വേദികള്‍ സംബന്ധിച്ചുള്ള...
ഇന്ത്യൻ സൂപ്പർ ലീഗ് നിർത്തിവെച്ചു ; 2025-26 സീസൺ അനിശ്ചിതത്വത്തിൽ
നിലവിലെ മാസ്റ്റർ റൈറ്റ്സ് എഗ്രിമെന്റ് (MRA) കാലാവധി അവസാനിക്കാനിരിക്കെ, കരാർ ഘടനയെക്കുറിച്ച് വ്യക്തത വരുന്നതുവരെ 2025-26 സീസണുമായി മുന്നോട്ട് പോകാനാവില്ലെന്ന് ക്ലബ്ബുകളോടും അഖിലേന്ത്യാ ഫുട്ബോൾ ഫെഡറേഷനോടും ലീഗ് അറിയിച്ചതിനെത്തുടർന്ന് ഇന്ത്യൻ സൂപ്പർ ലീഗ്...
അർജൻ്റീന ഫുട്ബോൾ ടീം കേരള മണ്ണിൽ പന്ത് തട്ടും; വീണ്ടും പ്രഖ്യാപനവുമായി കായികമന്ത്രി
മലപ്പുറം : മെസി കേരളത്തിലെത്തുമെന്ന് വീണ്ടും കായിക മന്ത്രി വി അബ്ദുറഹിമാൻ. സമൂഹമാധ്യമ പോസ്റ്റിലൂടെയാണ് കായിക മന്ത്രി വി അബ്ദുറഹിമാന്റെ പ്രഖ്യാപനം. മെസി വരും ട്ടാ.. ലോക ചാമ്പ്യന്മാരായ അർജന്റീന ഫുട്ബോൾ ടീം...

