Consumer Disputes
ഭക്ഷണ ബില്ലിനൊപ്പം സേവന ചാർജും! ; നിരവധി റസ്റ്റാറന്റുകൾക്ക് നോട്ടീസും പിഴയും
(Fictional image)മുംബൈ : റസ്റ്റാറന്റുകളിൽ ഭക്ഷണത്തിൻ്റെ വിലയ്‌ക്കൊപ്പം ബില്ലിൽ സേവനചാർജ് കൂടി ഈടാക്കിയതിൽ സ്ഥാപനങ്ങൾക്ക് നോട്ടീസും പിഴയും നൽകി കേന്ദ്ര ഉപഭോക്തൃ സംരക്ഷണ അതോറിറ്റി. ദേശീയ ഉപഭോക്തൃ ഹെൽപ്പ്ലൈൻ (എൻ.സി.എച്ച്.) സംവിധാനത്തിലൂടെ ഉപഭോക്താക്കൾ...
നിക്ഷേപ തുക തിരികെ നൽകാൻ വിസമ്മതിച്ചതിന് വീട്ടമ്മയ്ക്ക് 49,55,000 രൂപയും 9 % പലിശയും നൽകാൻ വിധി
തൃശൂർ: നിക്ഷേപ തുക തിരികെ നൽകാൻ വിസമ്മതിച്ചതിന് വീട്ടമ്മക്ക് 49,55,000 രൂപയും പലിശയും നൽകാൻ വിധി. മുപ്ലിയം വാളൂരാൻ വീട്ടിൽ ബിജിമോൾ ഫയൽ ചെയ്ത ഹർജിയിലാണ് തൃശൂർ ഉപഭോക്തൃ കോടതിയുടെ വിധി.ചെട്ടിയങ്ങാടിയിലെ ധന...
എടിഎം കാർഡിന് സർവ്വീസ് ചാർജ് ഈടാക്കി തപാൽ വകുപ്പ് ; നിയമ പോരാട്ടത്തിലൂടെ നഷ്ടവും പലിശയും ചെലവും വാങ്ങിയെടുത്തു ദമ്പതിമാര്‍
കോട്ടയം: സൗജന്യമായി നൽകിയ എടിഎം കാർഡിന് മുന്നറിയിപ്പില്ലാതെ വാർഷിക മെയിന്റനൻസ് ചാർജ് ഈടാക്കി എന്ന പരാതിയിൽ തപാൽ വകുപ്പ് നഷ്ടപരിഹാരം നൽകണമെന്നു കോട്ടയം ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കമ്മിഷൻ. സർവ്വീസ് പെൻഷൻകാരും...

