സംസ്ഥാനത്തെ സർക്കാർ ഓഫീസുകളുടെ പ്രവൃത്തിദിനങ്ങൾ അഞ്ചിലേക്ക് ? ; ശനിയാഴ്ച കൂടി അവധി ദിനമാകും

Date:

തിരുവനന്തപുരം : ശനിയാഴ്ച കൂടി അവധിദിനമാക്കി
സർക്കാർ ഓഫീസുകളുടെ പ്രവൃത്തിദിനങ്ങൾ ആഴ്ചയിൽ അഞ്ചാക്കി കുറയ്ക്കാനുള്ള തീരുമാനത്തിലേക്ക് കേരള സർക്കാർ. ഇതിലേക്ക്  സർവ്വീസ് സംഘടനകളുടെ അഭിപ്രായമറിയാൻ അടുത്ത മാസം 11നു സംഘടനാ പ്രതിനിധികളുടെ യോഗം പൊതുഭരണ വകുപ്പ് വിളിച്ചിട്ടുണ്ട്.

യോഗം വിളിച്ച തീയ്യതിക്ക് മുൻപ് നിർദ്ദേശങ്ങൾ ഇമെയിലിൽ അറിയിക്കാമെന്ന് പൊതുഭരണവകുപ്പ് വ്യക്തമാക്കുന്നു. നിലവിൽ, ഭരണ, പ്രതിപക്ഷ രംഗത്തെ എല്ലാവരും ഈ തീരുമാനത്തോട് യോജിക്കുന്നു എന്നതുകൊണ്ടുതന്നെ പ്രവൃത്തിദിനങ്ങൾ അഞ്ച് എന്നത് നടപ്പായേക്കും.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

പാർലമെന്റിൻ്റെ ശൈത്യകാല സമ്മേളനം ഡിസംബർ 1 മുതൽ 19 വരെ

( Photo Courtesy : X) ന്യൂഡൽഹി : പാർലമെന്റിന്റെ ശീതകാല സമ്മേളനംഡിസംബർ...

കെ ജയകുമാര്‍ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റായേക്കും

തിരുവനന്തപുരം : തിരുവിതാംകൂർ ദേവസ്വം ബോർഡ് തലപ്പത്തേക്ക് കെ ജയകുമാര്‍ ഐഎഎസ്...