Wednesday, January 28, 2026

സ്വന്തം ലേഖകൻ

4894 POSTS

Exclusive articles:

മദ്യനയത്തിൽ ഒരു ശുപാർശയും ലഭിച്ചിട്ടില്ല, പ്രതിപക്ഷത്തിന്‍റെ നരേറ്റീവിൽ വീഴില്ല; മന്ത്രി മുഹമ്മദ് റിയാസ്

തിരുവനന്തപുരം: മദ്യനയവുമായി ബന്ധപ്പെട്ട് ടൂറിസം വകുപ്പിൽ നിന്ന് ഒരു ശുപാര്‍ശയും ലഭിച്ചിട്ടില്ലെന്നും ടൂറിസം ഡയറക്ടര്‍ പ്രതിമാസം നാൽപ്പതിലധികം യോഗം വിളിക്കുമെന്നും അതെല്ലാം മന്ത്രി അറിഞ്ഞുകൊണ്ടല്ലെന്നും പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പിഎ മുഹമ്മദ്...

ഇതൊരു ഒന്നൊന്നര ‘വൺഡർ’ മാച്ച്! ;4 സെഞ്ച്വറികൾ പിറന്ന കളിയിൽദക്ഷിണാഫ്രിക്കക്കെതിരെ പരമ്പര സ്വന്തമാക്കി ഇന്ത്യൻ വനിതകൾ

ബെംഗളൂരു: ഇതൊരു ഹരംകൊള്ളിച്ച കളി തന്നെ. കളിക്കളത്തിൽ രണ്ടുടീമും ഇഞ്ചോടിഞ്ച് പോരാടിയപ്പോൾ കാണികൾ ആകാംക്ഷയുടെ മുൾമുനയിലായി - ആരു ജയിക്കും?! ഒടുവിൽ ഇന്ത്യ ജയിച്ചു, നാല് റൺസിന്. രണ്ടാം ഏകദിനത്തിലെ ജയത്തോടെ ദക്ഷിണാഫ്രിക്കക്കെതിരെയുള്ള...

കെ.രാധാകൃഷ്ണനു പകരം ഒ.ആർ.കേളു മന്ത്രിസഭയിലേക്ക്

തിരുവനന്തപുരം: ലോക്സഭയിലേക്കു തിരഞ്ഞെടുക്കപ്പെട്ട കെ.രാധാകൃഷ്ണനു പകരം ഒ.ആർ.കേളു പിണറായി മന്ത്രിസഭയിൽ അംഗമാകും. .മാനന്തവാടി എംഎൽഎയാണ് കേളു. പട്ടികജാതി പട്ടിക വർഗ വികസനം വകുപ്പാകും കേളു കൈകാര്യം ചെയ്യുക. കെ. രാധാകൃഷ്ണൻ കൈകാര്യം ചെയ്തിരുന്ന...

സിനിമാ മേഖലയിലെ കള്ളപ്പണ ലോബിയിലേക്ക് ആഴ്ന്നിറങ്ങാൻ ഇ ഡി ; ‘മഞ്ഞുമ്മൽ ബോയ്‌സ്’ നിർമ്മാതാക്കളുടെ അക്കൗണ്ടുകൾ മരവിപ്പിക്കും

കൊച്ചി: മഞ്ഞുമ്മൽ ബോയ്‌സ് നിർമ്മാതാക്കളുടെ അക്കൗണ്ടുകൾ മരവിപ്പിക്കാനൊരുങ്ങി ഇ ഡി. പറവ വിതരണ കമ്പനിയുടെ അക്കൗണ്ടുകളും മരവിപ്പിക്കും. കള്ളപ്പണം വെളുപ്പിച്ച കേസിലാണ് നടപടി. കഴിഞ്ഞ ദിവസം കേസുമായി ബന്ധപ്പെട്ട് നിർമ്മാതാക്കളെ ചോദ്യം ചെയ്തിരുന്നു....

”എന്തൊരു ദുരന്തമാണ് രാജീവ് ചന്ദ്രശേഖർ, വിഷലിപ്തമായ മനസ്സ്”: രൂക്ഷ വിമർശനവുമായി തോമസ് ഐസക്

തിരുവനന്തപുരം: കുവൈത്ത് തീപ്പിടുത്ത ദുരന്തവുമായി ബന്ധപ്പെട്ട് ആരോഗ്യ മന്ത്രി വീണാ ജോർജിനെ സംസ്ഥാന സർക്കാർ കുവൈറ്റിലേക്ക് അയയ്ക്കാൻ തീരുമാനിച്ച വിവാദത്തില്‍ മുന്‍ കേന്ദ്ര മന്ത്രിയും ബി ജെ പി നേതാവുമായ രാജീവ് ചന്ദ്രശേഖറിനെതിരെ...

Breaking

ദീപക്കിന്റെ മരണം : ഷിംജിതയ്ക്ക് ജാമ്യമില്ല 

കോഴിക്കോട് : സാമൂഹിക മാധ്യമങ്ങളിലൂടെ അപകീർത്തികരമായ വീഡിയോ പ്രചരിപ്പിച്ചതിനെത്തുടർന്ന് കോഴിക്കോട് ഗോവിന്ദപുരം...

സാബു ജേക്കബിന്റെ എൻഡിഎ പ്രവേശനം  കിറ്റെക്സിനെതിരായ ഇഡി അന്വേഷണം ഭയന്നെന്ന് റിപ്പോർട്ട്

കൊച്ചി : സാബു എം. ജേക്കബിന്‍റെ ട്വൻ്റി ട്വൻ്റി എൻഡിഎയിൽ ചേർന്നത്...

ടേക്ക് ഓഫിനിടെ വിമാനം റൺവേയിൽ തലകീഴായി മറിഞ്ഞ് തീപ്പിടിച്ചു ; യാത്രക്കാർക്ക് ദാരുണാന്ത്യം

മെയിൻ : അമേരിക്കയിലെ ബാംഗോർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ കനത്ത മഞ്ഞ് മൂടി...
spot_imgspot_img