കൊല്ലം: ചങ്ങന്‍കുളങ്ങര ഓച്ചിറയിൽ ജനവാസമേഖലയിലെ ഓടയിൽ നിന്ന് മുള്ളൻ പന്നിയെ പിടികൂടി. ശക്തമായ മഴയിൽ മുള്ളൻ പന്നി ഓടയിലൂടെ ഒഴുകി വരികയായിരുന്നു. നാട്ടുകാർ ഇതിനെ വനം വകുപ്പിന് കൈമാറി.ഇങ്ങനെയൊരു കൗതുക കാഴ്ച്ച ചങ്ങൻകുളങ്ങരക്കാർക്ക്...
മുംബൈ: ലണ്ടനിലെ ബാങ്ക് ഓഫ് ഇംഗ്ലണ്ടിലെ ലോക്കറിൽ ഉണ്ടായിരുന്ന രാജ്യത്തിന്റെ 100 ടൺ സ്വർണ്ണം ഇന്ത്യയിൽ എത്തിച്ച് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ. വിദേശത്തെ ലോക്കറുകളിൽ സൂക്ഷിച്ചിരിക്കുന്ന സ്വർണ്ണത്തിന്റെ ഏകദേശം നാലിൽ ഒരു...
വർക്കല : പാപനാശം കുന്നുകൾ വീണ്ടും വൻ തോതിൽഇടിയുന്നു. നാലിടങ്ങളിലാണ് വലിയ തോതിൽ കുനിടിഞ്ഞത്.ഏണിക്കൽ ബീച്ചിനും, ആലിയിറക്കം ബീച്ചിനുമിടയിലെ കുന്നിന്റെ ഭാഗം30 മീറ്ററോളം താഴേച്ച് പതിച്ചു.
കുന്നിടിഞ്ഞു തുടങ്ങിയപ്പോഴെ നാട്ടുകാർ മുന്നറിയിപ്പ് നൽകിയതാണ്.എന്നാൽ നടപടികൾ...
തിരുവനന്തപുരം : മുഖ്യമന്ത്രിയുടെ മകൾ വീണയുടെ കമ്പനിയായ എക്‌സാ ലോജിക് കമ്പനിക്ക് ദുബായില്‍ അക്കൗണ്ട് ഉണ്ടെന്ന ബി.ജെ.പി നേതാവ് ഷോണ്‍ ജോര്‍ജിന്റെ ആരോപണം വസ്തുതാവിരുദ്ധമെന്ന് ഡോ.തോമസ് ഐസക്ക്. ഷോണ്‍ ആരോപണം ഉന്നയിച്ച കമ്പനിയല്ല...
സ്കൂൾ കുട്ടികൾക്കുള്ള സൗജന്യ കൈത്തറി യൂണിഫോമിൻ്റെയും പരിഷ്കരിച്ച പാഠപുസ്തകങ്ങളുടെയും വിതരണോദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവ്വഹിച്ചു. 2024-25 അധ്യയന വർഷത്തിൽ 9 ലക്ഷം വിദ്യാർത്ഥികൾക്കായി 39.8 ലക്ഷം മീറ്റർ കൈത്തറി തുണിയാണ് വിതരണം...