Tuesday, April 21, 2026

Pakistan

യുഎസ് വെടിനിർത്തൽ നിർദ്ദേശം നിരസിച്ച് ഇറാൻ; യുദ്ധം അവസാനിപ്പിക്കാൻ 10 നിബന്ധനകൾ!

ടെഹ്റാൻ : അമേരിക്കയുടെ വെടിനിർത്തൽ നിർദ്ദേശം ഇറാൻ നിരസിച്ചു. പാക്കിസ്ഥാൻ വഴിയുള്ള നിർദ്ദേശത്തിന് പ്രതികരണവും പാക്കിസ്ഥാൻ മുഖേനയാണ് അറിയിച്ചതെന്ന് സ്റ്റേറ്റ് വാർത്താ ഏജൻസിയായ ഇസ്ലാമിക് റിപ്പബ്ലിക് ന്യൂസ് ഏജൻസി  റിപ്പോർട്ട് ചെയ്തു. ടെഹ്‌റാൻ ഒരു...

‘ഇനി യുദ്ധത്തിനൊരുങ്ങിയാൽ കൊൽക്കത്തയിലും ആക്രമണം നടത്തും’; ഇന്ത്യക്ക് മുന്നറിയിപ്പുമായി പാക് പ്രതിരോധ മന്ത്രി

ഇസ്ലാമബാദ് : ഇന്ത്യക്കെതിരായ ഭീഷണിയുമായി വീണ്ടും പാക്കിസ്ഥാൻ. ഭാവിയിൽ ഏതെങ്കിലും തരത്തിലുള്ള സൈനിക നീക്കമുണ്ടായാൽ അത് ഇനി അതിർത്തിയിൽ മാത്രം ഒതുങ്ങില്ലെന്നും ഇന്ത്യയിൽ കൊൽക്കത്ത അടക്കമുള്ള പ്രദേശങ്ങളിലേക്ക് നീളുമെന്നുമാണ് പാക് പ്രതിരോധ മന്ത്രി ഖാജ...

കറാച്ചിയിൽ കുടുങ്ങിയ മലയാളി കുടുംബത്തിന് ആശ്വാസം; നാളെ നാട്ടിലെത്തിയ്ക്കും

തിരുവനന്തപുരം :പാക്കിസ്ഥാനിലെ കറാച്ചി വിമാനത്താവളത്തിൽ കുടുങ്ങിയ മൂന്ന് മലയാളികളെ നാളെ നാട്ടിലെത്തിക്കും. അസർബൈജാൻ തലസ്ഥാനമായ ബാക്കുവിൽ നിന്നും ഷാർജ വഴി കുവൈത്തിലേക്ക് പോവുകയായിരുന്ന എയര്‍ അറേബ്യ വിമാനത്തിലെ യാത്രക്കായ മൂന്ന് മലയാളികള്‍ ഉള്‍പ്പെടെയുള്ള...

അഫ്ഗാൻ നഗരങ്ങളിൽ  ബോംബിട്ട് പാക്കിസ്ഥാൻ, 55 പാക് സൈനികരെ വധിച്ചെന്ന് താലിബാൻ ; മേഖലയിൽ സംഘർഷം രൂക്ഷം

(Photo Courtesy : X/ അഫ്ഗാൻ പ്രതിരോധ സേന വെടിവച്ചിട്ട അമേരിക്കൻ നിർമ്മിത പാക്കിസ്ഥാൻ സൈനിക എഫ്-16 ഫൈറ്റർ ജെറ്റ് ) കാബൂൾ : അതിർത്തി സംഘർഷം അതിരൂക്ഷമാകുന്നഅഫ്ഗാനിസ്ഥാൻ - പാക്കിസ്ഥാൻ മേഖല യുദ്ധസമാനമായ...

പാക്കിസ്ഥാനിലേക്കുള്ള രവി നദിയിലെ വെള്ളം തടഞ്ഞ് ഇന്ത്യ ; ഷാപൂർ കണ്ടി ബാരേജ് മാർച്ച് 31-ന് പൂർത്തിയാകും

ശ്രീനഗർ : സിന്ധു നദീജല കരാർ (IWT) റദ്ദാക്കിയതിന് പിന്നാലെ , രവി നദിയിൽ നിന്നുള്ള അധിക ജലവും പാക്കിസ്ഥാനിലേക്ക് ഒഴുകുന്നത് തടയാൻഇന്ത്യ.ഷാപൂർ കണ്ടി ബാരേജിന്റെ നിർമ്മാണം മാർച്ച് 31-നകം പൂർത്തിയാകുന്നതോടെ ഏപ്രിൽ...

ട്വന്‍റി20 ലോകകപ്പ് : ബഹിഷ്ക്കരണത്തിൽ നിന്ന് പിന്മാറി പാക്കിസ്ഥാൻ ; ഇന്ത്യ-പാക് പോരാട്ടം ഞായറാഴ്ച

ലാഹോർ : ട്വന്‍റി20 ലോകകപ്പിൽ ഇന്ത്യയ്ക്കെതിരെയുള്ള മത്സരം ബഹിഷ്ക്കരിക്കാനുള്ള തീരുമാനത്തിൽ നിന്ന് പിന്മാറി പാക്കിസ്ഥാൻ. ഇതോടെ ഞായറാഴ്ച കൊളംബോയിൽ ഇന്ത്യയും പാക്കിസ്ഥാനും ഏറ്റുമുട്ടും എന്ന് ഉറപ്പായി. നേരത്തെ ഫെബ്രുവരി 15 ന്  നടക്കേണ്ട...

ഇന്ത്യ – പാക് ലോകകപ്പ് മത്സരത്തിന് ഉടൻ തീരുമാനം ; ഐസിസി – പിസിബി ചർച്ച ലാഹോറിൽ പൂർത്തിയായി

ലാഹോർ : 2026 ട്വൻ്റി20 ലോകകപ്പ് മത്സരത്തിൽ ഫെബ്രുവരി 15-ന് നടക്കേണ്ട ഇന്ത്യ - പാക്കിസ്ഥാൻ പോരാട്ടത്തിന് ഇന്ന് അന്തിമ തീരുമാനമാകും.  ലാഹോറിലെ ഗദ്ദാഫി സ്റ്റേഡിയത്തിൽ ഐസിസി ഉന്നത ഉദ്യോഗസ്ഥരും പാക്കിസ്ഥാൻ ക്രിക്കറ്റ്...

ചാവേർ ആക്രമണം ; ഇസ്ലാമാബാദ് സ്ഫോടനത്തിൽ മരണസംഖ്യ 50 ആയി

പാക്കിസ്ഥാൻ തലസ്ഥാനമായ ഇസ്ലാമാബാദിലെ ഒരു ഷിയാ മുസ്ലീം പള്ളിയിൽ വെള്ളിയാഴ്ച പ്രാർത്ഥനയ്ക്കിടെയുണ്ടായ ചാവേർ സ്ഫോടനത്തിൽ  50 പേർ കൊല്ലപ്പെട്ടു. 150 ലധികം പേർക്ക് പരിക്കേറ്റു.  ഇസ്ലാമാബാദിന്റെ പ്രാന്തപ്രദേശത്തുള്ള ഷിയാ പള്ളിയായ ഖാദിജ തുൽ കുബ്ര...

പാക്കിസ്ഥാനിലെ ആക്രമണങ്ങളുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് ബലൂചിസ്ഥാൻ ആർമി ; ചാവേറുകളായ രണ്ട്  യുവതികളുടെ ചിത്രം പുറത്തുവിട്ടു

ഇസ്ലാമാബാദ് : പാക്കിസ്ഥാനിലെ വിവിധ നഗരങ്ങളിലും പട്ടണങ്ങളിലും നടന്ന വൻകിട ആക്രമണങ്ങളുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് ബലൂചിസ്താൻ ലിബറേഷൻ ആർമി (BLA). ആക്രമണത്തിന് മുന്നിട്ടിറങ്ങിയ ചാവേറുകളായ രണ്ട് സ്ത്രീകളുടെ ചിത്രങ്ങൾ പുറത്തുവിട്ടുകൊണ്ടായിരുന്നു ബിഎൽഎയുടെ അവകാശവാദം. ചിത്രത്തിലെ ഒരാൾ...

ട്വന്റി20 ലോകകപ്പിലെ ഇന്ത്യയുമായുള്ള മത്സരം ബഹിഷ്ക്കരിക്കുമെന്ന് പാക് ക്രിക്കറ്റ് ബോർഡിൻ്റെ ഭീഷണി

ഇസ്ലാമാബാദ് : ട്വന്റി 20 ലോകകപ്പിലെ ഇന്ത്യയുമായുള്ള മത്സരം ബഹിഷ്ക്കരിക്കുമെന്ന ഭീഷണിയുമായി പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡ്. ബംഗ്ലാദേശിനെ ലോകകപ്പിൽ നിന്ന് പുറത്താക്കിയ ഐസിസിയോടുള്ള പ്രതിഷേധം രേഖപ്പെടുത്താനാണ് പാക് നീക്കം. പാക്കിസ്ഥാൻ പ്രധാനമന്ത്രി ഷെഹബാസ്...

Popular

spot_imgspot_img