കോഴിക്കോട് : മേപ്പയൂരിൽ റോഡ് ഗതാഗതം തടസ്സപ്പെടുത്തി അപകടകരമായ രീതിയിൽ വിവാഹ ഘോഷയാത്ര നടത്തിയ വാഹനങ്ങൾക്കെതിരെ നടപടിയെടുത്ത് മോട്ടോർ വാഹന വകുപ്പ്. വാഹനങ്ങൾ മോട്ടോർ വാഹന വകുപ്പ് പിടിച്ചെടുത്ത് ഡ്രൈവർമാരുടെ ലൈസൻസ് സസ്പെൻഡ്...
കൊച്ചി : ലൈംഗികാതിക്രമകേസില്‍ പ്രതിയായ സംവിധായകന്‍ രഞ്ജിത്തിനെതിരെ വ്യക്തമായ തെളിവുകള്‍ ലഭിച്ചെന്ന് പ്രത്യേക അന്വേഷണസംഘം. അതിജീവിതയെ രഞ്ജിത്ത് ഭീഷണിപ്പെടുത്തിയതിനോ രഞ്ജിത്തിനെ ഒളിവില്‍ പോകാന്‍ നടന്‍ ബോബി കുര്യന്‍ സഹായിച്ചതിനോ തെളിവുകള്‍ ലഭിച്ചിട്ടില്ലെന്നും അന്വേഷണസംഘം...
തിരുവനന്തപുരം: വട്ടിയൂർക്കാവ് പോലീസ് സ്റ്റേഷൻ മാർച്ചിൽ മുൻ ഡിജിപിയും എൻഡിഎ സ്ഥാനാർത്ഥിയുമായ ആർ ശ്രീലേഖയെ വിമർശിച്ച് ഡിജിപി റവാഡ ചന്ദ്രശേഖർ. ശ്രീലേഖ മുതിർന്ന പോലീസ് ഉദ്യോഗസ്ഥയും സഹപ്രവർത്തകയുമാണ്. സേനയോട് അനുഭാവപൂർവ്വം പെരുമാറണമായിരുന്നു. കേസിലെ...
തിരുവനന്തപുരം: കവടിയാർ കൊട്ടാരത്തിലെ കോടികളുടെ ആഭരണ കവർച്ച ത പോലീസ്. കവർച്ച നടന്ന മാസത്തെ സിസിടിവി ദൃശ്യങ്ങൾ റിട്രീവ് ചെയ്തെടുക്കാൻ സാധിക്കുന്നില്ലെന്നും പോലീസ് അറിയിച്ചു. കവർച്ച നടന്ന മാസം കൊട്ടാരത്തിൽ എത്തിയ ബെംഗളൂരു...
2006-ലെ മാലേഗാവ് സ്‌ഫോടനക്കേസിലെ നാലു പ്രതികളെയും വെറുതെ വിട്ട് ബോംബെ ഹൈക്കോടതി. ഇതോടെ 37 പേരുടെ മരണത്തിനും നൂറിലധികം പേർക്ക് പരിക്കേൽക്കാനും ഇടയാക്കിയ കേസിൽ, രണ്ടു പതിറ്റാണ്ടിന് ശേഷം വിചാരണ നേരിടാൻ പ്രതികളാരും ഇല്ലാതെയായി. ചീഫ്...
കോഴിക്കോട് : മൂഴിക്കൽ ഇരട്ട മരണത്തിൽ കൂടുതൽ പേർ സംശയത്തിൻ്റെ നിഴലിൽ. നസ്രീനയെ കൊലപ്പെടുത്തിയ ശേഷം അദിനാൻ ആത്മഹത്യ ചെയ്തെന്ന പ്രാഥമിക നിഗമനം നിലനിൽക്കെ തന്നെ, സംഭവസ്ഥലത്തെ തെളിവുകൾ നശിപ്പിക്കാൻ നടന്ന നീക്കങ്ങൾ...
നാസിക്ക് : പ്രമുഖ ഐടി കമ്പനിയായ ടാറ്റ കൺസൾട്ടൻസി സർവ്വീസസിൻ്റെ (TCS) നാസിക് ഓഫീസിൽ വനിതാ ജീവനക്കാർക്ക് നേരെ ലൈംഗിക പീഡനവും നിർബ്ബന്ധിത മതപരിവർത്തന ശ്രമങ്ങളും നടന്നുവെന്ന് ആരോപണം. ഫെബ്രുവരിയിൽ ഒരു രാഷ്ട്രീയ...
കായംകുളം : വാഹനാപകടത്തിൽ പരിക്കേറ്റ യുവതിയെ വ്യാപാരി വ്യവസായി ഏകോപന സമിതി നേതാവ് ലൈംഗികമായി ഉപദ്രവിച്ചെന്ന് പരാതി. ഏപ്രിൽ നാലിന് പുലർച്ചെ കായംകുളത്ത് വെച്ചാണ് സംഭവം. വ്യാപാരി വ്യവസായി ഏകോപന സമിതി കായംകുളം...
കൊച്ചി : ലൈംഗീക അതിക്രമ കേസിൽ സംവിധായകൻ രഞ്ജിത്തിന് ജാമ്യം. എറണാകുളം ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയാണ് ജാമ്യം അനുവദിച്ചത്. സാക്ഷികളെ സ്വാധീനിക്കില്ലെന്നും അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ എപ്പോൾ വേണമെങ്കിലും ഹാജരാകാമെന്നും...
പൽനാട് : ആന്ധ്രാപ്രദേശിലെ പൽനാട് ജില്ലയിലെ മച്ചേർല പട്ടണത്തിൽ 35 വയസ്സുകാരി അതിക്രൂര ബലാൽസംഗത്തിന് ഇരയായി. വ്യാഴാഴ്ച വൈകുന്നേരം സ്ത്രീയുടെ വീട്ടിൽ വെച്ചാണ് സംഭവം നടന്നതെന്നാണ് വിവരം. അജ്ഞാതനായ ഒരാൾ സ്ത്രീയെ...