Saturday, November 14, 2026

Iran

‘നിർദ്ദേശം സ്വീകരിക്കുന്നോ അതോ യുദ്ധം വേണോ ?; തെരഞ്ഞെടുക്കുന്നത് യുദ്ധമാണെങ്കിൽ അമേരിക്കയ്ക്ക് മേല്‍ തീമഴ പെയ്യിക്കും’: മുന്നറിയിപ്പുമായി ഇറാന്‍ വിദേശകാര്യമന്ത്രി

ടെഹ്‌റാന്‍: എല്ലാ മേഖലകളിലെയും യുദ്ധം അവസാനിപ്പിക്കാനുള്ള  ഇറാന്റെ രണ്ടുദിവസത്തെ നിര്‍ദ്ദേശം സ്വീകരിക്കാന്‍ അമേരിക്ക തയ്യാറാകണമെന്ന് ഇറാന്‍ വിദേശകാര്യമന്ത്രി സയ്യിദ് അബ്ബാസ് അരാഗ്ചി. നിര്‍ദ്ദേശം നിരസിച്ച് യുദ്ധം തെരഞ്ഞെടുക്കാനാണ് ആഗ്രഹിക്കുന്നതെങ്കില്‍ ഇറാന്റെ പോരാളികള്‍ ശക്തമായ...

വെടിനിർത്തലിന് ഹൂതികൾക്ക് സൗദി ഒരു ബില്യൺ യുഎസ് ഡോളർ വാഗ്ദാനം ചെയ്തു ; സൗദി പ്രതിരോധ മന്ത്രി കഴിഞ്ഞ ദിവസം ടെഹ്‌റാനിലെത്തിയത് ഇതിനാണെന്നും റിപ്പോർട്ട്

ടെൽ അവീവ്: വെടിനിർത്തൽ ഉറപ്പാക്കുന്നതിനും രാജ്യത്തിന് നേരെയുള്ള ആക്രമണങ്ങൾ അവസാനിപ്പിക്കുന്നതിനുമായി ഇറാന്റെ മദ്ധ്യസ്ഥതയിലുള്ള കരാറിന്റെ ഭാഗമായി സൗദി അറേബ്യ ഹൂതികൾക്ക് ഒരു ബില്യൺ യുഎസ് ഡോളർ വാഗ്ദാനം ചെയ്തതായി റിപ്പോർട്ട്. ഗൾഫിലെ നയതന്ത്ര...

ഇറാന് വീണ്ടും മുന്നറിയിപ്പുമായി ട്രംപ് ; ‘സമാധാന കരാറില്‍ എത്തിയില്ലെങ്കില്‍ നാളെ തന്നെ ആക്രമണം’

വാഷിങ്ടൺ : സമാധാന കരാറിലെത്തിയില്ലെങ്കില്‍ ഇറാനെതിരായ നാളെ തന്നെ ആക്രമണം ഉണ്ടാകുമെന്ന മുന്നറിയിപ്പുമായി വീണ്ടും അമേരിക്കന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ്. അതേസമയം, സമാധാന ചര്‍ച്ചകളെ തകര്‍ക്കുന്നത് അമേരിക്കയെന്ന ആരോപണമാണ് ഇറാന്‍ പ്രസിഡന്റ് മസൂദ്...

ഇറാനെതിരെയുള്ള ട്രംപിൻ്റെ സാമ്പത്തിക ഉപരോധത്തിന് പിന്തുണ പ്രഖ്യാപിച്ച്  യൂറോപ്യൻ യൂണിയൻ; ഒപ്പം, നയതന്ത്ര ചർച്ചകൾ വേണമെന്നും ആവശ്യം

വാഷിങ്ടൺ : ഇറാനെതിരെയുള്ള യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ  സാമ്പത്തിക ഉപരോധ നീക്കങ്ങൾക്ക് പിന്തുണ പ്രഖ്യാപിച്ച് യൂറോപ്യൻ യൂണിയൻ. യുഎസ് ട്രഷറി സെക്രട്ടറി സ്കോട്ട് ബെസ്സെന്റ്'എക്സി'ൽ  പങ്കുവെച്ച പോസ്റ്റിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. 'ഓപ്പറേഷൻ...

ഹോര്‍മൂസിലൂടെ കടന്നു പോകുന്ന കപ്പലുകള്‍ക്ക് ഫീസ് ഈടാക്കാൻ തീരുമാനമെടുത്ത് ഇറാന്‍ ദേശീയ സുരക്ഷാ കമ്മീഷന്‍

ടെഹ്റാൻ : ഇറാൻ-അമേരിക്ക സംഘർഷം അവസാനിപ്പിക്കാനുള്ള ശ്രമങ്ങൾ ഒരു വശത്ത് നടക്കവെ, ഹോര്‍മൂസിലൂടെ കടന്നു പോകുന്ന കപ്പലുകള്‍ക്ക് ഫീസ് ഈടാക്കാനുള്ള തീരുമാനം കൈകൊണ്ട്  ടെഹ്റാൻ. ഇത് സംബന്ധിച്ച പ്രമേയം ഇറാന്‍ ദേശീയ സുരക്ഷ...

ഇറാന് ഇത് അവസാന അവസരമെന്ന് ട്രംപ്, താക്കീത് തള്ളി ടെഹ്‌റാൻ ; സമാധാനശ്രമത്തിന് വീണ്ടും പാക്കിസ്ഥാൻ

വാഷിങ്ടൺ : പുതു ചർച്ച ഇറാന് ലഭിച്ച അവസാന അവസരമാണെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിൻ്റെ താക്കീത്. കരാറുണ്ടാക്കാനും യു.എസിന്റെ ഭാഗത്തുനിന്ന് അതിശക്തമായ ആക്രമണം നേരിടുന്നത് ഒഴിവാക്കാനും ഇനിയൊരിക്കലും അവസരമുണ്ടാവില്ലെന്നാണ് ഓവൽ ഓഫീസിൽ...

ഇറാനിലെ ഡാർകോവിൻ ആണവ നിലയം ആക്രമിച്ച് അമേരിക്ക; മിസൈൽ-ഡ്രോൺ-റഡാർ സംവിധാനങ്ങൾ തകർത്തെന്നും റിപ്പോർട്ട്

ടെഹ്റാൻ : ഇറാനിൽ ആണവ നിലയത്തിലടക്കം ആക്രമണം അഴിച്ചുവിട്ട്അമേരിക്ക. ഇറാനിൽ നിർമ്മാണം നടക്കുന്ന ഡാർകോവിൻ ആണവ നിലയത്തിൽ ആക്രമണം നടത്തിയെന്ന് അമേരിക്ക അറിയിച്ചു. ഇന്നലെ രാത്രി മുതൽ നടത്തിയ വ്യാപക മിസൈൽ ബോംബിങ്ങിൽ...

അരുതെന്ന് പറയാൻ ആരുമില്ല!, യുദ്ധം മുറുകുമ്പോൾ ആശങ്കയിലേറി മിഡിൽ ഈസ്റ്റ്; ഇറാൻ നഗരങ്ങളിലേക്ക് ആക്രമണം വ്യാപിക്കുന്നു, യുഎസ് ഡ്രോൺ വെടിവച്ചിട്ട് ഐആർജിസി

സമാധാനത്തെ കൈയ്യകലത്തിൽ നിർത്തി അമേരിക്ക-ഇറാൻ യുദ്ധം കടുക്കുകയാണ്. സംഘർഷത്തിൻ്റെ കെടുതികൾ പേറാൻ വിധിക്കപ്പെട്ട മിഡിൽ ഈസ്റ്റ് തികഞ്ഞ ആശങ്കയിലുമാണ്. യുഎസ് ആക്രമണങ്ങൾക്ക് മറുപടിയായി കുവൈത്തിലെയും ജോർദാനിലെയും യുഎസ് താവളങ്ങളും ക്യാമ്പുകളും ലക്ഷ്യമിട്ടാണ് ഇറാൻ...

ആക്രമണത്തിന് മുടക്കമില്ല; ഇറാനിലെ ബന്ദർ അബ്ബാസിൽ വൻ നാശം വിതച്ച് യുഎസ് സൈന്യം

 വാഷിങ്ടൺ : ടെഹ്റാനുമായി നയതന്ത്ര സംഭാഷണത്തിന് വഴി തുറന്നുകിടക്കുന്നുണ്ടെന്നും ഒരു കരാറിലെത്താൻ തയ്യാറാണെന്നുമുള്ള വൈറ്റ് ഹൗസ് പ്രസ്താവന നിലനിൽ നിൽക്കെ തന്നെ തുടർച്ചയായ ആറാം ദിവസവും ഇറാനിൽ ആക്രമണം തുടർന്ന് അമേരിക്ക. തിരിച്ച്...

ഏത് നിമിഷവും യുദ്ധം കടുക്കാം ; ഇറാനെതിരെ സൈനിക നീക്കം വിപുലീകരിക്കാനൊരുങ്ങി യുഎസ്

വാഷിങ്ടൺ : വരുംദിവസങ്ങളിൽ ഇറാൻ-യുഎസ് സംഘർഷം കൂടുതൽ കടുത്തേയ്ക്കുമെന്നു സൂചന. ഇറാനെതിരെ വലിയ സൈനിക നടപടിക്ക് അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് ആലോചിക്കുന്നതായാണ് റിപ്പോർട്ട്. ഇതിനായി മൂന്ന് പ്രധാന ഓപ്ഷനുകൾ ചർച്ച ചെയ്യുന്നുണ്ടെന്ന്...

Popular

spot_imgspot_img