Houthis
തന്ത്രപ്രധാന നീക്കവുമായി ഹൂതികൾ ; മോച്ച നഗരം പിടിച്ചെടുത്തു, ഇനി ബാബ് അൽ-മന്ദേബ് കടലിടുക്കിൽ സ്വാധീനമുറപ്പിച്ചേക്കും
സന: പടിഞ്ഞാറൻ തായ്‌സിലും തെക്കൻ അൽ-ഹുദൈദയിലും ഏകദേശം 2,600 കിലോമീറ്റർ വിസ്തൃതിയിൽ നടന്ന ദ്രുത ആക്രമണത്തിന് ശേഷം ഹൂത്തി സൈന്യം തന്ത്രപ്രധാനമായ തുറമുഖ നഗരമായ മോച്ചയെമൻ സർക്കാരിൽ നിന്ന് പിടിച്ചെടുത്തു. ചെങ്കടൽ തീരത്ത്...

