ശ്രീഹരിക്കോട്ട : തിങ്കളാഴ്ച വിക്ഷേപിച്ച ഐഎസ്ആർഒയുടെ 2026 - ലെ ആദ്യ ദൗത്യമായ പിഎസ്എൽവി-സി-62/ഇഒഎസ്-എന്‍1 പരാജയപ്പെട്ടു. പിഎസ്എൽവി-സി 62 ബഹിരാകാശത്ത് എത്തിക്കാനിരുന്ന ഭൗമനിരീക്ഷണത്തിനായുള്ള ‘അന്വേഷ’ ഉൾപ്പെടെ 16 ഉപഗ്രഹങ്ങളും നഷ്ടപ്പെട്ടു. ഐഎസ്ആർഒയുടെ ദൗത്യം...