മുംബൈ : 2026 ട്വൻ്റി20 ലോകകപ്പിന്റെ ഷെഡ്യൂള് അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്സില് (ഐസിസി) ഔദ്യോഗികമായി പ്രഖ്യാപിച്ചു. മുംബൈയില് നടന്ന ചടങ്ങില് ഐസിസി ചെയര്മാന് ജയ്ഷായാണ് ടൂര്ണമെന്റ് ഷെഡ്യൂള് പ്രഖ്യാപിച്ചത്. ഇന്ത്യയും ശ്രീലങ്കയും...
കൊല്ക്കത്ത: ഈഡന് ഗാര്ഡന്സ് ടെസ്റ്റില് ദക്ഷിണാഫ്രിക്ക 159-ന് പുറത്ത്. അഞ്ചു വിക്കറ്റ് വീഴ്ത്തിയ പേസര് ജസ്പ്രീത് ബുംറയുടെ മികവിലാണ് ഇന്ത്യ ആദ്യ ദിനം തന്നെ ദക്ഷിണാഫ്രിക്കയെ പുറത്താക്കിയത്. മുഹമ്മദ് സിറാജും കുല്ദീപ് യാദവും...
ക്വീൻസ്ലാൻഡ് : വാഷിംഗ്ടൺ സുന്ദറിൻ്റെ മിന്നും പ്രകടനത്തിൽ കറങ്ങി വീണ് ഓസ്ട്രേലിയ. 1.2 ഓവറിൽ മൂന്ന് റൺസ് മാത്രം വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്ത്തിയ സുന്ദറിനൊപ്പം മറ്റ് ബോളർമാർ കൂടി മികവിലേയ്ക്കുയർന്നപ്പോൾ ട്വൻ്റി20...
മുംബൈ : ദക്ഷിണാഫ്രിക്കയ്ക്കെതിരായ ടെസ്റ്റ് പരമ്പരയ്ക്കുള്ള 15 അംഗ ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ച് ബിസിസിഐ. പരമ്പരയിലെ ആദ്യ ടെസ്റ്റ് നവംബർ 14 മുതൽ 18 വരെയാണ്. കൊൽക്കത്ത ഈഡൻ ഗാർഡൻസ് ആണ് വേദി....
ന്യൂഡൽഹി : ഐസിസി വനിതാ ക്രിക്കറ്റ് ലോകകപ്പ് കിരീടം നേടിയ ഇന്ത്യൻ ടീമിന് ആദരവ് നൽകി പ്രധാനമന്ത്രി നരേന്ദ്ര മോദി. ന്യൂഡൽഹിയിലെ പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയിലായിരുന്നു സ്വീകരണം.
ഹർമൻപ്രീത് കൗറിൻ്റെ ക്യാപ്റ്റൻസിയിൽ കഴിഞ്ഞ ഞായറാഴ്ച...
മുംബൈ : ഇന്ത്യൻ വനിതാ ക്രിക്കറ്റിന് കൈവന്നത് പുതിയ മാനം. ഐസിസി വനിതാ ലോകകപ്പ് കിരീടം സ്വന്തമാക്കി ടീം ഇന്ത്യ പുതുചരിത്രമെഴുതി. പല തവണ ഫൈനൽ കണ്ടിട്ടും കപ്പിനായുള്ള കാത്തിരിപ്പ് തുടരേണ്ടി വന്ന...
(Photo Courtesy : BCCI/X)
ഹോബാർട്ട് : ഓസ്ട്രേലിയക്കെതിരായ മൂന്നാം ട്വൻ്റി20 യിൽ ഇന്ത്യക്ക് അഞ്ച് വിക്കറ്റ് ജയം. ഓസ്ട്രേലിയ ഉയര്ത്തിയ 187 റണ്സ് വിജയലക്ഷ്യം ഒൻപത് പന്തുകൾ ബാക്കി നിൽക്കേ 18.3 ഓവറിൽ ഇന്ത്യ മറികടന്നു. ഓൾറൌണ്ടർ വാഷിംഗ്ടൺ സുന്ദറിന്റെ കിടിലൻ ബാറ്റിംഗ് പ്രകടനമാണ് ഇന്ത്യയ്ക്ക് വിജയം സമ്മാനിച്ചത്. സുന്ദർ...
വെല്ലിങ്ടണ് : ന്യൂസിലന്ഡ് താരം കെയ്ന് വില്യംസണ് അന്താരാഷ്ട്ര ട്വൻ്റി20 ക്രിക്കറ്റില് നിന്ന് വിരമിച്ചു. എന്നാൽ ടെസ്റ്റിലും ഏകദിനത്തിലും തുടർന്നും കളിക്കുമെന്നും താരം. അടുത്ത ട്വൻ്റി20 ലോകകപ്പിന് നാല് മാസം മാത്രം ശേഷിക്കവെയാണ് പ്രഖ്യാപനം എന്നതും ശ്രദ്ധേയം.
ട്വൻ്റി20...
മുംബൈ : ഐസിസി വനിതാ ഏകദിന ലോകകപ്പിന് ഇന്ന് പുതിയ ലോക ചാംപ്യനെ ലഭിക്കും. അത് ഇന്ത്യയോ ദക്ഷിണാഫ്രിക്കയോ എന്നറിയാൻ ഇനി മണിക്കൂറുകൾ കാത്തിരുന്നാൽ മതി. മൂന്നാം തവണ കലാശപ്പോരാട്ടത്തിനിറങ്ങുന്ന ഇന്ത്യയും ചരിത്രത്തിലാദ്യമായി ഫൈനല്...