ന്യൂഡൽഹി : ഐസിസി വനിതാ ക്രിക്കറ്റ് ലോകകപ്പ് കിരീടം നേടിയ ഇന്ത്യൻ ടീമിന് ആദരവ് നൽകി പ്രധാനമന്ത്രി നരേന്ദ്ര മോദി. ന്യൂഡൽഹിയിലെ പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയിലായിരുന്നു സ്വീകരണം.
ഹർമൻപ്രീത് കൗറിൻ്റെ ക്യാപ്റ്റൻസിയിൽ കഴിഞ്ഞ ഞായറാഴ്ച...
മുംബൈ : ഇന്ത്യൻ വനിതാ ക്രിക്കറ്റിന് കൈവന്നത് പുതിയ മാനം. ഐസിസി വനിതാ ലോകകപ്പ് കിരീടം സ്വന്തമാക്കി ടീം ഇന്ത്യ പുതുചരിത്രമെഴുതി. പല തവണ ഫൈനൽ കണ്ടിട്ടും കപ്പിനായുള്ള കാത്തിരിപ്പ് തുടരേണ്ടി വന്ന...
(Photo Courtesy : BCCI/X)
ഹോബാർട്ട് : ഓസ്ട്രേലിയക്കെതിരായ മൂന്നാം ട്വൻ്റി20 യിൽ ഇന്ത്യക്ക് അഞ്ച് വിക്കറ്റ് ജയം. ഓസ്‌ട്രേലിയ ഉയര്‍ത്തിയ 187 റണ്‍സ് വിജയലക്ഷ്യം ഒൻപത് പന്തുകൾ ബാക്കി നിൽക്കേ 18.3 ഓവറിൽ ഇന്ത്യ മറികടന്നു. ഓൾറൌണ്ടർ വാഷിംഗ്ടൺ സുന്ദറിന്റെ കിടിലൻ ബാറ്റിംഗ് പ്രകടനമാണ് ഇന്ത്യയ്ക്ക് വിജയം സമ്മാനിച്ചത്. സുന്ദർ...
വെല്ലിങ്ടണ്‍ : ന്യൂസിലന്‍ഡ് താരം കെയ്ന്‍ വില്യംസണ്‍ അന്താരാഷ്ട്ര ട്വൻ്റി20 ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു. എന്നാൽ ടെസ്റ്റിലും ഏകദിനത്തിലും തുടർന്നും കളിക്കുമെന്നും താരം. അടുത്ത ട്വൻ്റി20 ലോകകപ്പിന് നാല് മാസം മാത്രം ശേഷിക്കവെയാണ് പ്രഖ്യാപനം എന്നതും ശ്രദ്ധേയം.
ട്വൻ്റി20...
മുംബൈ : ഐസിസി വനിതാ ഏകദിന ലോകകപ്പിന് ഇന്ന് പുതിയ ലോക ചാംപ്യനെ ലഭിക്കും. അത് ഇന്ത്യയോ ദക്ഷിണാഫ്രിക്കയോ എന്നറിയാൻ ഇനി മണിക്കൂറുകൾ കാത്തിരുന്നാൽ മതി. മൂന്നാം തവണ കലാശപ്പോരാട്ടത്തിനിറങ്ങുന്ന ഇന്ത്യയും ചരിത്രത്തിലാദ്യമായി ഫൈനല്‍...
മുംബൈ : ഐസിസി വനിതാ ക്രിക്കറ്റ് ലോകകപ്പിൻ്റെ ഫൈനലിൽ ഞായറാഴ്ച ദക്ഷിണാഫ്രിക്കയ്ക്ക് എതിരെ കളിക്കളത്തിലിറങ്ങുമ്പോൾ കപ്പ് എന്ന ലക്ഷ്യത്തിൽ കുറഞ്ഞൊന്നും ഇന്ത്യ ആഗ്രഹിക്കുന്നില്ല. മറുഭാഗത്ത് ദക്ഷിണാഫ്രിക്കയുടെയും സ്ഥിതി വ്യത്യസ്തമല്ല. വനിതാ ലോകകപ്പ് നേടാൻ...
സിഡ്നിയിൽ ഓസ്ട്രേലിയക്കെതിരെ മൂന്നാം ഏകദിനത്തിൽ തിളങ്ങി ഇന്ത്യ. . 9 വിക്കറ്റിനാണ് ഇന്ത്യൻ വിജയം. ഓസ്ട്രേലിയ ഉയർത്തിയ 237 റൺസ് എന്ന വിജയലക്ഷ്യം 38.3 ഓവറിൽ ഇന്ത്യ മറികടന്നു. രോഹിത് ശർമ്മ 121 റൺസും...
കൊളംബോ : ഐസിസി വനിതാ ക്രിക്കറ്റ് ലോകകപ്പ് ഗ്രൂപ്പ് മത്സരത്തിൽപാക്കിസ്ഥാനെ പരാജയപ്പെടുത്തി ഇന്ത്യ. കൊളംബോയിലെ ആർ. പ്രേമദാസ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ഇന്ത്യ നേടിയത് 88 റൺസിന്റെ ഗംഭീര വിജയം. ഇന്ത്യ മുന്നോട്ട് വെച്ച...
(Photo Courtesy : X)
കൊളംബോ : ഐസിസി വനിതാ ലോകകപ്പ് ഗ്രൂപ്പ് ഘട്ടത്തിലെ കൊളംബോയിൽ നടക്കുന്ന ഇന്ത്യാ-പാക് മത്സരത്തിൻ്റെ ടോസ് ചടങ്ങിൽ ഹസ്തദാനത്തിന് മടിച്ച് ഇന്ത്യൻ വനിതാ ടീം ക്യാപ്റ്റൻ ഹർമൻപ്രീത് കൗർ....
കൊളംബോ: ക്രിക്കറ്റ് കളത്തിലേക്ക് അതിവേഗം രാഷ്ട്രീയം നുഴഞ്ഞുകയറുകയാണ്. കായികരംഗം ഇത്തരത്തിൽ മാറുന്നത് ദൗർഭാഗ്യകരമാണെന്ന പൊതുവികാരം നിലനിൽക്കെ, ഏറ്റവും ഒടുവിൽവ്യാഴാഴ്ച പാക്കിസ്ഥാൻ ബംഗ്ലാദേശ് വനിതാ ലോകകപ്പ്മത്സരത്തിനിടെ പാക്കിസ്ഥാന്റെ മുൻ ക്യാപ്റ്റൻ സന മിർ നടത്തിയ...