എറണാകുളത്തിനും യുവമുഖം; എസ്.സതീഷ് സിപിഎം ജില്ലാ സെക്രട്ടറി

Date:

കൊച്ചി : സിപിഎം എറണാകുളം ജില്ലാ സെക്രട്ടറിയായി എസ് സതീഷിനെ തിരഞ്ഞെടുത്തു. കോതമംഗലം സ്വദേശിയും ഡിവൈഎഫ്ഐ മുൻ സംസ്ഥാന പ്രസിഡൻ്റും നിലവിൽ സംസ്ഥാന യുവജനക്ഷേമ ബോർഡ് വൈസ് ചെയർമാനും സിപിഎം സംസ്ഥാന കമ്മിറ്റിയംഗവുമാണ് സതീഷ്.

കെഎസ് അരുൺ കുമാർ, ഷാജി മുഹമ്മദ്‌ എന്നിവർ എറണാകുളം പാർട്ടി ജില്ലാ സെക്രട്ടറിയേറ്റിൽ പുതുതായി എത്തി. ഇവരെ കൂടാതെ എംപി പത്രോസ്, പിആർ മുരളീധരൻ, ജോൺ ഫെർണാണ്ടസ്, കെഎൻ ഉണ്ണികൃഷ്‌ണൻ, സികെ പരീത്, സിബി ദേവദർശനൻ, ആർ അനിൽകുമാർ, ടിസി ഷിബു, പുഷ്‌പദാസ് എന്നിവരാണ് എറണാകുളം ജില്ലയിലെ 12 അംഗ ജില്ലാ സെക്രട്ടേറിയറ്റ് അംഗങ്ങൾ.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

റഷ്യൻ എണ്ണയിൽ മോദി ഉറപ്പു തന്നെന്ന് വീണ്ടും ട്രംപ് ; വ്യാപാരക്കരാർ പുന:പരിശോധിച്ചേക്കും

ന്യൂഡൽഹി:  റഷ്യൻ എണ്ണയുടെ കാര്യത്തിൽ മോദി നൽകിയ ഉറപ്പിന്മേൽ ഇന്ത്യയുമായുള്ള വ്യാപാരക്കരാർ...

ഇരുമുടിക്കെട്ടുമായി പതിനെട്ടാംപടി ചവിട്ടി അയ്യനെ തൊഴുത് രാഷ്ട്രപതി

ശബരിമല : ഇരുമുടിക്കെട്ടുമായി പതിനെട്ടാംപടി ചവിട്ടി അയ്യപ്പ ദർശനം നടത്തി രാഷ്ട്രപതി'...

രാഷ്ട്രപതിയുടെ ശബരിമല ദർശനം ഇന്ന്; ക്രമീകരണങ്ങളിൽ മാറ്റം

പത്തനംതിട്ട : രാഷ്ട്രപതി ദ്രൗപതി മുർമു ഇന്ന് ശബരിമല ദർശനം നടത്തും....