Friday, March 13, 2026

കോളടിച്ചു കേന്ദ്ര സർക്കാർ ജീവനക്കാർ ; ഡിഎയിൽ 3% വർദ്ധന

Date:

ന്യൂഡൽഹി : കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരുടെയും പെന്‍ഷന്‍കാരുടെയും ക്ഷാമബത്ത (ഡിഎ) 3 ശതമാനം വർദ്ധിപ്പിച്ചു. ഇന്നു ചേർന്ന കേന്ദ്രമന്ത്രിസഭാ യോഗത്തിന്റേതാണു തീരുമാനം. നിലവിൽ അടിസ്ഥാന ശമ്പളത്തിന്റെ 50 ശതമാനമാണു ഡിഎ. പുതിയ വർധനവ് വരുന്നതോടെ ഇത് 53 ശതമാനമായി ഉയരും.

ദീപാവലിക്കു മുന്നോടിയായി വന്ന തീരുമാനം 49.18 ലക്ഷം കേന്ദ്ര സർക്കാർ ജീവനക്കാർക്കും 64.89 ലക്ഷം പെൻഷൻകാർക്കും പ്രയോജനപ്പെടും. 2024 ജൂലൈ 1 മുതലുള്ള മുൻകാല പ്രാബല്യം ലഭ്യമാകും.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

ഐപിഎൽ ഉദ്ഘാടന മത്സരം   ചിന്നസ്വാമി സ്റ്റേഡിയത്തിൽ നടക്കുമോ?; വിധി ഇന്നറിയാം

ബംഗളൂരു : 2026 ലെ ഇന്ത്യൻ പ്രീമിയർ ലീഗ് (ഐ‌പി‌എൽ) ഉദ്ഘാടന...

ഫറൂഖ് അബ്ദുള്ളയ്ക്ക് നേരെ വധശ്രമം; രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

ശ്രീനഗ‍ർ : ജമ്മു കശ്മീർ മുൻ മുഖ്യമന്ത്രി ഫറൂഖ് അബ്ദുള്ളയ്ക്ക് നേരെ...

‘എല്ലാം മാധ്യമസൃഷ്ടി, മത്സരിക്കുമെന്ന് ആരോടും പറഞ്ഞിട്ടില്ല; ഒരു പ്രതിപക്ഷ പാർട്ടിയുമായും സംസാരിച്ചിട്ടുമില്ല’ : ജി. സുധാകരൻ

ആലപ്പുഴ : പറയാത്തതും അറിയാത്തതുമായ കാര്യങ്ങളാണ് മാധ്യമങ്ങൾ നൽകിയതെന്നും മുൻമന്ത്രി ജി....