ഹൃദയാഘാതം : മുതിർന്ന സിപിഎം നേതാവ് എം എം മണി ആശുപത്രിയിൽ         

Date:

മധുര : ഹൃദയാഘാതത്തെ തുടർന്ന് മുതിർന്ന സിപിഎം നേതാവ് എംഎം മണിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മധുരയിൽ നടക്കുന്ന പാർട്ടി കോൺഗ്രസിനിടെയാണ്  ഹൃദയാഘാതം ഉണ്ടായത്. മധുരയിലെ അപ്പോളോ ആശുപത്രിയിലാണ് എം.എം മണിയെ  പ്രവേശിപ്പിച്ചിരിക്കുന്നത്. ആരോഗ്യനില തൃപ്തികരമെന്ന് കുടുംബാംഗങ്ങൾ അറിയിച്ചു.  

ശാരീരിക അസ്വസ്ഥത നേരിട്ട ഉടനെ തന്നെ അദ്ദേഹത്തെ  ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.  തീവ്രപരിചരണ വിഭാഗത്തിലാണ് എം എം മണി ഇപ്പോഴുള്ളത്. നിലവിൽ സിപിഎം സംസ്ഥാന സമിതി അംഗമാണ് എം.എം മണി

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

ബിഹാറിൽ അവസാനഘട്ട വോട്ടെടുപ്പ് ; റെക്കോർഡ് പോളിംഗ്, 5 മണിവരെ 67.14%

പട്ന : ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പിന്റെ അവസാന ഘട്ട വോട്ടെടുപ്പ് നടന്ന...

കേരള കലാമണ്ഡലത്തിൽ ലൈംഗികാതിക്രമം നേരിട്ടെന്ന് വിദ്യാർത്ഥിനികൾ ; അദ്ധ്യാപകനെതിരെ പോക്സോ കേസ്

തൃശൂർ : കേരള കലാമണ്ഡലത്തിൽ വിദ്യാർത്ഥിനികൾ ലൈംഗികാതിക്രമത്തിന് ഇരയായെന്ന് പരാതി. കലാമണ്ഡലം...

ശബരിമല സ്വർണ്ണക്കവർച്ച : ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് എൻ വാസു അറസ്റ്റിൽ

തിരുവനന്തപുരം : ശബരിമല സ്വർണ്ണക്കവർച്ച കേസിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ...

തൊഴില്‍തട്ടിപ്പ് : തായ്ലാന്റില്‍ നിന്നും ഇതുവരെ ഡല്‍ഹിയെലെത്തിച്ചവരില്‍ 15 മലയാളികൾ ; ഇവർ നോര്‍ക്ക റൂട്ട്സിന്റെ നേതൃത്വത്തില്‍ ഇന്ന് നാട്ടിലെത്തും

കൊച്ചി : തൊഴില്‍തട്ടിപ്പിനും മനുഷ്യക്കടത്തിനും സൈബര്‍ കുറ്റകൃത്യങ്ങള്‍ക്കും കുപ്രസിദ്ധമായ മ്യാൻമാറിലെ തെക്ക്-കിഴക്കൻ...