Monday, January 12, 2026

തൃശൂരിൽ രണ്ടുനില കെട്ടിടം ഇടിഞ്ഞുവീണ് മൂന്ന് മരണം

Date:

തൃശൂർ : തൃശൂർ കൊടകരയിൽ കെട്ടിടം ഇടിഞ്ഞുവീണ് മൂന്ന് പേർ മരിച്ചു. അന്യസംസ്ഥാന തൊഴിലാളികളായ രൂപേൽ, രാഹുൽ, ആലിം എന്നിവരാണ് മരിച്ചത്. എല്ലാവരും പശ്ചിമ ബംഗാൾ സ്വദേശികളാണ്. കെട്ടിടത്തിന്റെ അവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്നും ഇവരുടെ മൃതദേഹങ്ങള്‍ പുറത്തെടുത്തു.

കൊടകര ടൗണില്‍ ഇതര സംസ്ഥാന തൊഴിലാളികളെ പാര്‍പ്പിച്ചിരുന്ന പഴയ രണ്ടുനില കെട്ടിടമാണ് വെള്ളിയാഴ്ച രാവിലെ കനത്ത മഴയിൽ തകര്‍ന്ന് വീണത്. കെട്ടിടത്തില്‍ 17 പേർ താമസിക്കുന്നുണ്ടായിരുന്നു എന്നാണ് വിവരം. കെട്ടിടം ഇടിഞ്ഞുവീഴുന്നതിനിടെ ബാക്കിയുള്ളവര്‍ ഓടി രക്ഷപ്പെടുകയായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

‘എറണാകുളം ജില്ല വിഭജിക്കണം; മൂവാറ്റുപുഴ കേന്ദ്രമായി പുതിയ ജില്ല വേണം’ – കേരള മുസ്ലിം ജമാഅത്ത്

കൊച്ചി : ജനസംഖ്യാപരമായ മാറ്റങ്ങളും സാമൂഹികാവസ്ഥയും പരിഗണിച്ച് എറണാകുളം ജില്ല വിഭജിക്കണമെന്ന്...