Monday, January 19, 2026

ഗാസയിൽ പലായനം ചെയ്യുന്നവര്‍ക്ക് അഭയം നല്‍കാന്‍ സ്ഥലമില്ല – യുഎന്‍ആര്‍ഡബ്ല്യുഎ

Date:

ഗാസ: സംഘര്‍ഷം തുടരുന്ന ഗാസയില്‍ പലായനം ചെയ്യുന്നവര്‍ക്ക് അഭയം നല്‍കാനുള്ള സ്ഥലമില്ലെന്ന് പലസ്തീൻ അഭയാർത്ഥികൾക്കായുള്ള ഐക്യരാഷ്ട്രസഭയുടെ ദുരിതാശ്വാസ  ഏജൻസി (യുഎന്‍ആര്‍ഡബ്ല്യു). ഗാസയിലെ ജനങ്ങള്‍ക്ക് സുരക്ഷിതമായി താമസിക്കാന്‍ സ്ഥലമില്ലാതെ പലായനം ചെയ്യുന്നത് തുടരുകയാണെന്നും യുഎന്‍ആര്‍ഡബ്ല്യു സമൂഹമാധ്യമമായ എക്‌സില്‍ കുറിച്ചു. ഗാസയില്‍ വെടിനിര്‍ത്തല്‍ ആവശ്യമാണെന്നും അവരെ താമസിപ്പിക്കാനുള്ള അഭയ കേന്ദ്രങ്ങളില്ലെന്നും യുഎന്‍ആര്‍ഡബ്ല്യു അറിയിച്ചു

ഇസ്രയേല്‍ പുറത്തിറക്കിയ പലായന ഉത്തരവിനെ തുടര്‍ന്ന് മധ്യഗാസയില്‍ നിന്നും ആളുകള്‍ ഒഴിഞ്ഞുപോകാൻ നിര്‍ബന്ധിതരായിരിക്കുകയാണെന്നും യുഎന്‍ആര്‍ഡബ്ല്യു കൂട്ടിച്ചേര്‍ത്തു. ഒക്ടോബര്‍ ഏഴിന് ആരംഭിച്ച ഇസ്രയേല്‍ ആക്രമണത്തില്‍ ഇതുവരെ 40, 099 പേര്‍ കൊല്ലപ്പെട്ടു. 92,609 പേര്‍ക്ക് പരുക്കേറ്റു.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

ഉന്നാവ് കസ്റ്റഡി മരണക്കേസ്: മുൻ ബിജെപി എംഎൽഎ കുൽദീപ് സിംഗ് സെൻഗാറിന് തിരിച്ചടി ; ശിക്ഷ റദ്ദാക്കണമെന്ന ഹർജി തള്ളി ഡൽഹി ഹൈക്കോടതി

ന്യൂഡൽഹി : ഉന്നാവ് കസ്റ്റഡി മരണക്കേസിൽ ശിക്ഷിക്കപ്പെട്ട മുൻ ബിജെപി എംഎൽഎ കുൽദീപ് സിംഗ്...

യുവതിക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണം;   കമ്മീഷണർക്ക് പരാതി നൽകി ദീപകിൻ്റെ കുടുംബം

കോഴിക്കോട് : ഗോവിന്ദപുരത്ത് ആത്മഹത്യചെയ്ത ദീപകിന്റെ കുടുംബം കമ്മീഷണർക്ക് പരാതി നൽകി....

നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി11 ഇന ആവശ്യങ്ങൾ മുന്നോട്ടുവെച്ച് ചങ്ങനാശ്ശേരി അതിരൂപത

കോട്ടയം : നിയമസഭാ തെരഞ്ഞെടുപ്പ് മുന്നിൽ കണ്ട്  രാഷ്ട്രീയ പാർട്ടികൾക്ക് മുമ്പിൽ...