പ്രസവാവധി സ്ത്രീകളുടെ പ്രത്യുത്പാദന അവകാശത്തിൻ്റെ ഭാഗം, നിഷേധിക്കാനാവില്ല: സുപ്രീം കോടതി

Date:

ന്യൂഡൽഹി: പ്രസവാവധി സ്ത്രീകളുടെ പ്രത്യുത്പാദന അവകാശങ്ങളുടെ പ്രധാന ഭാഗമാണെന്നും
ഒരു സ്ഥാപനത്തിനും ഒരു സ്ത്രീയുടെ പ്രസവാവധിക്കുള്ള അവകാശം നിഷേധിക്കാൻ കഴിയില്ലെന്നും സുപ്രീം കോടതി. രണ്ടാം വിവാഹത്തിലുണ്ടായ കുഞ്ഞിന്റെ ജനനത്തെത്തുടർന്ന് പ്രസവാവധി നിഷേധിക്കപ്പെട്ട തമിഴ്‌നാട്ടിലെ ഒരു വനിതാ സർക്കാർ അദ്ധ്യാപിക സമർപ്പിച്ച ഹർജിയിലാണ് കോടതിയുടെ സുപ്രധാന ഉത്തരവ്.

ആദ്യ വിവാഹത്തിൽ രണ്ട് കുട്ടികളുണ്ടെന്ന കാരണത്താൽ പ്രസവാവധി നിഷേധിച്ചതായി യുവതി ഹർജിയിൽ പറഞ്ഞു. ആദ്യത്തെ രണ്ട് കുട്ടികൾക്ക് മാത്രമെ പ്രസവാനുകൂല്യങ്ങൾ നൽകൂ എന്ന നിയമം തമിഴ്‌നാട്ടിലുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

ശബരിമല സ്വര്‍ണ്ണക്കവർച്ച : ക്രിമിനല്‍ ഗൂഢാലോചന അന്വേഷിക്കാന്‍ ഉത്തരവിട്ട് ഹൈക്കോടതി; ‘ദേവസ്വം ബോര്‍ഡിന്റെ മിനുട്‌സ് പിടിച്ചെടുക്കണം’

കൊച്ചി: ശബരിമല സ്വര്‍ണ്ണക്കവർച്ച കേസിൽ ക്രിമിനല്‍ ഗൂഢാലോചന അന്വേഷിക്കാന്‍ പ്രത്യേക അന്വേഷണ...

റഷ്യൻ എണ്ണയിൽ മോദി ഉറപ്പു തന്നെന്ന് വീണ്ടും ട്രംപ് ; വ്യാപാരക്കരാർ പുന:പരിശോധിച്ചേക്കും

ന്യൂഡൽഹി:  റഷ്യൻ എണ്ണയുടെ കാര്യത്തിൽ മോദി നൽകിയ ഉറപ്പിന്മേൽ ഇന്ത്യയുമായുള്ള വ്യാപാരക്കരാർ...

ഇരുമുടിക്കെട്ടുമായി പതിനെട്ടാംപടി ചവിട്ടി അയ്യനെ തൊഴുത് രാഷ്ട്രപതി

ശബരിമല : ഇരുമുടിക്കെട്ടുമായി പതിനെട്ടാംപടി ചവിട്ടി അയ്യപ്പ ദർശനം നടത്തി രാഷ്ട്രപതി'...