Sunday, January 18, 2026

പാലക്കാട് ഉപതെരഞ്ഞെടുപ്പ് നവംബർ 13 ൽ നിന്ന് 20 ലേക്ക് മാറ്റി ; പുന:ക്രമീകരണം കൽപ്പാത്തി രഥോൽസവം കണക്കിലെടുത്ത്

Date:

ന്യൂഡൽഹി : പാലക്കാട് ഉപതെരഞ്ഞെടുപ്പ് നവംബർ 13 ൽ നിന്ന്ആ 20 ലേക്ക് മാറ്റി. കൽപ്പാത്തി രഥോത്സവം കണക്കിലെടുത്താണ് പുനക്രമീകരണം. വിവിധ ആഘോഷങ്ങൾ കണക്കിലെടുത്ത് കേരളം, പഞ്ചാബ്, ഉത്തർപ്രദേശ് നിയമസഭാ മണ്ഡലങ്ങളിലെ ഉപതിരഞ്ഞെടുപ്പ് നവംബർ 13-ൽ നിന്ന് നവംബർ 20-ലേക്ക് മാറ്റിയതായി തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു.

ദേശീയ-സംസ്ഥാന പാർട്ടികളായ കോൺഗ്രസ്, ബി.ജെ.പി, ബി.എസ്.പി, ആർ.എൽ.ഡി തുടങ്ങിയ പാർട്ടികളുടെ അഭ്യർത്ഥന മാനിച്ചും വോട്ടിംഗ് ശതമാനം കുറയാനുള്ള സാദ്ധ്യത കണക്കിലെടുത്തുമാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ്റെ തീരുമാനം.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

ബസിൽ അപമര്യാദയായി പെരുമാറിയെന്നാരോപിച്ച് യുവതി വീഡിയോ പ്രചരിപ്പിച്ചു; യുവാവ് ജീവനൊടുക്കി

കോഴിക്കോട് : ബസിൽ വെച്ച് ലൈം​ഗികാതിക്രമം കാട്ടിയെന്ന് ആരോപിച്ച് കണ്ടന്റ് ക്രിയേറ്ററായ...

ശബരിമലയിൽ പുതു റെക്കോർഡ് ; മണ്ഡല-മകരവിളക്ക് സീസണിലെ വരുമാനം 435 കോടി രൂപ!

ശബരിമല : ശബരിമലയിലെ ഇത്തവണത്തെ മണ്ഡല-മകരവിളക്ക് തീർത്ഥാടന കാലത്ത് റെക്കോർഡ് വരുമാനം....

‘എല്ലാ റേഷൻ കടകളും കെ-സ്റ്റോറുകളാക്കും’: ഭക്ഷ്യ മന്ത്രി

തിരുവനന്തപുരം : വൈവിദ്ധ്യവൽക്കരണത്തിന്റെ ഭാഗമായി റേഷൻ കടകൾ വഴി വിവിധ സേവനങ്ങൾ...