Wednesday, January 28, 2026

സ്വന്തം ലേഖകൻ

4901 POSTS

Exclusive articles:

കോഴിക്കോടുകാരുടെ ദീർഘകാല സ്വപ്നം ഉടൻ സഫലമാകും ;മാനാഞ്ചിറ-വെള്ളിമാട് കുന്ന് സിവിൽ ലൈൻ റോഡ് ഒക്ടോബറോടെ പണി തുടങ്ങും

കോഴിക്കോട്: കോഴിക്കോടുകാരുടെ ദീർഘകാല സ്വപ്നമായ മാനാഞ്ചിറ-വെള്ളിമാട് കുന്ന് റോഡ് വീതികൂട്ടൽ പ്രവൃത്തി തുടങ്ങുന്നതിലേക്കായി കമ്മിറ്റിയെ നിയമിക്കുമെന്ന് മന്ത്രി പിഎ മുഹമ്മദ് റിയാസ്. മൂന്നു മാസത്തിനുള്ളിൽ കമ്മിറ്റി റിപ്പോർട്ട് നൽകും. റിപ്പോർട്ട് നൽകിയാൽ ഉടൻ...

ന്യൂനപക്ഷങ്ങൾക്ക് 30 ലക്ഷം വരെ വായ്പ : സം​സ്ഥാ​ന ന്യൂ​ന​പ​ക്ഷ വി​ക​സന ധ​ന​കാ​ര്യ കോ​ർ​പ​റേ​ഷ​ൻ്റെ പ്രഖ്യാപനം

കോ​ഴി​ക്കോ​ട്: ന്യൂ​ന​പ​ക്ഷ വി​ഭാ​ഗ​ങ്ങ​ൾ​ക്ക് ആ​ക​ർ​ഷ​ക നി​ര​ക്കി​ൽ കൂ​ടു​ത​ൽ വാ​യ്പ പ്ര​ഖ്യാ​പി​ച്ച് കോ​ഴി​ക്കോ​ട് ആ​സ്ഥാ​ന​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന, സ​ർ​ക്കാ​ർ സ്ഥാ​പ​ന​മാ​യ സം​സ്ഥാ​ന ന്യൂ​ന​പ​ക്ഷ വി​ക​സ​ന ധ​ന​കാ​ര്യ കോ​ർ​പ​റേ​ഷ​ൻ (കെ.​എ​സ്.​എം.​ഡി.​എ​ഫ്.​സി). ചെ​റു​കി​ട സ്വ​യം തൊ​ഴി​ൽ സം​രം​ഭ​ങ്ങ​ൾ തു​ട​ങ്ങാ​ൻ ആ​റു...

കേരളം ഇന്ന്​ മുതൽ നാലുവർഷ ബിരുദ കോഴ്​സിലേക്ക്

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത്​ നാ​ല്​ വ​ർ​ഷ ബി​രു​ദ കോ​ഴ്​​സു​ക​ൾ​ക്ക്​ തി​ങ്ക​ളാ​ഴ്ച തു​ട​ക്കം. നി​ല​വി​ലെ രീ​തി​യി​ൽ മൂ​ന്ന്​ വ​ർ​ഷം കൊ​ണ്ട്​ ബി​രു​ദം പൂ​ർ​ത്തി​യാ​ക്കാ​നു​ള്ള അ​വ​സ​രം നി​ല​നി​ർ​ത്തി​യാ​ണ്​ ഓ​ണേ​ഴ്​​സ്​ ബി​രു​ദം ന​ൽ​കു​ന്ന നാ​ല്​​ വ​ർ​ഷ കോ​ഴ്​​സി​ന്​ തു​ട​ക്ക​മാ​കു​ന്ന​ത്.നാ​ല്​​...

നീറ്റ് ചോദ്യപേപ്പർ ചോർച്ചയിൽ ഒരു അറസ്റ്റ് കൂടി ; അറസ്റ്റിലായത് ഝാർഖണ്ഡിലെ മാധ്യമപ്രവർത്തകൻ

ന്യൂഡൽഹി: അഖിലേന്ത്യ മെഡിക്കൽ പ്രവേശന പരീക്ഷ (നീറ്റ്- യു.ജി) ചോദ്യപേപ്പര്‍ ചോര്‍ച്ചയിൽ ഒരു അറസ്റ്റ് കൂടി. ഝാർഖണ്ഡിലെ ഹസാരിബാഗിൽ മാധ്യമ പ്രവർത്തകനായ ജമാലുദ്ദീൻ എന്നയാളെയാണ് സി.ബി.ഐ ഒടുവിൽ അറസ്റ്റ് ചെയ്തത്. ഝാർഖണ്ഡിലെ നീറ്റ്...

വാണിജ്യ പാചകവാതക സിലിണ്ടറുകളുടെ വില കുറച്ചു; ഗാർഹിക സിലിണ്ടറിന്റെ വിലയില്‍ മാറ്റമില്ല

ന്യൂഡല്‍ഹി: രാജ്യത്ത് വാണിജ്യ ആവശ്യങ്ങൾക്കുള്ള പാചകവാതക സിലിണ്ടറുകളുടെ വില കുറച്ചു. 19 കിലോഗ്രാം സിലിണ്ടറിന് 31 രൂപയാണ് കുറച്ചത്. ഇതോടെ കൊച്ചിയിൽ സിലിണ്ടറുകളുടെ പുതുക്കിയ വില 1,655 രൂപയായി. ഗാർഹിക സിലിണ്ടറിന്റെ വിലയില്‍...

Breaking

കുടിൽ മാത്രമല്ല, കുടിശ്ശികയുടെ ഉത്തരവാദിത്തവും സർക്കാർ ഏറ്റെടുക്കുന്നു ; മേപ്പാടി-ചൂരൽമല ദുരന്തബാധിതർക്ക് ഇത് ആശ്വാസത്തിൻ്റെ ചുരമിറക്കം!

കൽപ്പറ്റ : വയനാടിലെ മേപ്പാടി-ചൂരൽമല മേഖലകളിൽ ഉണ്ടായ ഉരുൾപ്പൊട്ടലിൽ ദുരിതമനുഭവിക്കുന്നവരുടെ വായ്പാ...

ആരോഗ്യകേരളം വെന്റിലേറ്ററിലെന്ന് പ്രതിപക്ഷം നിയമസഭയിൽ ; യുഡിഎഫ് കാലത്തെ അസൗകര്യങ്ങളുടേയും ചികിത്സാ പിഴവുകളുടേയും മരണങ്ങളുടേയും കണക്കുകൾ നിരത്തി തിരിച്ചടിച്ച് ആരോഗ്യ മന്ത്രി

തിരുവനന്തപുരം : ആരോഗ്യകേരളം വെന്റിലേറ്ററിലെന്ന നിയമസഭയിലെ പ്രതിപക്ഷാരോപണത്തിനെതിരെ യുഡിഎഫ് ഭരണകാലത്തെ അസൗകര്യങ്ങളുടേയും...

‘വിളപ്പിൽശാല ആശുപത്രിയ്ക്ക് വീഴ്ചയില്ല; പ്രാഥമിക ചികിത്സ നൽകി’: മന്ത്രി വീണാ ജോർജ് നിയമസഭയിൽ

തിരുവനന്തപുരം :  വിളപ്പിൽശാല സാമൂഹിക ആരോഗ്യ കേന്ദ്രത്തിന് വീഴ്ചയുണ്ടായിട്ടില്ലെന്ന് ആരോ​ഗ്യമന്ത്രി വീണാ...

രാഹുൽ മാങ്കൂട്ടത്തിലിന് മൂന്നാം ബലാത്സം​ഗ കേസില്‍ ജാമ്യം

പത്തനംതിട്ട :മൂന്നാം ബലാത്സംഗ കേസിൽ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്ക് ജാമ്യം. പത്തനംതിട്ട...
spot_imgspot_img