അമ്പമ്പോ, ഇതെങ്ങോട്ട് പോകുന്നു സ്വർണ്ണവില! ; സർവ്വകാല റെക്കോർഡ്,  ഇന്ന് മാത്രം പവന് കൂടിയത് 1200 രൂപ

Date:

കൊച്ചി : സംസ്ഥാനത്തെ സ്വർണവില വില പിടിതരാതെ കുതിച്ച് ഉയരുകയാണ്. 77,000 ത്തിലേക്കടുത്ത് സർവ്വകാല റെക്കോർഡിൽ തൊട്ടു. ഇന്നലെ പവന് 520 രൂപയുടെ വർദ്ധനവാണ് വിലയിൽ ഉണ്ടായതെങ്കിൽ ഇന്നത് 1200 രൂപ കൂടി. ഈ മാസം ഇത് മൂന്നാം തവണയാണ് സ്വർണവിലയിൽ റെക്കോർഡുകൾ രേഖപ്പെടുത്തുന്നത്. 9,620 രൂപയാണ് ഒരു ഗ്രാം സ്വർണത്തിന് ഇന്ന് നൽകേണ്ടത്. 

ലോകത്തെ ഏറ്റവും വലിയ സ്വർണ ഉപഭോക്താക്കളാണ് ഇന്ത്യ. ഓരോ വർഷവും ടൺ കണക്കിന് സ്വർണം രാജ്യത്ത് ഇറക്കുമതി ചെയ്യപ്പെടുന്നു. അതുകൊണ്ട് ആഗോള വിപണിയിൽ സംഭവിക്കുന്ന ചെറിയ ചലനങ്ങൾ പോലും അടിസ്ഥാനപരമായി ഇന്ത്യയിലെ സ്വർണവിലയിൽ പ്രതിഫലിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

വേടന്‍ ആശുപത്രിയില്‍;  ദോഹയിലെ പരിപാടി മാറ്റി വെച്ചു

ദുബൈ : ആരോഗ്യപ്രശ്‌നങ്ങളെ തുടര്‍ന്ന് റാപ്പര്‍ വേടനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ദുബൈ...

ഇമ്രാൻ ഖാനെ ജയിലിൽ  കൊലപ്പെടുത്തിയെന്ന് അഭ്യൂഹം; ജയിലിന് മുന്നിലേക്ക് പാർട്ടി പ്രവർത്തകരുടെ പ്രവാഹം

റാവൽപിണ്ടി : പാക്കിസ്ഥാൻ മുൻ പ്രധാനമന്ത്രിയും തെഹ്‌രികെ ഇന്‍സാഫ് നേതാവും ക്രിക്കറ്റ്...

ആധാർ കാർഡിൽ സമഗ്ര പരിശോധന: മരിച്ചവരുടെ 2 കോടി ഐഡികൾ നിർജ്ജീവമാക്കി

ന്യൂഡൽഹി : രാജ്യവ്യാപകമായി നടത്തുന്ന ഡാറ്റാ ക്ലീനിംഗ് പ്രവർത്തനത്തിന്റെ ഭാഗമായി മരിച്ചവരുടെ...