ന്യൂഡൽഹി : ഡൽഹിയിലെ വായുഗുണനിലവാരം ദിനംപ്രതി അതിമോശാവസ്ഥയിലേക്ക് നീങ്ങുന്നതിൽ പഞ്ചാബ്, ഹരിയാന സർക്കാരുകളെ രൂക്ഷമായി വിമർശിച്ച് സുപ്രീം കോടതി. ഡൽഹിയിൽ വായുമലിനീകരണം രൂക്ഷമായി തുടരുകയും പുകമഞ്ഞിന്റെ പിടിയിലാവുകയും ചെയ്ത സാഹചര്യത്തിൽ ഇരു സംസ്ഥാനങ്ങളിലേയും...