ന്യൂയോർക്ക് : ന്യൂയോർക്കിലെ ലാഗ്വാർഡിയ വിമാനത്താവളത്തിൽ ഫയർ ട്രക്കുമായി കൂട്ടിയിടിച്ച് എയർ കാനഡ വിമാനം തകർന്നു. അപകടത്തിൽ രണ്ട് മറുഷ്യജീവനുകൾ പൊലിഞ്ഞു. മോൺട്രിയൽ ട്രൂഡോ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് 80-ഓളം യാത്രക്കാരുമായി വന്ന എയർ...
ദോ ഹ : ഖത്തർ സൈനിക ഹെലികോപ്റ്റർ അപകടത്തിൽ ഏഴുപേരിൽ 6 പേരുടെ മരണം സ്ഥിരീകരിച്ച് ആഭ്യന്തര മന്ത്രാലയം. ഹെലികോപ്റ്ററിൽ ഉണ്ടായിരുന്നവരിൽ ആറു പേരുടെ മൃതദേഹങ്ങൾ തെരച്ചിലിൽ കണ്ടെത്തിയതിനെ തുടർന്നാണ് സ്ഥിരീകരണം. ഖത്തറിൽ...
ന്യൂഡൽഹി : എയർ ഇന്ത്യയും ഇൻഡിഗോയും അവരുടെ യുഎഇയിലേക്കുള്ള ഇന്നത്തെ എല്ലാ വിമാന സർവ്വീസുകളും അടിയന്തരമായി റദ്ദാക്കി. യുഎഇ അധികൃതരുടെ നിർദ്ദേശ പ്രകാരമാണ് തീരുമാനമെന്നറിയുന്നെങ്കിലും വ്യക്തമായ കാരണമെന്താണെന്ന് വിമാന കമ്പനികൾ വ്യക്തമാക്കിയിട്ടില്ല. വിമാന...
ഇറാനെതിരെയുള്ള സൈനിക നീക്കങ്ങൾക്കിടയിൽ അമേരിക്കയുടെ ഇന്ധനം നിറയ്ക്കുന്ന വിമാനം പടിഞ്ഞാറൻ ഇറാഖിൽ തകർന്നു വീണു. ആറ് ജീവനക്കാരാണ് വിമാനത്തിൽ ഉണ്ടായിരുന്നത്. ഇവർക്കായുള്ള തിരച്ചിൽ ഊർജ്ജിതമാക്കിയിരിക്കുകയാണ് അമേരിക്കൻ സൈന്യം
ഇറാനെ ലക്ഷ്യമിട്ടുള്ള 'ഓപ്പറേഷൻ എപിക് ഫ്യൂറി'യുടെഭാഗമായുള്ള വിമാനമാണ്...
ന്യൂഡൽഹി : പശ്ചിമേഷ്യയിൽ രൂക്ഷമായ സംഘർഷത്തെ തുടർന്ന് ഇറാന്റെ പരമോന്നത നേതാവ് കൊല്ലപ്പെട്ടതിന് പിന്നാലെ ആഗോള വ്യോമഗതാഗതം ഏതാണ്ട് സ്തംഭിച്ചു. സുരക്ഷാ കാരണങ്ങളാൽ ഇറാനും ഖത്തറും ഉൾപ്പെടെയുള്ള രാജ്യങ്ങൾ വ്യോമപാതകൾ അടച്ചതോടെ ഇന്ത്യയിൽ...
ലാ പാസ് : പുതുതായി അച്ചടിച്ച നോട്ടുകളുമായി പോയ ബൊളീവിയൻ വ്യോമസേന ചരക്ക് വിമാനം തകർന്നുവീണ് 15 പേർ കൊല്ലപ്പെട്ടു. 30 പേർക്ക് പരിക്കേറ്റതായും റിപ്പോർട്ട്. ലാ പാസിനടുത്തുള്ള എൽ ആൾട്ടോയിലെ തിരക്കേറിയ...
റാഞ്ചി : റാഞ്ചിയിൽ നിന്ന് ഡൽഹിയിലേക്ക് ഏഴ് പേരുമായി പോയ എയർ ആംബുലൻസ് ഝാർഖണ്ഡിലെ ഛത്ര ജില്ലയിലെ സിമാരിയയ്ക്ക് സമീപം തകർന്നുവീണു. അപകടത്തിൽ ഒരാൾ മരിച്ചു. സഞ്ജയ് കുമാർ എന്നയാളാണ് മരിച്ചത്. വിമാനത്തിനകത്ത്...
ന്യൂഡൽഹി : യുഎസിൻ്റെ കിഴക്കൻ തീരത്ത് ശക്തമായ ശൈത്യകാല കൊടുങ്കാറ്റിൻ്റെ സാദ്ധ്യത കണക്കിലെടുത്ത് ഫെബ്രുവരി 23 ന് തിങ്കളാഴ്ച ന്യൂയോർക്കിലേക്കും ന്യൂവാർക്കിലേക്കും പുറപ്പെടേണ്ട എല്ലാ വിമാന സർവ്വീസുകളും റദ്ദാക്കി എയർ ഇന്ത്യ
ഫെബ്രുവരി 22,...
ന്യൂഡൽഹി : പറക്കാനുള്ള യോഗ്യത സർട്ടിഫിക്കറ്റ് (എയർവർത്തിനസ് റിവ്യൂ സർട്ടിഫിക്കറ്റ്) ഇല്ലാതെ സർവ്വീസ് നടത്തിയതിന് എയർ ഇന്ത്യയ്ക്ക് 110,350 ഡോളർ (ഏകദേശം ഒരു കോടി രൂപ) പിഴ ചുമത്തി ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ....
ന്യൂഡൽഹി : അഹമ്മദാബാദിൽ 2025 ജൂണിൽ 241 പേരുടെ മരണത്തിന് കാരണമായ വിമാനദുരന്തത്തിൽ തെറ്റുപറ്റിയത് പൈലറ്റിനെന്ന് ഇറ്റാലിയൻ പത്രം. ഇന്ധന സ്വിച്ച് പൈലറ്റ് മന:പ്പൂർവ്വം ഓഫ് ചെയ്തതെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. എയർക്രാഫ്റ്റ് ആക്സിഡന്റ്...