ന്യൂഡൽഹി : ഇന്ത്യൻ തെരഞ്ഞെടുപ്പ് കമ്മീഷൻ (ഇസിഐ) സ്വീകരിച്ച രീതിശാസ്ത്രത്തിൽ എന്തെങ്കിലും നിയമവിരുദ്ധത കണ്ടെത്തിയാൽ, ബിഹാർ വോട്ടർ പട്ടികയുടെ പ്രത്യേക ഇന്റൻസീവ് റിവിഷൻ മുഴുവൻ (എസ്‌ഐആർ) റദ്ദാക്കുമെന്ന് മുന്നറിയിപ്പ് നൽകി സുപ്രീം കോടതി....
ന്യൂഡൽഹി : വോട്ടർ പട്ടികയിൽ പേര് ഉൾപ്പെടുത്താനുള്ള തിരിച്ചറിയൽ രേഖയായി ആധാർ കാർഡുകൾ സ്വീകരിക്കാമെന്ന് വ്യക്തമാക്കി സുപ്രീം കോടതി. ബിഹാറിലെ വോട്ടർ പട്ടിക പരിഷ്ക്കരണ പ്രക്രിയയെ സംബന്ധിച്ചുള്ള കേസിലാണ് ഈ സുപ്രധാന വിധി. വോട്ടർ...
കോഴിക്കോട്: ബീഡിയും ബീഹാറും ‘ബി’യിലാണ് തുടങ്ങുന്നതെന്ന കോൺഗ്രസ് കേരള ഘടകത്തിന്റെ സമൂഹമാധ്യമ വിവാദ പോസ്റ്റിന് ഹൈക്കമാൻ്റ് അതൃപ്തി അറിയിച്ചതിന് പിന്നാലെ കോൺഗ്രസ് സോഷ്യൽ മീഡിയ വിങ്ങിന്റെ ചുമതലയൊഴിഞ്ഞ് വിടി ബൽറാം. ജിഎസ്ടി വിഷയത്തിൽ...
പട്ന : ബീഡിയും ബീഹാറും 'ബി'യിലാണ് തുടങ്ങുന്നതെന്ന കോൺഗ്രസ് കേരള ഘടകത്തിന്റെ സമൂഹമാധ്യമ പോസ്റ്റിനെതിരെ ആർജെഡി അദ്ധ്യക്ഷൻ തേജസ്വി യാദവ്. ഇത് തെറ്റാണെന്നും യോജിക്കുന്നില്ലെന്നും തേജസ്വി പ്രതികരിച്ചു. വിവാദമായതിന് പിന്നാലെ പോസ്റ്റ് പിൻവലിച്ച്...
പട്ന: മുമ്പു നടത്തിയ വാർത്താസമ്മേളനം ആറ്റം ബോംബ് ആയിരുന്നെങ്കിൽ അതിലും വലിയ ഹൈഡ്രജൻ ബോംബാണ് കൈവശമുള്ളതെന്ന് ബിജെപിക്കും നരേന്ദ്രമോദിക്കും മുന്നറിയിപ്പ് നൽകി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. വോട്ട് മോഷണത്തെക്കുറിച്ചുള്ള സത്യം രാജ്യത്തെ...
ന്യൂഡല്‍ഹി : ബിഹാര്‍ കരട് വോട്ടര്‍പട്ടികയില്‍ നിന്ന് പേരുകൾ നീക്കം ചെയ്തവർക്ക് പുനഃപരിശോധനയ്ക്ക് ആധാര്‍ കാര്‍ഡ് സമര്‍പ്പിക്കാമെന്ന് സുപ്രീംകോടതി. അപേക്ഷകള്‍ ഓണ്‍ലൈനായി സമര്‍പ്പിക്കാമെന്നും ഇതിനായി ഫോമുകള്‍ നേരിട്ട് നല്‍കേണ്ട ആവശ്യമില്ലെന്നും സുപ്രീം കോടതി...
ഗയ (ബീഹാർ): ഇന്ത്യാ മുന്നണി സർക്കാർ രൂപീകരിക്കുകയാണെങ്കിൽ വോട്ട് മോഷണത്തിന് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർക്കും മറ്റ് രണ്ട് തെരഞ്ഞെടുപ്പ് കമ്മീഷണർമാർക്കുമെതിരെ നടപടിയെടുക്കുമെന്ന് ലോകസഭ പ്രതിപക്ഷ നേതാവും കോൺഗ്രസ് എംപിയുമായ രാഹുൽ ഗാന്ധി. ബീഹാറിലെ...
സസാറാം : 'വോട്ടുകവര്‍ച്ച' ആരോപണമുന്നയിച്ച് ലോക്സഭാ പ്രതിപക്ഷനേതാവ് രാഹുല്‍ഗാന്ധിയുടെ നേതൃത്വത്തിൽ നടക്കുന്ന 'വോട്ടർ അധികാര്‍' യാത്രയ്ക്ക് തുടക്കമായി. ഞായറാഴ്ച ബിഹാറിലെ സസാറാമില്‍ തുടക്കമിട്ട യാത്ര 1300 കിലോമീറ്റര്‍ പിന്നിട്ട് സെപ്റ്റംബര്‍ ഒന്നിന് പട്ന...
പട്ന : ഉത്തർപ്രദേശിലെ ആയിരക്കണക്കിന് വോട്ടർമാർ ബിഹാറിലെ ഒറ്റ മണ്ഡലത്തിലെ കരട് വോട്ടർപ്പട്ടികയിൽ ഉൾപ്പെട്ടതായി റിപ്പോർട്ടേഴ്സ് കളക്ടീവ് അന്വേഷണം പറയുന്നു. വൽമീകി നഗർ മണ്ഡലത്തിൽ മാത്രം നടത്തിയ പരിശോധനയിലാണ് അയ്യായിരത്തിലേറെ യുപിക്കാർ ഉൾപ്പെട്ടതായി...
ന്യൂഡൽഹി : തെരഞ്ഞെടുപ്പ് കമ്മീഷൻ ബിഹാറിൽ വോട്ടർപ്പട്ടിക തീവ്രപുനഃപരിശോധന (എസ്‌ഐആർ) നടത്തുന്നത് സദുദ്ദേശ്യത്തോടെയല്ലെന്ന് ഹർജിക്കാർ സുപ്രീംകോടതിയിൽ. ആഗസ്‌ത് ഒന്നിന് പ്രസിദ്ധീകരിച്ച കരട് പട്ടികയിൽ സർവ്വത്ര പ്രശ്‌നമാണെന്നും ഒറ്റ വീട്ടിൽ 240 പേരെവരെ ചേർത്തിട്ടുണ്ടെന്നും...