Chhattisgarh

ഛത്തീസ്ഗഡ് ബിലാസ്പൂരില്‍ ട്രെയിന്‍ അപകടം ; 4 മരണം, മരണ സംഖ്യ ഉയര്‍ന്നേക്കും

(Photo courtesy : X) ബിലാസ്പൂർ : ഛത്തീസ്ഗഡ് ബിലാസ്പൂരിൽ ട്രെയിന്‍ അപകടം. 4 പേര്‍ മരിച്ചതായി റിപ്പോർട്ട്. പാസഞ്ചര്‍ ട്രെയിനും ചരക്ക് ട്രെയിനും കൂട്ടിയിടിച്ചാണ് അപകടം. ബിലാസ്പുരിലെ ജയ്‌റാം നഗര്‍ സ്റ്റേഷന് സമീപമാണ്...

ഛത്തീസ്ഗഡിൽ നിർബ്ബന്ധിത മതപരിവർത്തനം വിലക്കുന്ന ബോർഡുകൾ; ‘ഭരണഘടനാ വിരുദ്ധമല്ലെന്ന് ‘ ഹൈക്കോടതി

ചത്തീസ്ഗഡ് : ഛത്തീസ്ഗഡിൽ നിര്‍ബ്ബന്ധിത മതപരിവര്‍ത്തനം വിലക്കുന്ന ബോർഡുകൾ സ്ഥാപിച്ചത് ഭരണഘടനാവിരുദ്ധമല്ലെന്ന് ഹൈക്കോടതി. ഛത്തീസ്ഗഡിലെ എട്ട് ഗ്രാമങ്ങളില്‍ ക്രിസ്ത്യൻ പാസ്റ്റര്‍മാര്‍ പ്രവേശിക്കുന്നത് തടഞ്ഞുകൊണ്ടുള്ള ബോർഡുകൾ നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജിയാണ് ഛത്തീസ്ഗഡ് ഹൈക്കോടതി...

ഛത്തീസ്ഗഢിൽ പെന്തക്കോസ്ത് പ്രാർത്ഥന തടസ്സപ്പെടുത്തി ബജ്രംഗ്ദൾ ; ഹനുമാന്‍ ചാലിസ ചൊല്ലിക്കൊണ്ട് വീടിന് ചുറ്റും പ്രതിഷേധം

റായ്പുര്‍: ഛത്തീസ്ഗഢിലെ റായ്പുരില്‍ ക്രിസ്ത്യന്‍ പ്രാര്‍ത്ഥനാ തടസ്സപ്പെടുത്തി ബജ്രംഗ്ദള്‍ പ്രതിഷേധം. പെന്തക്കോസ്ത് സഭ ഒരു പാസ്റ്ററുടെ നേതൃത്വത്തില്‍ പ്രാര്‍ത്ഥന നടത്തുമ്പോളാണ് ബജ്രംഗ്ദള്‍ പ്രവര്‍ത്തകര്‍ ഇവിടെയെത്തി ബഹളംവെച്ചത്. പാസ്റ്ററെയും പ്രാര്‍ത്ഥനയ്‌ക്കെത്തിയവരെയും  ബജ്രംഗ്ദള്‍ പ്രവര്‍ത്തകര്‍ മര്‍ദിച്ചതായി...

‘ക്രെഡിറ്റ് അവർ എടുത്തോട്ടെ, ഞങ്ങൾക്ക് വേണ്ട ; തടവിലാക്കപ്പെട്ട ഭരണഘടനക്കു വേണ്ടി ശബ്ദമുയുർത്തുന്നത് ഔദാര്യമല്ല, ഉത്തരവാദിത്വമാണ് ‘ – ജോൺ ബ്രിട്ടാസ് എം പി

ന്യൂഡൽഹി : ഛത്തീസ്ഗഢിൽ അറസ്റ്റിലായ കന്യാസ്ത്രീകൾ ജാമ്യം ലഭിച്ച് ജയിൽ മോചിതരായതിന് പിന്നാലെ ഇടപ്പെടലുകൾ സംബന്ധിച്ച് ക്രെഡിറ്റ് അവകാശങ്ങൾ ഉയർന്ന സാഹചര്യത്തിൽ പ്രതികരിച്ച് സിപിഎം രാജ്യസഭാ എംപി ജോൺ ബ്രിട്ടാസ്. ബിജെപി ഇടപ്പെടൽ...

ജയിൽ മോചിതരായ കന്യാസ്ത്രീകളെ ഡൽഹിയിലെത്തിച്ചു; കേസ് റദ്ദാക്കണമെന്നും ബജറങ് ദൽ നേതാക്കൾക്കെതിരെ കേസെടുക്കണമെന്നും ആവശ്യം

(Photo Courtesy : PTI ) ന്യൂഡൽഹി : ഛത്തീസ്ഗഡിൽ നിർബ്ബന്ധിത മതപരിവർത്തനം ആരോപിച്ച്‌ ജയിലിലടച്ച രണ്ട് മലയാളി കന്യാസ്ത്രീകളെ ജാമ്യം ലഭിച്ചതിന് പിന്നാലെ ഡൽഹിയിൽ എത്തിച്ചു. കനത്ത സുരക്ഷയിലാണ് ഇവരെ ഡൽഹിയിലെ...

ഛത്തീസ്ഗഡില്‍ അറസ്റ്റിലായ മലയാളി കന്യാസ്ത്രീകൾ ജയിൽ മോചിതരായി

ഛത്തീസ്ഗഡില്‍ അറസ്റ്റിലായ കന്യാസ്ത്രീകൾ ജയിൽ മോചിതരായി . ഒൻപത് ദിവസത്തിന് ശേഷമാണ് ജാമ്യം ലഭിച്ച് പുറത്തിറങ്ങുന്നത്. ബിലാസ്പുരിലെ എൻഐഎ കോടതിയാണ് ഇവർക്ക് ജാമ്യം അനുവദിച്ചത്. മനുഷ്യക്കടത്ത്, നിർബ്ബന്ധിത മതപരിവർത്തനം എന്നീ കുറ്റങ്ങൾക്കു തെളിവു...

ജയിലഴിക്കുള്ളിലടച്ചത് 9 ദിവസം ; കന്യാസ്ത്രീകൾക്കെതിരെ തെളിവുകൾ കണ്ടെത്താനായില്ലെന്ന് വിധിപകർപ്പിൽ എൻഐഎ കോടതി

ന്യൂഡൽഹി : ഛത്തിസ്ഗഢിൽ അറസ്റ്റിലായ മലയാളി കന്യാസ്ത്രീകൾക്കെതിരെ തെളിവുകൾ കണ്ടെത്താനായില്ലെന്ന് ബിലാസ്പുരിലെ എൻഐഎ കോടതി. മനുഷ്യക്കടത്ത്, നിർബന്ധിത മതപരിവർത്തനം എന്നീ കുറ്റങ്ങൾക്കു തെളിവു കണ്ടെത്താത്തതിനാൽ ജാമ്യം അനുവദിക്കുന്നുവെന്നാണ് ഛത്തിസ്ഗഢിലെ ബിലാസ്പുരിലുള്ള എൻഐഎ കോടതി...

‘ജാമ്യം ലഭിച്ചത് ആശ്വാസകരം ; കേസ് റദ്ദാക്കിയാൽ മാത്രമെ കന്യാസ്ത്രീകൾക്ക് നീതി ലഭിക്കൂ’- മാത്യൂസ് തൃതീയൻ ബാവ

കൊച്ചി : ഛത്തീസ്ഗഢിൽ അറസ്റ്റിലായ മലയാളി കന്യാസ്ത്രീകൾക്ക് 9 ദിവസത്തെ അന്യായ തടങ്കലിന് ശേഷം ജാമ്യം ലഭിച്ചത് ആശ്വാസകരമാണെന്ന് ബസേലിയോസ് മാർത്തോമ മാത്യൂസ് തൃതീയൻ ബാവ. ചെയ്യാത്ത തെറ്റിനായിരുന്നു ക്രിസ്തുവിനേയും ക്രൂശിച്ചത്. കന്യാസ്ത്രീകളെ...

മലയാളി കന്യാസ്ത്രീകൾക്ക് ജാമ്യം; 9 ദിവസത്തിന് ശേഷം ഇന്ന് ജയിൽ മോചിതരായേക്കും

ന്യൂഡൽഹി : ഛത്തീസ്‌ഗഡിൽ അറസ്റ്റ് ചെയ്യപ്പെട്ട് ഒൻപത് ദിവസമായി ജയിലിൽ കഴിയുന്ന മലയാളി കന്യാസ്ത്രീകൾക്ക് ഒടുവിൽ ജാമ്യം. ബിലാസ്പൂര്‍ എന്‍ഐഎ കോടതിയാണ് ശനിയാഴ്ച ജാമ്യം അനുവദിച്ചത്. രണ്ട് കന്യാസ്ത്രീകൾ ഉൾപ്പെടെ മൂന്ന് പേർ...

കന്യാസ്‌ത്രീകളുടെ അറസ്റ്റ് : ഛത്തീസ്‌ഗഡിലെ ക്രൈസ്‌തവ സമൂഹത്തിന്‌ ആശ്വാസമേകാൻ ദുർഗിലെത്തി ഇടത് എംപിമാർ

ന്യൂഡൽഹി : കന്യാസ്‌ത്രീകളെകന്യാസ്‌ത്രീകളെ ജയിലിലടച്ച സംഭവത്തിൽ ആശങ്കയുടെ നിഴലിൽ കഴിയുന്ന ഛത്തീസ്‌ഗഡിലെ ക്രൈസ്‌തവ സമൂഹത്തിന്‌ ആശ്വാസമേകാൻ ദുർഗിലെത്തി ഇടതുപക്ഷ എംപിമാർ. ജോൺബ്രിട്ടാസ്‌, പി സന്തോഷ്‌കുമാർ, ജോസ്‌ കെ മാണി എന്നിവർ ദുർഗിലെത്തി പുരോഹിതരെയും...

Popular

spot_imgspot_img