Goa

ഗോവയിൽ നിശാക്ലബിൽ വൻ തീപ്പിടുത്തം ;23 മരണം

പനജി: ഗോവയിലെ അർപോറ ഗ്രാമത്തിലുള്ള നിശാക്ലബ്ബിൽ രാത്രിയുണ്ടായ തീപിടുത്തത്തിൽ 23 ജീവനക്കാർ മരിച്ചു. പുലർച്ചെ 12.04 നാണ്  തീപിടുത്തത്തെക്കുറിച്ചുള്ള വിവരം പോലീസ് കൺട്രോൾ റൂമിൽ അറിയുന്നത്. ഉടനെ പോലീസും അഗ്നിശമന സേനയും ആംബുലൻസുകളും...

ഗോവ ലൈരായ് ദേവിക്ഷേത്രത്തിലെ തിക്കിലും തിരക്കിലും പെട്ട് ഏഴ് പേർക്ക് ദാരുണാന്ത്യം; 30 ലധികം പേർക്ക് പരിക്കേറ്റതായും പ്രാഥമിക റിപ്പോർട്ട്

ഷിർഗാവോ : ഗോവയിലെ ശ്രീഗാവോ ലൈരായ് ദേവി ക്ഷേത്രദർശനത്തിനിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് 7 പേർക്ക് ദാരുണാന്ത്യം. 30 ലധികം പേർക്ക് പരിക്കേറ്റതായാണ് പ്രാഥമിക റിപ്പോർട്ട്. പരിക്കേറ്റവരെ ഗോവ മെഡിക്കൽ കോളേജിലും (ജിഎംസി)...

55-ാമത് ഐഎഫ്എഫ്ഐ: ഇന്ത്യൻ പനോരമയിൽ പ്രദർശിപ്പിക്കുന്ന ചലച്ചിത്രങ്ങളുടെ പട്ടിക പ്രഖ്യാപിച്ചു; ‘സ്വതന്ത്ര്യ വീർ സവർക്കർ’ ഉദ്ഘാടന ചിത്രം

ഇന്ത്യ അന്താരാഷ്ട്ര  ചലച്ചിത്രോത്സവം - IFFI-യുടെ 55-ാം പതിപ്പിൽ പ്രധാന വിഭാഗമായ ഇന്ത്യൻ പനോരമയിൽ , പ്രദർശിപ്പിക്കുന്ന 25 ഫീച്ചർ ഫിലിമുകളുടെയും 20 നോൺ-ഫീച്ചർ ഫിലിമുകളുടെയും പട്ടിക പ്രഖ്യാപിച്ചു.  384 സമകാലിക ഇന്ത്യൻ ഫീച്ചർ...

55-ാമത് ദേശീയ അന്താരാഷ്ട്ര ചലച്ചിത്രോത്സവം : പ്രതിനിധി രജിസ്ട്രേഷൻ തുടങ്ങി

ഗോവ :  നവംബർ 20 മുതൽ 28 വരെ ഗോവയിലെ പനജിയിൽ നടക്കുന്ന ഇന്ത്യ അന്താരാഷ്ട്ര ചലച്ചിത്രോത്സവ ( ഐ.എഫ്.എഫ്.ഐ) -ത്തിന്റെ  പ്രതിനിധി രജിസ്ട്രേഷൻ തുടങ്ങി.  രജിസ്ട്രേഷനായി, https://my.iffigoa.org/ എന്ന സൈറ്റിൽ  ലോഗിൻ ചെയ്യാം. ചലച്ചിത്രോൽസവത്തിന്റെ  55-ാം...

സുപ്രീം കോടതിയെ ഭാവിയിലും ജനങ്ങളുടെ കോടതിയായി നിലനിർത്തണം, എന്നാൽ, പാർലമെൻ്റിലെ പ്രതിപക്ഷത്തിൻ്റെ പണിയെടുക്കണ്ട’ – ചീഫ് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ്

പനജി: സുപ്രീംകോടതിയെ ഭാവിയിലും ജനങ്ങളുടെ കോടതിയായി നിലനിർത്തണമെന്ന് ചീഫ് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ് പറഞ്ഞു. അതിനർഥം കോടതി പാർലമെന്റിലെ പ്രതിപക്ഷത്തിന്റെ പണിയെടുക്കണമെന്നല്ലെന്നും അദ്ദേഹം വ്യക്തമാക്കി. സൗത്ത് ഗോവയിൽ സുപ്രീംകോടതി അഡ്വക്കേറ്റ്സ് ഓൺ റെക്കോഡ് അസോസിയേഷന്റെ...

Popular

spot_imgspot_img