ഉയര്‍ന്നുവന്ന ആരോപണങ്ങളില്‍ അന്വേഷണമില്ലെന്ന തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിലപാട് ശരിയല്ലെന്ന് മന്ത്രി പി രാജീവ്. കമ്മീഷന്‍ സ്വതന്ത്രവും നിഷ്പക്ഷവും ആയിരിക്കണമെന്നും പി രാജീവ് പറഞ്ഞു. അതേസമയം ആക്ഷേപങ്ങള്‍ സുപ്രീംകോടതി പരിശോധിക്കുകയാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
പ്രതിപക്ഷം ഉയര്‍ത്തിയ...
ധാക്ക: ബംഗ്ലാദേശിൽ വിദ്യാർത്ഥികൾ നടത്തിയ പ്രക്ഷോഭം വിജയം കണ്ടു.സർക്കാർ മേഖലയിലെ തൊഴിൽ സംവരണത്തിനെതിരെയായിരുന്നു സമരം. സർക്കാർസർവ്വീസിലെ ക്വാട്ടസമ്പ്രദായം ബംഗ്ലാദേശ് സുപ്രീംകോടതി പിൻവലിച്ചതോടെയാണ് വിദ്യാർത്ഥി പ്രക്ഷോഭത്തിന് ഫലപ്രാപ്തിയായത്. ഇതോടെ, 1971-ലെ ബംഗ്ലാദേശ് വിമോചനയുദ്ധത്തിൽ പങ്കെടുത്തവരുടെ...
Photo - Courtesy/AP
ധാക്ക: ബംഗ്ലാദേശിലുള്ള വിദ്യാർഥികൾ ഉൾപ്പെടെയുള്ള ഇന്ത്യൻ പൗരർക്ക് ജാഗ്രതാ നിർദേശം നൽകി ധാക്കയിലെ ഇന്ത്യൻ എംബസി. അവശ്യ കാര്യങ്ങൾക്കായല്ലാതെ പുറത്തിറങ്ങുകയോ യാത്ര ചെയ്യുകയോ ചെയ്യരുതെന്നാണ് നിർദ്ദേശം. ബംഗ്ലാദേശിൽ സംവരണനയം തിരുത്തണമെന്ന്...