Local Self-Government

കുരുന്തൻ ഉന്നതിയിലെ പി വിശ്വനാഥൻ കൽപ്പറ്റ മുനിസിപ്പൽ ചെയർമാൻ;രാജ്യത്തെ പണിയ വിഭാഗത്തിൽ നിന്നുള്ള ആദ്യ നഗരസഭാ അദ്ധ്യക്ഷൻ

കല്പറ്റ : കുരുന്തൻ ഉന്നതിയിൽ നിന്നുള്ള പി വിശ്വനാഥൻ കൽപ്പറ്റ നഗരസഭ ചെയർമാനായി സ്ഥാനമേറ്റു. പണിയ വിഭാഗത്തിൽ നിന്ന് നഗരസഭ അദ്ധ്യക്ഷനായി എത്തുന്ന രാജ്യത്തെ ആദ്യ വ്യക്തി കൂടിയാണ് പി. വിശ്വനാഥൻ. ചെയർമാൻ...

Popular

spot_imgspot_img