Wednesday, October 7, 2026

മറ്റത്തൂരിൽ ബിജെപി പിന്തുണയിൽ വീണ്ടും കോൺഗ്രസ് വൈസ് പ്രസിഡൻ്റ്

Date:

തൃശൂർ : മറ്റത്തൂരിൽ വീണ്ടും കോൺഗ്രസ് വൈസ് പ്രസിഡന്റ്. ബിജെപി പിന്തുണയോടെയാണ് ഇന്ന് നടന്ന വൈസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ കോൺഗ്രസ്  അംഗമായ മിനി ടീച്ചർ തെരഞ്ഞെടുക്കപ്പെട്ടത്.
മുൻ വൈസ് പ്രസിഡന്റ് നൂർജഹാൻ രാജിവെച്ച സാഹചര്യത്തിലാണ് മറ്റത്തൂരിൽ വീണ്ടും തെരഞ്ഞെടുപ്പ് വേണ്ടി വന്നത്. വോട്ടെടുപ്പിൽ നാല് ബിജെപി അംഗങ്ങൾ മിനി ടീച്ചറെ പിന്തുണച്ചു. 11 വോട്ടുകളുമായി LDFഉം UDFഉം തുല്യത പാലിച്ചതോടെ ടോസിലൂടെയാണ് മിനി ടീച്ചർ വിജയിയായി പ്രഖ്യാപിച്ചത്.

രണ്ട് കോൺഗ്രസ് അംഗങ്ങൾ തെരഞ്ഞെടുപ്പിൽ നിന്ന് വിട്ട് നിന്നപ്പോൾ നാല് ബിജെപി അംഗങ്ങൾ കോൺഗ്രസിനെ പിന്തുണയ്ക്കുകയായിരുന്നു
പാർട്ടി എന്ത് തീരുമാനം എടുത്താലും അതിനൊപ്പം നിൽക്കുമെന്ന് വൈസ് പ്രസിഡന്റ് മിനി ടീച്ചർ പറഞ്ഞു. നേരത്തെ ബിജെപി പിന്തുണയിൽ കോൺഗ്രസ് പ്രതിനിധികൾ ഭരണ സമിതിയിലേക്ക് വിജയിച്ചത് വൻ വിവാദമായിരുന്നു. ഇതിന് പിന്നാലെ കെപിസിസി നേതൃത്വം ഇടപെട്ടാണ് വൈസ് പ്രസിഡൻ്റ് ആയി തെരഞ്ഞെടുക്കപ്പെട്ട നൂർജഹാൻ നവാസിനെ രാജി വെപ്പിച്ചത്.

1 COMMENT

  1. You porn scarlett johansson nakedAsian ropes vidBeing dick
    slappedSexy ebony nude strippersSissy training dildoNaked vids siteComic strip of the water
    cycleBlack african princess queen big tits assPoster art nudeOld woman fucking dog xnxx Batgirl supergirl adultNaked naughty lesbiansLove lesbiansYoung gay asiaGay apartments for rentTeens in heelsSingapore photography glamour lingerie https://videos.xnxxtubexxx.cc/ Red girls boobsCitizen humanity jeans
    print thumbIf i see that fuckingHardcore gay dvd’sRuthie henshall fucked in clactonHot free anime fuck pornSex sleeping pillsPussy looked like monkeys faceFree nude girlfriend steam xnxx Gay
    nude gradpaKatarzyna nudeAmateur interrac milfLesbian leather gimpMinot missing teenFunny
    sexy myspace commentsBbw thinBikinis foodThe story of o
    bondageMature movie party slutElamentry pornMother-daughter naked photo
    galleryStan sanford sexual abuse gaBarly legal teens with big boobsFull aisha hentai game

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

ഉത്തരാഖണ്ഡില്‍ ഭൂചലനം; 4.9 തീവ്രത രേഖപ്പെടുത്തി

ന്യൂഡൽഹി : ഉത്തരാഖണ്ഡില്‍ 4.9 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം. രാത്രി 10.15...

രാത്രി ഏറെ വൈകിയും  പ്രതിഷേധാഗ്‌നിയിൽ ജ്വലിച്ച് ഡൽഹി; രാഹുല്‍ ഗാന്ധി കസ്റ്റഡിയിൽ

ന്യൂഡല്‍ഹി: കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ ആസ്ഥാനത്തേക്ക് മാര്‍ച്ചും പ്രതിഷേധവും നടത്തിയ ലോക്‌സഭ...

ഡൽഹി പ്രതിഷേധത്തിനിടെ ഇടത് എംപിമാർക്ക് ക്രൂരമർദ്ദനം ; വാഹനത്തിനുള്ളിൽ വെച്ചും മർദ്ദനമുണ്ടായെന്ന് പരാതി

ന്യൂഡൽഹി: മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഡൽഹിയിൽ ഇന്ത്യാസഖ്യം...