Saturday, March 14, 2026

New Zealand

ഇന്ത്യയ്ക്ക് മൂന്നാം ട്വൻ്റി20 കിരീടം, കിവീസിനെ തകർത്തത് 96 റൺസിന് ; സഞ്ജു ‘പ്ലെയർ ഓഫ് ദ ടൂർണ്ണമെൻ്റ് ‘

അഹമ്മദാബാദ് : മൂന്നാമതും ട്വൻ്റി20 ലോകകപ്പ് കിരീടം കൈവിടാതെ ഇന്ത്യ. ന്യൂസിലന്‍ഡിനെ 96 റണ്‍സിന് തകർത്താണ് ഇന്ത്യ മൂന്നാം തവണയും ലോകകിരീടത്തിൽ മുത്തമിട്ടത്. അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ നടന്ന ട്വൻ്റി20 ലോകകപ്പ്...

‘ഫെൻ്റാസ്റ്റിക്’ ഫിൻ അലൻ, 33 പന്തിൽ സെഞ്വറി!; ദക്ഷിണാഫ്രിക്കയെ വീഴ്ത്തി ന്യൂസിലൻഡ് ട്വൻ്റി20 ലോകകപ്പ് ഫൈനലിൽ

കൊൽക്കത്ത : ട്വൻ്റി20 ലോകകപ്പിൻ്റെ ആദ്യ സെമിഫൈനലിൽ ദക്ഷിണാഫ്രിക്കയെ 9 വിക്കറ്റിന് തകർത്ത് ന്യൂസിലൻഡ് ഫൈനലിൽ. ഓപ്പണർ ഫിൻ അലന്റെ തകർപ്പൻ ബാറ്റിംഗാണ് കിവീസിന് അനായാസ വിജയം സമ്മാനിച്ചത്. ദക്ഷിണാഫ്രിക്ക ഉയർത്തിയ 170...

കോലി കസറി , കീവീസ് കീഴടങ്ങി; ആദ്യ ഏകദിനത്തിൽ ന്യൂസിലൻഡിനെതിരെ ഇന്ത്യക്ക് ജയം

വഡോദര : വിരാട് കോലിയുടെ കിടിലൻ ബാറ്റിങ്ങ് മികവിൽ ന്യൂസീലൻഡിനെതിരെ ഇന്ത്യക്ക് നാല് വിക്കറ്റ്ജയം. ന്യൂസിലൻഡ് ഉയർത്തിയ 301 റൺസ് വിജയലക്ഷ്യം ഒരു ഓവർ ബാക്കി നിൽക്കെ ഇന്ത്യ മറികടന്നു. ആദ്യം ബാറ്റുചെയ്ത...

കെയ്ന്‍ വില്യംസണ്‍ ട്വൻ്റി20 ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു

വെല്ലിങ്ടണ്‍ : ന്യൂസിലന്‍ഡ് താരം കെയ്ന്‍ വില്യംസണ്‍ അന്താരാഷ്ട്ര ട്വൻ്റി20 ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു. എന്നാൽ ടെസ്റ്റിലും ഏകദിനത്തിലും തുടർന്നും കളിക്കുമെന്നും താരം. അടുത്ത ട്വൻ്റി20 ലോകകപ്പിന് നാല് മാസം മാത്രം ശേഷിക്കവെയാണ്  പ്രഖ്യാപനം എന്നതും ശ്രദ്ധേയം. ട്വൻ്റി20...

ബില്ലുകളില്‍ തീരുമാനമെടുക്കാന്‍ സമയപരിധി; രാഷ്ട്രപതിയുടെ റഫറന്‍സിനെതിരെ കേരളം സുപ്രീംകോടതിയില്‍

ന്യൂഡൽഹി : രാഷ്ട്രപതിയുടെ റഫറന്‍സിനെതിരെ കേരളം സുപ്രീംകോടതിയില്‍. രാഷ്ട്രപതിയുടെ റഫറന്‍സ് നിയമപരമായി നിലനില്‍ക്കില്ലെന്നും റഫറന്‍സ് മടക്കണമെന്നും ആവിശ്യപ്പെട്ട് കേരളം അപേക്ഷ നല്‍കി. രാഷ്ട്രപതി റഫറന്‍സ് സുപ്രീംകോടതി നാളെ പരിഗണിക്കാനിരിക്കെയാണ് കേരളത്തിൻ്റെ നീക്കം. ബില്ലുകള്‍...

പേരന്റ് ബൂസ്റ്റ് വിസ പ്രഖ്യാപിച്ച് ന്യൂസിലൻഡ് ; ഇന്ത്യൻ പൗരന്മാരുടെ മാതാപിതാക്കൾക്ക് 10 വർഷം വരെ താമസിക്കാൻ അനുവാദം

വെല്ലിംഗ്ടൺ : പേരന്റ് ബൂസ്റ്റ് വിസ പ്രഖ്യാപിച്ച് ന്യൂസിലൻഡ് സർക്കാർ. പുതിയ വിസ നയം അനുസരിച്ച് ന്യൂസിലൻഡിലെ ഇന്ത്യൻ പൗരന്മാരുടെയും സ്ഥിരതാമസക്കാരുടെയും മാതാപിതാക്കൾക്ക് സ്ഥിരതാമസത്തിന് അപേക്ഷിക്കാതെ തന്നെ 10 വർഷം വരെ അവിടെ...

Popular

spot_imgspot_img