Qatar

ഇസ്രയേൽ ആക്രമണത്തിന് തിരിച്ചടി നൽകും,  അറബ്–ഇസ്‌ലാമിക് ഉച്ചകോടി വിളിച്ച് ഖത്തർ

(Photo courtesy : CNN /X) ദോഹ : ഇസ്രയേൽ ആക്രമണത്തിന് മറുപടി നൽകാൻ അടിയന്തര അറബ്–ഇസ്‌ലാമിക് ഉച്ചകോടിയുമായി ഖത്തർ. ഹമാസ് നേതാക്കള ലക്ഷ്യമിട്ട് ദോഹയിൽ ഇസ്രയേൽ നടത്തിയ ആക്രമണത്തോട് ഏതുരീതിയിൽ തിരിച്ചടിക്കണമെന്ന് തീരുമാനിക്കാനാണ്...

ദോഹയിൽ ഇസ്രയേൽ ആക്രമണം ; ഭീരുത്വമെന്ന് ഖത്തർ

(Photo Courtesy : X) ദോഹ : ദോഹയിൽ ആക്രമണം നടത്തി ഇസ്രയേൽ. ഹമാസ് കേന്ദ്രങ്ങൾ ലക്ഷ്യമിട്ടായിരുന്നു ഇസ്രയേൽ സ്ഫോടനം നടത്തിയത്. കത്താര പ്രവിശ്യയിൽ ആയിരുന്നു സ്ഫോടനം. ഒന്നിലധികം സ്ഫോടന ശബ്ദങ്ങൾ കേട്ടതായാണ് വിവരം. ദോഹ...

യുക്രെയ്നിൽ റഷ്യയുടെ ഡ്രോൺ വർഷം ; സഹായം തേടി സെലെൻസ്കി

കീവ് :  ബുധനാഴ്ച രാത്രിയിൽ യുക്രെയ്നിൽ റഷ്യയുടെ ഡ്രോൺ വർഷമായിരുന്നു. 500-ലധികം ഡ്രോണുകളും ഡസൻ കണക്കിന് മിസൈലുകളുമാണ് റഷ്യ തൊടുത്ത് വിട്ടത്. ആക്രമണങ്ങളിൽ അഞ്ച് പേർക്ക് പരിക്കേറ്റു. ശൈത്യകാലം അടുക്കുന്ന സാഹചര്യത്തിൽ ഊർജ്ജ...

ഹമാസ് നേതാക്കളോട് രാജ്യം വിടാൻ ആവശ്യപ്പെട്ട് ഖത്തർ; നയം മാറ്റത്തിന് പിന്നിൽ അമേരിക്കൻ സമ്മർദ്ദം

വാഷിങ്ടൻ : ഹമാസ് നേതാക്കളോട് രാജ്യം വിടാൻ ഖത്തർ ആവശ്യപ്പെട്ടതായി വിവരം. ഖത്തറിന്റെ ഇപ്പോഴത്തെ നയം മാറ്റത്തിന് പിന്നിൽ യുഎസ് സമ്മർദമാണെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. പത്ത് ദിവസങ്ങൾക്ക് മുൻപ്...

Popular

spot_imgspot_img