Friday, April 10, 2026

Russia

ഇന്ത്യക്ക് ആശ്വാസമായി റഷ്യൻ കപ്പൽ മംഗളൂരു തീരത്ത് ; എൽപിജിയ്ക്ക് പിന്നാലെ എണ്ണയും എത്തി

മംഗളൂരു:  എൽപിജിയുമായി എത്തിയ കപ്പലിന് പിന്നാലെ റഷ്യൻ എണ്ണ ടാങ്കറും അമേരിക്കയിൽ നിന്ന് മംഗളൂരു തീരത്തെത്തി. മംഗലാപുരം റിഫൈനറി ആൻഡ് പെട്രോകെമിക്കൽസ് ലിമിറ്റഡ് ( എംആർപിഎൽ ) ചാർട്ടേഡ് ചെയ്ത റഷ്യൻ എണ്ണ...

പശ്ചിമേഷ്യൻ സംഘർഷം: ഇന്ത്യയ്ക്ക് ഇന്ധനം വാഗ്ദാനം ചെയ്ത് റഷ്യ

മോസ്കോ : പശ്ചിമേഷ്യയിൽ സംഘർഷം ദിനംപ്രതി അതിരൂക്ഷമാകുന്ന സാഹചര്യത്തിൽ ഇന്ത്യയ്ക്ക് ഇന്ധനം വാഗ്ദാനം ചെയ്ത് റഷ്യ. ഇറാനുനേരെയുള്ള യുഎസ് - ഇസ്രയേൽ സംയുക്താക്രമണവും തുടർന്നുള്ള  ഇറാൻ്റെ ഗൾഫ് രാജ്യങ്ങളടക്കം ലക്ഷ്യമിട്ടുള്ള  പ്രത്യാക്രമണവും ആഗോളതലത്തിലെ...

‘രാഷ്ട്രീയ സമ്മർദ്ദമല്ല, പ്രധാനം രാജ്യതാൽപ്പര്യം’; റഷ്യൻ എണ്ണ വിഷയത്തിൽ നിലപാടറിയിച്ച്  എസ് ജയശങ്കർ

മ്യൂണിക്ക് : റഷ്യൻ എണ്ണ വിഷയത്തിൽ ആഗോള വേദിയിൽ നിലപാട് വ്യക്തമാക്കി ഇന്ത്യ. രാഷ്ട്രീയ സമ്മർദ്ദത്തിൻ്റ പിൻബലത്തിലല്ല ഊർജ്ജ വാങ്ങലുകൾ നടക്കുന്നത്. മറിച്ച്, ചെലവും അപകടസാദ്ധ്യതകളും ലഭ്യതയും അനുസരിച്ചാണെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രി എസ്....

റഷ്യൻ വിനോദസഞ്ചാരികൾക്ക് ഇന്ത്യയിലേയ്ക്ക് സൗജന്യ വിസ: പ്രഖ്യാപിച്ച് പ്രധാനമന്ത്രി

ന്യൂഡൽഹി : റഷ്യൻ പൗരന്മാർക്ക് ഇന്ത്യയിലേയ്ക്കുള്ള ഇ-ടൂറിസ്റ്റ് വിസകളും ഗ്രൂപ്പ് ടൂറിസ്റ്റ് വിസകളും പ്രോസസ്സിംഗ് ഫീസില്ലാതെ ഉടൻ ആരംഭിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. 30 ദിവസത്തിനുള്ളിൽ അപേക്ഷകൾ പരിഗണിക്കുന്ന സൗജന്യ ഇ-വിസ സൗകര്യമാണ്...

ട്രംപിൻ്റെ ‘അവസാനിപ്പിക്കപ്പെടുന്ന യുദ്ധപ്പട്ടിക’യിലേയ്ക്ക് ഒരെണ്ണം കൂടി! ; റഷ്യ- യുക്രൈന്‍ യുദ്ധം അവസാനിപ്പിക്കാനുള്ള യുഎസ് സമാധാന പദ്ധതി അംഗീകരിച്ച് സെലന്‍സ്‌കി

കീവ്: ഒരു ഭാഗത്ത് റഷ്യന്‍ ഡ്രോണുകളും മിസൈലുകളും യുക്രൈനില്‍ നാശം വിതച്ചുകൊണ്ടിരിക്കെ, മറുഭാഗത്ത് റഷ്യ-യുക്രൈന്‍ യുദ്ധം അവസാനിപ്പിക്കാനുള്ള യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ശ്രമം വിജയത്തിനടുത്തെത്തിയെന്നു വേണം കരുതാൻ. യുഎസ് മുന്നോട്ടുവെച്ച സമാധാന...

റഷ്യയ്‌ക്കെതിരെ യുക്രൈൻ ഡ്രോൺ ആക്രമണം ; ലക്ഷ്യമിട്ടത് ടുവാപ്‌സെ തുറമുഖം, എണ്ണ ടെർമിനൽ കത്തിനശിച്ചു

മോസ്കോ : റഷ്യയിൽ കടുത്ത ഡ്രോൺ ആക്രമണം നടത്തി യുക്രൈൻ. ആക്രമണത്തിൽ കരിങ്കടലിലെ റഷ്യയുടെ ടുവാപ്‌സെ തുറമുഖത്തിന്  നാശം സംഭവിച്ചു. തുറമുഖത്തിന്റെ ഒരു ഭാഗത്ത് തീപ്പിടുത്തമുണ്ടായത്  റഷ്യൻ എണ്ണ ടെർമിനലിനെ സാരമായി ബാധിച്ചു.  ഡ്രോൺ...

ആദ്യമായി സമ്പൂര്‍ണ്ണ യാത്രാവിമാനം നിര്‍മ്മിക്കാനൊരുങ്ങി ഇന്ത്യ ; എച്ച്എഎല്‍ റഷ്യയുടെ യുണൈറ്റഡ് എയര്‍ക്രാഫ്റ്റ് കോര്‍പ്പറേഷനുമായി ധാരണാപത്രം ഒപ്പുവെച്ചു

ന്യൂഡല്‍ഹി : ആദ്യമായി ഒരു സമ്പൂര്‍ണ്ണ യാത്രാവിമാനം നിര്‍മ്മിക്കുന്നതിനൊരുങ്ങി ഇന്ത്യ.  ഇതിനായി ഹിന്ദുസ്ഥാന്‍ എയറോനോട്ടിക്സ് ലിമിറ്റഡ് (എച്ച്എഎല്‍) റഷ്യയുടെ യുണൈറ്റഡ് എയര്‍ക്രാഫ്റ്റ് കോര്‍പ്പറേഷനുമായി ധാരണാപത്രം ഒപ്പുവെച്ചു. ആഭ്യന്തര - ഹ്രസ്വദൂര യാത്രകള്‍ക്ക് ഉപയോഗിക്കാന്‍...

യുക്രൈന് നേരെ കനത്ത വ്യോമാക്രമണവുമായി റഷ്യ ; യുദ്ധം തുടങ്ങിയ ശേഷം റഷ്യ നടത്തുന്ന ഏറ്റവും വലിയ വ്യോമാക്രമണമെന്ന് റിപ്പോർട്ട്

(Photo Courtesy : X) കീവ്: യുക്രൈന് നേരേ 12 മണിക്കൂറിലധികം നീണ്ടുനിന്നഅതിവിപുലമായ വ്യോമാക്രമണവുമായി റഷ്യ. ശനിയാഴ്ച രാത്രിയും ഞായറാഴ്ച പുലര്‍ച്ചെയുമായി യുക്രൈനിലെ വിവിധ മേഖലകള്‍ ലക്ഷ്യമിട്ട് റഷ്യ നടത്തിയ ആക്രമണത്തിൽ നാലുപേർ കൊല്ലപ്പെട്ടു....

റഷ്യൻ എണ്ണശുദ്ധീകരണശാലയ്ക്കുനേരെ വീണ്ടും യുക്രൈൻ ഡ്രോണ്‍ ആക്രമണം

മോസ്‌കോ: റഷ്യയിലെ ഏറ്റവും വലിയ എണ്ണ ശുദ്ധീകരണശാലക്ക് നേരെ ഡ്രോണ്‍ ആക്രമണം നടത്തി യുക്രൈൻ. റഷ്യയുടെ വടക്കുപടിഞ്ഞാറ് ലെനിന്‍ഗ്രാഡ് മേഖലയിൽ പ്രതിദിനം 3,55,000 ബാരൽ ക്രൂഡ് ഓയില്‍ ഉത്പാദിപ്പിക്കുന്ന കിറിഷി എണ്ണ ശുദ്ധീകരണശാലയാണ്...

വിപ്ലവകരമായ കാൻസർ വാക്സിൻ വികസിപ്പിച്ച് റഷ്യ ; ക്ലിനിക്കൽ ഉപയോഗത്തിന് തയ്യാർ, രോഗികൾക്ക് സൗജന്യം

മോസ്കോ : കാൻസറിനുള്ള പ്രതിരോധ വാക്സിൻ വികസിപ്പിച്ച് റഷ്യ. എന്റെറോമിക്സ് എന്ന വാക്സിൻ ഉടൻ ക്ലിനിക്കൽ ഉപയോഗത്തിന് തയ്യാറാവുമെന്നും പ്രാരംഭ ക്ലിനിക്കൽ ട്രയലുകളിൽ നൂറുശതമാനം ഫലപ്രാപ്തി നേടിയതായും റഷ്യ അവകാശപ്പെട്ടു. വാക്സിൻ ഉപയോ​ഗിച്ചവരിൽ...

Popular

spot_imgspot_img