Monday, January 19, 2026

Spain

സ്പെയിനിൽ അതിവേഗ ട്രെയിനുകൾ കൂട്ടിയിടിച്ച് വൻ അപകടം ; 39 പേർക്ക് ജീവഹാനി, 80 ൽ അധികം പേർക്ക് പരിക്ക്

കോർഡോബ : സ്പെയിനിലെ കോർഡോബ പ്രവിശ്യയിൽ അതിവേഗ പാതയിൽ വൻ ട്രെയിൻ ദുരന്തം. അപകടത്തിൽ 39 പേർക്ക് ജീവൻ നഷ്ടപ്പെട്ടു. 80 ലധികം പേർക്ക് പരിക്കേറ്റതായും പലരുടെയും നില ഗുരുതരമാണെന്നും  റിപ്പോർട്ടുണ്ട്. മലാഗയിൽ...

Popular

spot_imgspot_img