Uncategorized

‘ഗുരുദേവനെ ബിജെപി ഹിന്ദു സന്യാസിയാക്കി ചുരുക്കാൻ ശ്രമിക്കുന്നു ; വര്‍ഗീയവാദികള്‍ക്ക് എങ്ങനെ മനുഷ്യരെ സ്‌നേഹിക്കാനാവും?’ : ബിജെപി ബന്ധം അവസാനിപ്പിച്ച് കെ എ ബാഹുലേയന്‍

കൊച്ചി : ബിജെപി ദളിത് വിരുദ്ധരും പിന്നോക്ക വിരുദ്ധരുമാണെന്നും വര്‍ഗീയതയോട് വിട്ടുവീഴ്ച ചെയ്യാന്‍ കഴിയാത്തതുകൊണ്ടാണ് ബിജെപി വിടുന്നതെന്നും അറിയിച്ച് മുതിര്‍ന്ന നേതാവ് കെ എ ബാഹുലേയന്‍. വര്‍ഗീയവാദികള്‍ക്ക് എങ്ങനെ മനുഷ്യരെ സ്‌നേഹിക്കാനാകുമെന്നും ഗുരുദേവനെ...

‘ഗര്‍ഭഛിദ്രത്തിന് നിര്‍ബന്ധിക്കുന്നതുള്‍പ്പെടെ ഗുരുതര ക്രിമിനല്‍ കുറ്റങ്ങള്‍ ചെയ്ത രാഹുൽ മാങ്കൂട്ടത്തിനെതിരെ ശക്തമായ നിയമനടപടികള്‍ ഉണ്ടാവണം ; ഇയാള്‍ ജനപ്രതിനിധിയായി തുടരുന്നത് കേരളാ നിയമസഭയ്ക്ക് നാണക്കേട് ‘ – കെ കെ ശൈലജ

കൊച്ചി : രാഹുല്‍ മാങ്കൂട്ടത്തിനെതിരെ പൊതുസമൂഹത്തിന്റെ മന:സാക്ഷിയെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളാണ് പുറത്തേക്ക് വന്നുകൊണ്ടിരിക്കുന്നതെന്നും ഗര്‍ഭഛിദ്രത്തിനുള്‍പ്പെടെ നിര്‍ബ്ബന്ധിച്ചുവെന്ന ഗുരുതര ആരോപണങ്ങള്‍ കേവലം സ്ഥാനമാനങ്ങളുടെ രാജിയില്‍ ഒതുക്കാന്‍ കഴിയുന്നതല്ലെന്നും സി പി എം കേന്ദ്ര കമ്മിറ്റിയംഗം...

മാധ്യമപ്രവർത്തകരായ സിദ്ധാർഥ് വരദരാജനും കരൺ ഥാപറിനുമെതിരെ രാജ്യദ്രോഹക്കുറ്റമടക്കം 6 വകുപ്പുകൾ ചുമത്തി വീണ്ടും അസം പോലീസ്

ഗുവാഹത്തി : പ്രശസ്ത മാധ്യമപ്രവർത്തകരായ സിദ്ധാർഥ് വരദരാജനും കരൺ ഥാപറിനുമെതിരെ രാജ്യദ്രോഹക്കുറ്റത്തിന് വീണ്ടും കേസെടുത്ത് അസം പോലീസ്. ആദ്യം രജിസ്റ്റർ ചെയ്ത കേസിലെ തുടർനടപടികൾ തടഞ്ഞ സുപ്രീംകോടതി നിർദ്ദേശം നിലനിൽക്കെയാണ് ഇരുവരോടും ചോദ്യം...

തേവലക്കര സ്കൂളിൽ വൈദ്യുതാഘാതമേറ്റ് മരിച്ച മിഥുന്‍റെ കുടുംബത്തിന്  വീടൊരുങ്ങുന്നു ;  ശിലാസ്ഥാപനം മന്ത്രി ശിവൻകുട്ടി നിർവ്വഹിച്ചു

കൊല്ലം: കൊല്ലം തേവലക്കര ബോയ്സ് ഹൈസ്കൂളിൽ വൈദ്യുതാഘാതമേറ്റ് മരിച്ച വിദ്യാർത്ഥി മിഥുന്‍റെ കുടുംബത്തിന് വീടൊരുങ്ങുന്നു. 'മിഥുന്‍റെ വീട് എന്‍റെയും ' എന്ന പേരിൽ നടത്തുന്ന ഭവന നിർമ്മാണത്തിന്‍റെ ശിലാസ്ഥാപനം വിദ്യാഭ്യാസ മന്ത്രി വി...

ഫിഫ ക്ലബ്‌ ലോകകപ്പ് കിരീടത്തിൽ മുത്തമിട്ട് ‘യുവ’ചെൽസി ; പിഎസ്ജിയെ തകർത്തത് എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക്

(Photo Courtesy : FIFA/X) ഈസ്റ്റ് റുഥർഫോഡ് : ഫിഫ ക്ലബ്‌ ലോകകപ്പ് കിരീടത്തിൽ മുത്തമിട്ട് യുവ ചെൽസി. പിഎസ്ജിയെ എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് തകർത്താണ് ചെൽസിയുടെ വിജയം. ആദ്യ പകുതിയിൽ നേടിയ മൂന്ന്...

അഹമ്മദാബാദ് വിമാനാപകടത്തിൽ മരിച്ച മലയാളി രഞ്ജിത നായരുടെമൃതദേഹം നാട്ടിലെത്തിച്ചു

തിരുവനന്തപുരം : അഹമ്മദാബാദിൽ എയർ ഇന്ത്യ വിമാന അപകടത്തിൽ മരിച്ച 37 കാരിയായ മലയാളി നഴ്‌സ് രഞ്ജിത നായരുടെ മൃതദേഹം ചൊവ്വാഴ്ച രാവിലെ പത്തനംതിട്ട ജില്ലയിലെ  ജന്മനാട്ടിൽ എത്തിച്ചു. യുകെയൽ ജോലി ചെയ്യുകയായിരുന്ന...

നിലമ്പൂർ ഉപതെരെഞ്ഞെടുപ്പിൽ മത്സര രംഗത്ത് 10 സ്ഥാനാർത്ഥികൾ

മലപ്പുറം : നിലമ്പൂർ നിയമസഭാ ഉപതെരെഞ്ഞെടുപ്പിൻ്റെപത്രിക പിൻവലിക്കാനുള്ള സമയം വ്യാഴാഴ്ച ഉച്ചക്ക് 3 മണിയോടെ അവസാനിച്ചു. നാല് സ്ഥാനാർത്ഥികൾ പത്രിക പിൻവലിച്ചതോടെ യഥാർത്ഥ മത്സര ചിത്രം തെളിഞ്ഞു. പ്രമുഖ സ്ഥാനാർത്ഥികളടക്കം പത്ത് പേരാണ്...

142 റൺസിൻ്റെ വമ്പൻ ജയം ; ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പര തൂത്തുവാരി ഇന്ത്യ, ഗില്ലിന് സെഞ്ചുറി

അഹമ്മദാബാദ്: മൂന്ന് മത്സരങ്ങളും ജയിച്ച് ഇം​ഗ്ലണ്ടിനെതിരായ ഏകദിന പരമ്പര തൂത്തുവാരി ഇന്ത്യ. ബുധനാഴ്ച അഹമ്മദാബാദിൽ നടന്ന മൂന്നാം ഏകദിനത്തിൽ 142 റൺസിൻ്റെ വമ്പൻ വിജയമാണ് ഇന്ത്യ കരസ്ഥമാക്കിയത്. ഇന്ത്യ ഉയര്‍ത്തിയ 357 റണ്‍സ്...

ജമ്മു കാശ്മീരിൽ 17 പേർ മരണപ്പെട്ട സംഭവം അജ്ഞാത രോഗമല്ല, വിഷവസ്തുവാണെന്ന് സംശയം ; 230 പേർ ക്വാറൻ്റൈനിൽ, ഡോക്ടർമാരുടെ അവധി റദ്ദാക്കി

ജമ്മു : ജമ്മു കശ്മീരിൽ രജൗരി ജില്ലയിലെ ബദാൽ ഗ്രാമത്തിൽ അജ്ഞാതരോഗം  ബാധിച്ച് 17 പേർ മരിക്കുകയും 230 പേർ  ക്വാറൻ്റൈനിലാവുകയും ചെയ്ത പശ്ചാത്തലത്തിൽ സർക്കാർമെഡിക്കൽ അലർട്ട് പുറപ്പെടുപ്പിച്ചു. തുടർന്ന് ഡോക്ടർമാരുടെയും പാരാമെഡിക്കൽ...

എടിഎം ഇടപാട് നിർണ്ണാടയകമായി; മലയാളി സൈനികൻ വിഷ്ണുവിനെ കണ്ടെത്തി കേരള പോലീസ് 

കോഴിക്കോട്: നാട്ടിലേക്കുള്ള യാത്രയിൽ കാണാതായ മലയാളി സൈനികൻ വിഷ്ണുവിനെ കണ്ടെത്തി കേരള പോലീസ്. കണ്ടെത്താൻ സഹായകമായത് എടിഎം ഇടപാടെന്ന് പൊലീസ്. ഇന്നലെ ശമ്പളം അക്കൗണ്ടിൽ വന്നതിന് പിന്നാലെ ബംഗളൂരുവിലെ എടിഎമ്മിൽ നിന്ന് വിഷ്ണു പണം പിൻവലിച്ചു. ഇത്...

Popular

spot_imgspot_img