Thursday, January 15, 2026

Vathiccan

സംഘർഷമേഖലകളിൽ സമാധാനം പുലരട്ടെ’; ഇന്ത്യ – പാക് വെടിനിർത്തൽ സ്വാഗതം ചെയ്‌ത്‌ മാർപാപ്പ

വത്തിക്കാൻ : ഇന്ത്യ - പാക് വെടിനിർത്തൽ സ്വാ​ഗതം ചെയ്ത് മാർപാപ്പ ലിയോ പതിനാലാമൻ. ഇരു രാഷ്ട്രങ്ങളുടെയും വെടിനിർത്തൽ തീരുമാനത്തിൽ സന്തോഷം. ലോകമെങ്ങുമുളള സംഘർഷ മേഖലകളിൽ സമാധാനം പുലരട്ടെ എന്ന് അദ്ദേഹം വ്യക്തമാക്കി. ഞായറാഴ്ച...

ഫ്രാന്‍സിസ് മാര്‍പാപ്പ കാലം ചെയ്തു

ആഗോള കത്തോലിക്കാ സഭയുടെ ഇടയന്‍ ഫ്രാന്‍സിസ് മാര്‍പാപ്പ വിടവാങ്ങി. 89 വയസ്സായിരുന്നു. ഇരു ശ്വാസകോശങ്ങളിലും ന്യുമോണിയ ബാധിച്ചതിനെ തുടർന്ന് ദീര്‍ഘകാലം ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞ ശേഷം ഈയ്യിടെയാണ് വത്തിക്കാനിലേക്ക് മടങ്ങിയത് . 1936 ഡിസംബര്‍...

മാർപാപ്പയുടെ ആരോഗ്യനിലയിൽ മാറ്റമില്ല ;   ഓക്സിജൻ നൽകുന്നത് തുടരുന്നു

വത്തിക്കാൻ സിറ്റി: കടുത്ത ന്യുമോണിയ ബാധയെത്തുടർന്ന് ആശുപത്രിയിൽ പ്രവേശപ്പിച്ച ഫ്രാൻസിസ് മാർപാപ്പയുടെ ആരോഗ്യനില മാറ്റമില്ലാതെ തുടരുന്നു. മാർപാപ്പ ബോധവാനാണെന്നും ശ്വാസകോശ അണുബാധ ഉള്ളതിനാലും രക്തം നൽകിയതിനാലും ഉയർന്ന അളവിൽ ഓക്സിജൻ കൊടുക്കുന്നുണ്ടെന്നും വത്തിക്കാൻ...

മാർപാപ്പയുടെ ആരോഗ്യനില ആശങ്കാജനകം ; ആശുപത്രിക്ക് മുന്നിൽ പ്രാർത്ഥനയുമായി വിശ്വാസികൾ.

വത്തിക്കാൻ സിറ്റി : ഫ്രാൻസിസ് മാർപാപ്പയുടെ ആരോഗ്യനില കൂടുതൽ ആശങ്കാജനകമായി തുടരുന്നു. 88 വയസ്സുള്ള അദ്ദേഹത്തിൻ്റെ രണ്ട് ശ്വാസകോശങ്ങളിലും ന്യുമോണിയ (ഡബിൾ ന്യുമോണിയ) ബാധിച്ചതായി വത്തിക്കാൻ അറിയിച്ചു. ശ്വാസകോശ അണുബാധയുമായി ബന്ധപ്പെട്ട ചികിത്സയ്ക്കും...

ഫ്രാൻസിസ് മാർപാപ്പയുടെ ചരിത്ര ഉത്തരവ് ; ഇനി വത്തിക്കാനിലെ പ്രധാന ഓഫീസ് ആദ്യമായി ഒരു വനിത നയിക്കും

വത്തിക്കാൻ : വത്തിക്കാനിൽ പ്രധാന ഓഫീസിനെ നയിക്കാൻ ആദ്യമായി ഒരു വനിതയെ നിയമിച്ച് ഫ്രാൻസിസ് മാർപാപ്പ.കത്തോലിക്കാ സഭയുടെ എല്ലാ മതപരമായ ഉത്തരവുകളുടെയും ചുമതലയുള്ള ഡിപ്പാർട്ട്‌മെൻ്റിൻ്റെ പ്രിഫെക്‌റ്റായാണ് ഇറ്റാലിയൻ കന്യാസ്ത്രീയായ സിസ്റ്റർ സിമോണ ബ്രാംബില്ലയെ...

25 വർഷത്തിലൊരിക്കൽ മാത്രം നടക്കുന്ന ചരിത്രസംഭവം ; വിശുദ്ധ കവാടം തുറന്ന് ഫ്രാ​ൻ​സി​സ് മാ​ർ​പാ​പ്പ, ജൂബിലി വർഷാചരണത്തിന് തുടക്കം

(Picture Courtesy : ROME Reports ) വത്തിക്കാൻ സിറ്റി: വ​ത്തി​ക്കാ​നിലെ സെ​ന്‍റ് പീ​റ്റേ​ഴ്സ് ബ​സി​ലി​ക്ക​യി​ൽ ഇ​രു​പ​ത്തി​യ​ഞ്ചു വ​ർ​ഷ​ത്തി​ലൊ​രി​ക്ക​ൽ മാ​ത്രം തുറക്കുന്ന വിശുദ്ധ കവാടം തുറന്ന് ഫ്രാ​ൻ​സി​സ് മാ​ർ​പാ​പ്പ. ഇതോടെ ആഗോള കത്തോലിക്കാ സഭയുടെ...

ഇന്ത്യൻ സഭാചരിത്രത്തിലാദ്യം ; വൈദികനിൽ നിന്ന് കർദിനാൾ പദവിയിലേക്ക് ഉയർത്തപ്പെട്ട് മാര്‍ ജോര്‍ജ് ജേക്കബ് കൂവക്കാട്

വത്തിക്കാൻ: ഇന്ത്യൻ സഭാചരിത്രത്തിലാദ്യമാണ് വൈദികരിൽ നിന്ന് ഒരാൾ നേരിട്ട് കർദിനാൾ പദവിയിലേക്ക് ഉയർത്തപ്പെടുന്നത്. ആ മഹാഭാഗ്യത്തിൻ്റെ നെറുകയിലാണ്  കര്‍ദിനാളായി സ്ഥാനമേറ്റ ആര്‍ച്ച് ബിഷപ് മാര്‍ ജോര്‍ജ് ജേക്കബ് കൂവക്കാട്. വത്തിക്കാനിലെ സെന്‍റ് പീറ്റേഴ്സ്...

Popular

spot_imgspot_img