മ്യൂണിക്ക് : റഷ്യൻ എണ്ണ വിഷയത്തിൽ ആഗോള വേദിയിൽ നിലപാട് വ്യക്തമാക്കി ഇന്ത്യ. രാഷ്ട്രീയ സമ്മർദ്ദത്തിൻ്റ പിൻബലത്തിലല്ല ഊർജ്ജ വാങ്ങലുകൾ നടക്കുന്നത്. മറിച്ച്, ചെലവും അപകടസാദ്ധ്യതകളും ലഭ്യതയും അനുസരിച്ചാണെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രി എസ്....
ന്യൂഡൽഹി : മുൻ കരസേനാ മേധാവി ജനറൽ എം.എം. നരവനെയുടെ 'ഫോർ സ്റ്റാർസ് ഓഫ് ഡെസ്റ്റിനി' (Four Stars of Destiny) എന്ന ആത്മകഥ പ്രതിരോധ മന്ത്രാലയത്തിൻ്റെ അനുമതി ലഭിക്കുന്നതിന് മുൻപെ ആഗോള...
ലാഹോർ : ട്വന്‍റി20 ലോകകപ്പിൽ ഇന്ത്യയ്ക്കെതിരെയുള്ള മത്സരം ബഹിഷ്ക്കരിക്കാനുള്ള തീരുമാനത്തിൽ നിന്ന് പിന്മാറി പാക്കിസ്ഥാൻ. ഇതോടെ ഞായറാഴ്ച കൊളംബോയിൽ ഇന്ത്യയും പാക്കിസ്ഥാനും ഏറ്റുമുട്ടും എന്ന് ഉറപ്പായി. നേരത്തെ ഫെബ്രുവരി 15 ന് നടക്കേണ്ട...
ലാഹോർ : 2026 ട്വൻ്റി20 ലോകകപ്പ് മത്സരത്തിൽ ഫെബ്രുവരി 15-ന് നടക്കേണ്ട ഇന്ത്യ - പാക്കിസ്ഥാൻ പോരാട്ടത്തിന് ഇന്ന് അന്തിമ തീരുമാനമാകും. ലാഹോറിലെ ഗദ്ദാഫി സ്റ്റേഡിയത്തിൽ ഐസിസി ഉന്നത ഉദ്യോഗസ്ഥരും പാക്കിസ്ഥാൻ ക്രിക്കറ്റ്...
ഇസ്ലാമാബാദ് : ട്വന്റി 20 ലോകകപ്പിലെ ഇന്ത്യയുമായുള്ള മത്സരം ബഹിഷ്ക്കരിക്കുമെന്ന ഭീഷണിയുമായി പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡ്. ബംഗ്ലാദേശിനെ ലോകകപ്പിൽ നിന്ന് പുറത്താക്കിയ ഐസിസിയോടുള്ള പ്രതിഷേധം രേഖപ്പെടുത്താനാണ് പാക് നീക്കം. പാക്കിസ്ഥാൻ പ്രധാനമന്ത്രി ഷെഹബാസ്...
വാഷിങ്ടൺ : അമേരിക്ക ലോകാരോഗ്യ സംഘടനയിൽ (WHO) നിന്ന് ഔദ്യോഗികമായി പുറത്തുപോയി. കോവിഡ് -19 മഹാമാരി കൈകാര്യം ചെയ്യുന്നതിൽ സംഘടന പരാജയപ്പെട്ടുവെന്ന് ആരോപിച്ചാണ് അമേരിക്കയുടെ ഈ കടുത്ത നീക്കം. 2025-ൽ അധികാരമേറ്റ ആദ്യ...
ന്യൂഡൽഹി : സോഷ്യൽ മീഡിയാ പ്ലാറ്റ്‌ഫോമായ ഇൻസ്റ്റഗ്രാമിൽ വൻ സുരക്ഷാ വീഴ്ച. ഇൻസ്റ്റഗ്രാമിലെ 1.75 കോടി ഉപഭോക്താക്കളുടെ വിവരങ്ങൾ ചോർന്നുവെന്ന് സൈബർ സുരക്ഷാ കമ്പനിയായ മാൽവെയർബൈറ്റ്‌സ് ആണ് വെളിപ്പെടുത്തിയത്. ഈ വിവരങ്ങൾ ഡാർക്ക്...
മുംബൈ : 2026 ട്വൻ്റി20 ലോകകപ്പിന്റെ ഷെഡ്യൂള്‍ അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സില്‍ (ഐസിസി) ഔദ്യോഗികമായി പ്രഖ്യാപിച്ചു. മുംബൈയില്‍ നടന്ന ചടങ്ങില്‍ ഐസിസി ചെയര്‍മാന്‍ ജയ്ഷായാണ് ടൂര്‍ണമെന്റ് ഷെഡ്യൂള്‍ പ്രഖ്യാപിച്ചത്. ഇന്ത്യയും ശ്രീലങ്കയും...
മുംബൈ : ഇന്ത്യൻ വനിതാ ക്രിക്കറ്റിന് കൈവന്നത് പുതിയ മാനം. ഐസിസി വനിതാ ലോകകപ്പ് കിരീടം സ്വന്തമാക്കി ടീം ഇന്ത്യ പുതുചരിത്രമെഴുതി. പല തവണ ഫൈനൽ കണ്ടിട്ടും കപ്പിനായുള്ള കാത്തിരിപ്പ് തുടരേണ്ടി വന്ന...
ന്യൂഡൽഹി : ആസിയാൻ കാഴ്ചപ്പാടിനെ എന്നും പിന്നുണക്കുന്ന നയമാണ് ഇന്ത്യ പിന്തുടരുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. മലേഷ്യയിൽ നടക്കുന്ന ആസിയാൻ ഉച്ചകോടിയിൽ ഓൺലൈനായി സംസാരിക്കുകയായിരുന്നു മോദി. വ്യപാര രംഗത്ത് ആസിയാനുമായുള്ള സഹകരണം ശക്തമാക്കുമെന്നും...