Wednesday, March 11, 2026

World

ഐസിസി ലോകകപ്പ് ടീമിനെ പ്രഖ്യാപിച്ചു ; സഞ്ജു സാംസണും മറ്റ് മൂന്ന് ഇന്ത്യൻ താരങ്ങളും ടീമിൽ

മുംബൈ : 2026 ട്വൻ്റി20 ലോകകപ്പിലെ ടീം ഓഫ് ദ ടൂർണ്ണമെന്റിനെ പ്രഖ്യാപിച്ച് ഐസിസി. മലയാളി താരം സഞ്ജു സാംസൺ ഉൾപ്പെടെ നാല് ഇന്ത്യൻ താരങ്ങൾ ടീമിൽ ഇടം നേടി. സഞ്ജുവിനെ വിക്കറ്റ്...

ഇന്ത്യയ്ക്ക് മൂന്നാം ട്വൻ്റി20 കിരീടം, കിവീസിനെ തകർത്തത് 96 റൺസിന് ; സഞ്ജു ‘പ്ലെയർ ഓഫ് ദ ടൂർണ്ണമെൻ്റ് ‘

അഹമ്മദാബാദ് : മൂന്നാമതും ട്വൻ്റി20 ലോകകപ്പ് കിരീടം കൈവിടാതെ ഇന്ത്യ. ന്യൂസിലന്‍ഡിനെ 96 റണ്‍സിന് തകർത്താണ് ഇന്ത്യ മൂന്നാം തവണയും ലോകകിരീടത്തിൽ മുത്തമിട്ടത്. അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ നടന്ന ട്വൻ്റി20 ലോകകപ്പ്...

‘ഫെൻ്റാസ്റ്റിക്’ ഫിൻ അലൻ, 33 പന്തിൽ സെഞ്വറി!; ദക്ഷിണാഫ്രിക്കയെ വീഴ്ത്തി ന്യൂസിലൻഡ് ട്വൻ്റി20 ലോകകപ്പ് ഫൈനലിൽ

കൊൽക്കത്ത : ട്വൻ്റി20 ലോകകപ്പിൻ്റെ ആദ്യ സെമിഫൈനലിൽ ദക്ഷിണാഫ്രിക്കയെ 9 വിക്കറ്റിന് തകർത്ത് ന്യൂസിലൻഡ് ഫൈനലിൽ. ഓപ്പണർ ഫിൻ അലന്റെ തകർപ്പൻ ബാറ്റിംഗാണ് കിവീസിന് അനായാസ വിജയം സമ്മാനിച്ചത്. ദക്ഷിണാഫ്രിക്ക ഉയർത്തിയ 170...

സഞ്ജു സാംസൺ 97 നോട്ട് ഔട്ട്!; ട്വൻ്റി20 ലോകകപ്പ് സെമി ബർത്ത് ഉറപ്പിച്ച് ഇന്ത്യ

കൊല്‍ക്കത്ത : ഈഡന്‍ ഗാര്‍ഡന്‍സില്‍ സഞ്ജു സാംസണിന്റെ മികവിൽ ഇന്ത്യ ട്വൻ്റി20 ലോകകപ്പിന്റെ സെമി ഫൈനൽ ഉറപ്പിച്ചു. സൂപ്പര്‍ എട്ടിലെ നിര്‍ണ്ണായക മത്സരത്തില്‍ വെസ്റ്റ് ഇന്‍ഡീസിനെ അഞ്ച് വിക്കറ്റിന് തോല്‍പ്പിച്ചാണ് ഇന്ത്യയുടെ സെമി...

‘രാഷ്ട്രീയ സമ്മർദ്ദമല്ല, പ്രധാനം രാജ്യതാൽപ്പര്യം’; റഷ്യൻ എണ്ണ വിഷയത്തിൽ നിലപാടറിയിച്ച്  എസ് ജയശങ്കർ

മ്യൂണിക്ക് : റഷ്യൻ എണ്ണ വിഷയത്തിൽ ആഗോള വേദിയിൽ നിലപാട് വ്യക്തമാക്കി ഇന്ത്യ. രാഷ്ട്രീയ സമ്മർദ്ദത്തിൻ്റ പിൻബലത്തിലല്ല ഊർജ്ജ വാങ്ങലുകൾ നടക്കുന്നത്. മറിച്ച്, ചെലവും അപകടസാദ്ധ്യതകളും ലഭ്യതയും അനുസരിച്ചാണെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രി എസ്....

നരവനെയുടെ ആത്മകഥ അനുമതിക്ക് മുൻപെ വിദേശ വിപണിയിൽ; അന്താരാഷ്ട്ര തലത്തിൽ അന്വേഷണം വ്യാപിപ്പിച്ച് ഡൽഹി പോലീസ്

ന്യൂഡൽഹി : മുൻ കരസേനാ മേധാവി ജനറൽ എം.എം. നരവനെയുടെ 'ഫോർ സ്റ്റാർസ് ഓഫ് ഡെസ്റ്റിനി' (Four Stars of Destiny) എന്ന ആത്മകഥ പ്രതിരോധ മന്ത്രാലയത്തിൻ്റെ അനുമതി ലഭിക്കുന്നതിന് മുൻപെ ആഗോള...

ട്വന്‍റി20 ലോകകപ്പ് : ബഹിഷ്ക്കരണത്തിൽ നിന്ന് പിന്മാറി പാക്കിസ്ഥാൻ ; ഇന്ത്യ-പാക് പോരാട്ടം ഞായറാഴ്ച

ലാഹോർ : ട്വന്‍റി20 ലോകകപ്പിൽ ഇന്ത്യയ്ക്കെതിരെയുള്ള മത്സരം ബഹിഷ്ക്കരിക്കാനുള്ള തീരുമാനത്തിൽ നിന്ന് പിന്മാറി പാക്കിസ്ഥാൻ. ഇതോടെ ഞായറാഴ്ച കൊളംബോയിൽ ഇന്ത്യയും പാക്കിസ്ഥാനും ഏറ്റുമുട്ടും എന്ന് ഉറപ്പായി. നേരത്തെ ഫെബ്രുവരി 15 ന്  നടക്കേണ്ട...

ഇന്ത്യ – പാക് ലോകകപ്പ് മത്സരത്തിന് ഉടൻ തീരുമാനം ; ഐസിസി – പിസിബി ചർച്ച ലാഹോറിൽ പൂർത്തിയായി

ലാഹോർ : 2026 ട്വൻ്റി20 ലോകകപ്പ് മത്സരത്തിൽ ഫെബ്രുവരി 15-ന് നടക്കേണ്ട ഇന്ത്യ - പാക്കിസ്ഥാൻ പോരാട്ടത്തിന് ഇന്ന് അന്തിമ തീരുമാനമാകും.  ലാഹോറിലെ ഗദ്ദാഫി സ്റ്റേഡിയത്തിൽ ഐസിസി ഉന്നത ഉദ്യോഗസ്ഥരും പാക്കിസ്ഥാൻ ക്രിക്കറ്റ്...

ട്വന്റി20 ലോകകപ്പിലെ ഇന്ത്യയുമായുള്ള മത്സരം ബഹിഷ്ക്കരിക്കുമെന്ന് പാക് ക്രിക്കറ്റ് ബോർഡിൻ്റെ ഭീഷണി

ഇസ്ലാമാബാദ് : ട്വന്റി 20 ലോകകപ്പിലെ ഇന്ത്യയുമായുള്ള മത്സരം ബഹിഷ്ക്കരിക്കുമെന്ന ഭീഷണിയുമായി പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡ്. ബംഗ്ലാദേശിനെ ലോകകപ്പിൽ നിന്ന് പുറത്താക്കിയ ഐസിസിയോടുള്ള പ്രതിഷേധം രേഖപ്പെടുത്താനാണ് പാക് നീക്കം. പാക്കിസ്ഥാൻ പ്രധാനമന്ത്രി ഷെഹബാസ്...

ലോകാരോഗ്യ സംഘടനയിൽ നിന്ന് പിൻവാങ്ങി അമേരിക്ക ; WHO യുടെ പ്രവർത്തനത്തിൽ വലിയ പ്രതിസന്ധിക്ക് കാരണമാകും

വാഷിങ്ടൺ : അമേരിക്ക ലോകാരോഗ്യ സംഘടനയിൽ (WHO) നിന്ന് ഔദ്യോഗികമായി പുറത്തുപോയി. കോവിഡ് -19 മഹാമാരി കൈകാര്യം ചെയ്യുന്നതിൽ സംഘടന പരാജയപ്പെട്ടുവെന്ന് ആരോപിച്ചാണ്  അമേരിക്കയുടെ ഈ കടുത്ത നീക്കം. 2025-ൽ അധികാരമേറ്റ ആദ്യ...

Popular

spot_imgspot_img