Monday, January 12, 2026

ശബരിമല സ്വർണപ്പാളി വിവാദം: അന്വേഷണത്തിന് ഇഡിയും

Date:

കൊച്ചി: ശബരിമല സ്വർണപ്പാളി വിവാദത്തെ തുടർന്നുണ്ടായ കേസ് അന്വേഷിക്കാൻ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റും രംഗത്ത്. ക്രൈംബ്രാഞ്ച് എഫ്ഐആർ രജിസ്റ്റർ ചെയ്തതിന് പിന്നാലെയാണ് ഇഡിയുടെ വരവ്.

ശബരിമല വിഷയത്തിൽ ക്രൈംബ്രാഞ്ച് അന്വേഷണ സംഘം രണ്ട് എഫ്ഐആറുകളാണ് രജിസറ്റർ ചെയ്തിട്ടുള്ളത്. ഈ റിപ്പോർട്ടുകളും ദേവസ്വം വിജിലൻസ് റിപ്പോർട്ടും മൊഴികളും പരിശോധിക്കാനുള്ള നീക്കത്തിലാണ് ഇഡി സംഘം. പ്രാഥമിക അന്വേഷണം ആരംഭിച്ചുവെന്നാണ് വിവരം. അതേസമയം, സ്വർണപ്പാളി വേർതിരിച്ചുവെന്ന് കരുതപ്പെടുന്ന സ്മാർട്ട് ക്രിയേഷന്റെ ചെന്നൈ ഓഫീസിൽ എസ്ഐടി പരിശോധന പുരോഗമിക്കുകയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

‘എറണാകുളം ജില്ല വിഭജിക്കണം; മൂവാറ്റുപുഴ കേന്ദ്രമായി പുതിയ ജില്ല വേണം’ – കേരള മുസ്ലിം ജമാഅത്ത്

കൊച്ചി : ജനസംഖ്യാപരമായ മാറ്റങ്ങളും സാമൂഹികാവസ്ഥയും പരിഗണിച്ച് എറണാകുളം ജില്ല വിഭജിക്കണമെന്ന്...