Friday, February 6, 2026

മാറി മറിഞ്ഞ് ഹരിയാന ; തിരിച്ച് പിടിച്ച് ബിജെപി

Date:

ന്യൂഡല്‍ഹി: വോട്ടെണ്ണലിൻ്റെ തുടക്കത്തിൽ തേരോട്ടം തുടങ്ങിയ കോൺഗ്രസിെെ മറികടന്ന് ബി ജെ പി. എക്‌സിറ്റ്‌പോള്‍ പ്രവചനങ്ങളെ കാറ്റില്‍പറത്തി ഹരിയാണയില്‍ ബിജെപി മുന്നിൽ. വോട്ടെണ്ണല്‍ തുടങ്ങി രണ്ടു മണിക്കൂര്‍ പിന്നിടുമ്പോള്‍ ബിജെപി േേവല ഭൂരിപക്ഷത്തിലേക്ക് മുന്നേറുകയാണ്.

എക്‌സിറ്റ്‌പോളുകളെല്ലാം കോണ്‍ഗ്രസിന്റെ തിരിച്ചുവരവ് കണക്കുകൂട്ടി, ആകെയുള്ള 90 സീറ്റിൽ കേവല ഭൂരിപക്ഷവും കടന്ന് 55 സീറ്റ് വരെ നേടുമെന്നായിരുന്നു പ്രവചനം. പക്ഷെ ഇതിൻ്റെ േേർ വിപരീതമായി ഫലം. വിമതശല്യം, കര്‍ഷക സമരം, ജെ.ജെ.പിയുടെ പിണക്കം എന്തെല്ലാമായിരുന്നു കണക്കുകൂട്ടൽ. നിലവിൽ ബിജെപി 51 സീറ്റുകളിൽ മുന്നിട്ട് നിൽക്കുകയാണ്. കോൺഗ്രസ് 34 സീറ്റിലും .

Share post:

Popular

More like this
Related

മല്‍സരിക്കാൻ മുൻ മുഖ്യമന്ത്രിമാരുടെ മക്കള്‍

തിരുവനന്തപുരം : വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ കൂട്ടത്തോടെ മല്‍സരിക്കാന്‍ മുന്‍ മുഖ്യമന്ത്രിമാരുടെ...

മതിയായ കാരണമില്ലാതെ ഭർത്താവിന്റെ വീട് വിട്ടുപോയാൽ ഭാര്യ ജീവനാംശത്തിന് അർഹതയല്ല: ഹൈക്കോടതി

ബിലാസ്പൂർ : മതിയായതും ന്യായമായതുമായ കാരണങ്ങളില്ലാതെ ഭർത്താവിൽ നിന്ന് വേർപിരിഞ്ഞ് താമസിക്കാൻ...

വാഷിംഗ്ടൺ പോസ്റ്റിൽ വൻ പിരിച്ചുവിടൽ നടപടി; ശശി തരൂരിൻ്റെ മകൻ ഇഷാൻ തരൂരിനും ജോലി പോയി

വാഷിംഗ്ടൺ : മൂന്നിലൊന്ന് ജീവനക്കാരെ പിരിച്ചുവിട്ട് ലോകത്തെ ഏറ്റവും പ്രശസ്തമായ മാധ്യമസ്ഥാപനങ്ങളിലൊന്നായ...