Monday, February 23, 2026

തൃശൂരിൽ ബിജെപി ജില്ല കമ്മിറ്റി ഓഫിസിൽ 10 വോട്ട്; എട്ട് പേർ വിലാസമില്ലാതെ വോട്ട് ചെയ്തു

Date:

തൃശൂർ: തൃശൂരിലെ വോട്ടർപട്ടികയിൽ കൃത്രിമം നടന്നതായുള്ള റിപ്പോർട്ടുകളാണ് ദിനംപ്രതി പുറത്തു വരുന്നത്. ബിജെപി ജില്ല കമ്മിറ്റി ഓഫിസിന്റെ വിലാസത്തിൽ പത്തു വോട്ട് ചേർത്തതായി തെളിവ് നിരത്തി വി.എസ്. സുനിൽ കുമാർ. ദീൻ ദയാൽ മന്ദിരത്തിന്റെ വിലാസത്തിൽ ആണ് വോട്ടുകൾ. എട്ട് വോട്ടർമാർ വിലാസം നൽകാതെയാണ് വോട്ട് രേഖപ്പെടുത്തിയത്. വാർത്താസമ്മേളനത്തിലാണ് സുനിൽകുമാർ ഇക്കാര്യം വെളിപ്പെടുത്തിയത്.

നിഖിൽ, ബിജു, വിനിൽ, ഗോപകുമാർ,  സെബാസ്റ്റ്യൻ വൈദ്യർ, അരുൺ, സുരേഷ് കുമാർ, സുശോഭു, സുനിൽകുമാർ, രാജേഷ് എന്നിങ്ങനെയാണ് വോട്ടർമാരുടെ പേരുകൾ.  തൃശൂരിൽ കൃത്രിമം നടത്തിയ അന്തിമ വോട്ടർ പട്ടിക വഴിയാണ് തെരഞ്ഞെടുപ്പ് നടന്നത്. ഇത് നിലനിൽക്കില്ലെന്നും അദ്ദേഹം പറഞ്ഞു

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

നേപ്പാളിൽ ബസ് പുഴയിലേക്ക് മറിഞ്ഞു ;17 പേർക്ക് ദാരുണാന്ത്യം

(Photo Courtesy : DD News/X) കാഠ്മണ്ഡു : നേപ്പാളിൽ ബസ് പുഴയിലേക്ക്...

കോഴിക്കോട് കോർപ്പറേഷൻ പരിധിയിൽ 28,510 തെരുവുനായകൾ; എ.ബി.സി. പദ്ധതി നടപ്പിലാക്കിയത് ഗുണകരമായെന്നും വിലയിരുത്തൽ

കോഴിക്കോട്: കോഴിക്കോട് കോർപ്പറേഷനിലെ തെരുവുനായകളുടെ എണ്ണം 28,510 എന്ന് കണ്ടെത്തൽ. 2018-ൽ...

നിയമസഭയിൽ പ്രതിപക്ഷത്തിന് ശബരിമല എന്ന ഒരേയൊരു വിഷയം; ഇത്തവണ ‘തന്ത്രി’യേയും കൊണ്ട് നടുത്തളത്തിലിറങ്ങി പ്രതിഷേധം

തിരുവനന്തപുരം :ഒരിടവേളയ്ക്ക് ശേഷം നിയമസഭാ സമ്മേളനം തുടങ്ങിയപ്പോൾ വീണ്ടും ശബരിമല വിഷയമുയർത്തി...

തിരുവനന്തപുരത്ത് സ്‌കൂളിൽ വൻ തീപ്പിടിത്തം; മൂന്ന് ബസുകൾ കത്തിനശിച്ചു

തിരുവനന്തപുരം : ചെങ്കോട്ടുകോണത്ത് സ്‌കൂൾവളപ്പിലുണ്ടായ വൻ തീപ്പിടിത്തത്തിൽ സ്‌കൂള്‍ ബസുകള്‍ കത്തിനശിച്ചു....