Sunday, April 12, 2026

മഹാനവമി ദിനത്തിൽ അമ്മത്തൊട്ടിലിൽ പുതിയ അതിഥി ; ഒരു ദിവസം പ്രായമുള്ള കുഞ്ഞിന് ‘നവമി’ എന്ന് പേരിട്ടു

Date:

തിരുവനന്തപുരം : മഹാനവമി ദിനത്തിൽ തൈക്കാട് ശിശു ക്ഷേമ സമിതിയുടെ അമ്മത്തൊട്ടിലിൽ ഒരു പുതിയ അതിഥി കൂടി എത്തി. ശനിയാഴ്ച രാത്രിയോടെയാണ് ഒരു ദിവസം പ്രായമുള്ള പെൺകുഞ്ഞ് എത്തിയത്. കുഞ്ഞിന് അധികൃതർ ‘നവമി’ എന്ന് പേരിട്ടു. മന്ത്രി വീണ ജോർജ്ജ് സമൂഹമാധ്യമത്തിൽ കുറിച്ചതാണ് വിവരം അമ്മത്തൊട്ടിൽ എത്തുന്ന 609-ാമത്തെ കുഞ്ഞാണ് നവമി.

ഈ വർഷം ഇതുവരെ തിരുവനന്തപുരത്തു ‘അമ്മ തൊട്ടിലിൽ 15 കുഞ്ഞുങ്ങളെയാണ് ലഭിച്ചത്. ഈയിടെ ശിശുക്ഷേമ സമിതി ജനറൽ സെക്രട്ടറി ശ്രീ അരുൺ ഗോപിക്കൊപ്പം കുഞ്ഞുങ്ങളെ സന്ദർശിച്ചിരുന്നെന്നും കുഞ്ഞുങ്ങൾക്ക് നിയമാനുസൃതം എല്ലാ സംരക്ഷണവും നൽകുമെന്നും മന്ത്രി പങ്കുവച്ച പോസ്റ്റിൽ അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

ശോഭാ സുരേന്ദ്രനെതിരായ ‘വോട്ടിന് നോട്ട്’ ആരോപണം: അന്വേഷണത്തിന് കൂടുതൽ സമയം വേണമെന്ന് ആർഡിഒ

പാലക്കാട് : പാലക്കാട് മണ്ഡലത്തിലെ ബിജെപി സ്ഥാനാർത്ഥി ശോഭാ സുരേന്ദ്രനെതിരെ വോട്ടിന്...

വാഹനാപകടത്തിൽ പരിക്കേറ്റ യുവതിക്ക് നേരെ ലൈംഗികാതിക്രമം; വ്യാപാര വ്യവസായി ഏകോപന സമിതി നേതാവിനെതിരെ പരാതി

കായംകുളം : വാഹനാപകടത്തിൽ പരിക്കേറ്റ യുവതിയെ  വ്യാപാരി വ്യവസായി ഏകോപന സമിതി...

ഔദ്യോഗിക സ്ഥാനാർത്ഥിക്കെതിരെ SDPI സ്ഥാനാർത്ഥിയെ പണം നൽകി സഹായിച്ചു; കോൺഗ്രസ് മന്ത്രിക്കും നേതാക്കൾക്കുമെതിരെ കടുത്ത ആരോപണം

ബംഗളൂരു : ഉപതെരഞ്ഞെടുപ്പിൽ എസ്.ഡി.പി.ഐ സ്ഥാനാർത്ഥിയെപണം നൽകി പിന്തുണച്ചെന്ന ആരോപണത്തിൽ കുടുങ്ങി...

ശ്രീനന്ദയുടെ പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത്, ‘മരണകാരണം തലയുടെ വലത് ഭാഗത്തേറ്റ ഗുരുതര പരിക്ക്, ശരീരത്തിൽ പരിക്കും അസ്ഥികൾക്ക് പൊട്ടലും’

ചിക്കമഗളൂരു : കർണാടകത്തിലെ ചിക്കമഗളൂരുവിൽ വിനോദസഞ്ചാരത്തിനിടെ മരണപ്പെട്ടതായി കണ്ടെത്തിയ ശ്രീനന്ദയുടെ പ്രാഥമിക പോസ്റ്റ്മോർട്ടം...