Monday, January 12, 2026

ബംഗാളിനെ തകർത്ത് ബ്ലാസ്റ്റേഴ്സ്; സീസണിലെ ആദ്യ ജയം

Date:

കൊച്ചി: ഈസ്റ്റ് ബംഗാളിനെ തകർത്ത് കേരള ബ്ലാസ്റ്റേഴ്സ്. ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് മഞ്ഞപ്പട ഈസ്റ്റ് ബംഗാളിനെ പരാജയപ്പെടുത്തി ഐഎസ്എല്‍ 11ാം സീസണിലെ ആദ്യ ജയം സ്വന്തമാക്കിയത്. ബ്ലാസ്റ്റേഴ്സിനായി നോഹ സദോയിയും (63), ക്വാമെ പെപ്രയും(88) ഗോളുകൾ നേടി.

മലയാളി താരമായ വിഷ്ണു പി വിയാണ് (59) ഈസ്റ്റ് ബംഗാളിന്‍റെ ഏക ഗോള്‍ നേടിയത്. ജയത്തോടെ കേരള ബ്ലാസ്റ്റേഴ്സ് പോയിന്‍റ് പട്ടികയില്‍ ആറാം സ്ഥാനത്തേക്ക് ഉയർന്നു.

ആദ്യ മത്സരത്തിലെ തോൽവിക്ക് ശേഷമാണ് കൊച്ചി ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിലെ പതിനായിരക്കണക്കിന് വരുന്ന കാണികളുടെ മുന്നിലേക്ക് ബ്ലാസ്റ്റേഴ്സ് ഇറങ്ങിയത്.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

‘എറണാകുളം ജില്ല വിഭജിക്കണം; മൂവാറ്റുപുഴ കേന്ദ്രമായി പുതിയ ജില്ല വേണം’ – കേരള മുസ്ലിം ജമാഅത്ത്

കൊച്ചി : ജനസംഖ്യാപരമായ മാറ്റങ്ങളും സാമൂഹികാവസ്ഥയും പരിഗണിച്ച് എറണാകുളം ജില്ല വിഭജിക്കണമെന്ന്...