സൗദിയിൽ മാസപ്പിറവി കണ്ടു; ഒമാനൊഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ ഞായറാഴ്ച  പെരുന്നാൾ

Date:

ജിദ്ദ : സൗദിയിൽ മാസപ്പിറ കണ്ടു. ഒമാൻ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ നാളെയാണ് ചെറിയ പെരുന്നാൾ. ഒമാനിൽ റമദാൻ 30 പൂർത്തിയാക്കി തിങ്കളാഴ്ച ഈദുൽ ഫിത്തർ ആഘോഷം. മക്കയില്‍ പെരുന്നാള്‍ നമസ്‌കാരം രാവിലെ 6.30ന് നടക്കും.

ശവ്വാല്‍പ്പിറ കാണാത്തതിനാലാണ് ഒമാനില്‍ ചെറിയ പെരുന്നാള്‍ തിങ്കളാഴ്ച നടക്കുന്നത്. മക്കയിലെ ഹറം പള്ളിയിൽ പെരുന്നാൾ നമസ്കാരത്തിനും ഖുതുബക്കും ശൈഖ് അബ്ദുറഹ്മാൻ സുദൈസ് നേതൃത്വം നൽകും.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

ഖത്തര്‍ ആക്രമണം : ഇസ്രയേലിനെതിരെ ഒറ്റക്കെട്ടായി നിൽക്കുമെന്ന സന്ദേശം നൽകി അറബ് – ഇസ്ലാമിക് ഉച്ചകോടി

ദോഹ: ദോഹയിലെ ഇസ്രയേൽ ആക്രമണത്തിൽ ഏകീകരണ പ്രതികരണം തേടാൻ ഒത്തുകൂടിയ അറബ് -...