Wednesday, March 11, 2026

ശബരിമല സ്വർണ്ണക്കവർച്ചാക്കേസ് : ദ്വാരപാലക ശിൽപ്പം, കട്ടിളപാളി എന്നിവയുടെ ശാസ്ത്രീയ പരിശോധന റിപ്പോർട്ട് കോടതിയിൽ സമർപ്പിച്ചു

Date:

കൊല്ലം : ശബരിമല സ്വർണ്ണക്കവർച്ചാക്കേസിൽ നിർണ്ണായക ശാസ്ത്രീയ പരിശോധന റിപ്പോർട്ട് കോടതിയിൽ സമർപ്പിച്ച് എസ്ഐടി. ദ്വാരപാലക ശിൽപ്പം, കട്ടിളപാളി തുടങ്ങി 15 സാമ്പിളുകളുടെ വിഎസ്എസ്സിയിൽ നടത്തിയ പരിശോധന റിപ്പോർ‍ട്ടാണ് കോടതിയിൽ സമർപ്പിച്ചത്. സ്വർണ്ണം പൂശിയ ചെമ്പു പാളികളുടെയും പരിശോധന ഫലം കൈമാറി. ഇന്ന് സീൽ ചെയ്ത കവറിലാണ് റിപ്പോർട്ട് കോടതിക്ക് കൈമാറിയത്.

ശബരിമലയിൽ നിന്നും എത്രത്തോളം സ്വർണ്ണം നഷ്ടമായി എന്നറിയുന്നതിന് ഈ പരിശോധന ഫലം നിർണ്ണായകമാണ്. പാളികള്‍ മാറ്റിയോ, പുതിയ പാളികളിലാണോ സ്വർണ്ണം പൂശിയത്, പഴയപാളികൾ ഇപ്പോഴും സുരക്ഷിതമാണോ എന്നിങ്ങനെയുള്ള ചോദ്യങ്ങൾക്ക് ഉത്തരം കണ്ടെത്താൻ ഈ പരിശോധന ഫലം ഗുണകരമാകും.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

‘തികഞ്ഞ പ്രോട്ടോകോൾ ലംഘനം, കേരളത്തെ അപമാനിക്കുന്നതിന് തുല്യം’ : ദേശീയപാത-66 ഉദ്ഘാടന പരിപാടിയിൽ നിന്ന് ഒഴിവാക്കിയതിൽ മന്ത്രി റിയാസ്

തിരുവനന്തപുരം : കൊച്ചിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കുന്ന ദേശീയപാത-66 ഉദ്ഘാടന...

കെ ജി സനൽകുമാർ പുതിയ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണർ

തിരുവനന്തപുരം : നി​യ​മ സെ​ക്ര​ട്ട​റി കെ.​ജി.​സ​ന​ൽ​കു​മാ​ർ സം​സ്ഥാ​ന തെ​ര​ഞ്ഞെ​ടു​പ്പു ക​മ്മീ​ഷ​ണ​റാ​കും. നി​ല​വി​ലെ...

‘പെന്തക്കോസ്ത് സഭകളെ ക്രൈസ്തവ സഭാ വിഭാഗമായി അംഗീകരിക്കും’; തീരുമാനം മന്ത്രിസഭാ യോഗത്തില്‍

തിരുവനന്തപുരം : പെന്തക്കോസ്ത് സഭകളെ ക്രൈസ്തവ സഭാ വിഭാഗമായി അംഗീകരിക്കാന്‍ തീരുമാനമെടുത്ത്...