Tuesday, January 27, 2026

മലയാറ്റൂർ പുരസ്ക്കാരം എം.മുകുന്ദന്

Date:

തിരുവനന്തപുരം: ഉപാസന സാസ്‌ക്കാരിക വേദിയുടെ സമഗ്ര സംഭാവനയ്ക്കുള്ള 2024 ലെ മലയാറ്റൂര്‍ പുരസ്‌ക്കാരം നോവലിസ്റ്റ് എം.മുകുന്ദന്. .ഡോ.എം.ആര്‍ തമ്പാന്‍ (വൈജ്ഞാനിക സാഹിത്യം), ടി.ഓമനക്കുട്ടന്‍ മാഗ്നാ (നോവല്‍ ),  ഉണ്ണി വിശ്വനാഥ്.,ബിജു പുരുഷോത്തമന്‍ (കവിത) , കെ.ഉണ്ണികൃഷ്ണന്‍ (കഥ) എന്നിവരും  പുരസ്‌ക്കാരങ്ങള്‍ക്ക് അര്‍ഹരായി.  തിരുവനന്തപുരത്ത് നടക്കുന്ന ചടങ്ങില്‍ മന്ത്രി ജി.ആര്‍.അനില്‍ പുരസക്കാരങ്ങള്‍ വിതരണം ചെയ്യുമെന്ന്  സമിതി സെക്രട്ടറി മാറനല്ലൂര്‍ സുധി അറിയിച്ചു. . ഉപാസന സാസ്‌ക്കാരിക വേദിയുടെ 19- ാമത് പുരസ്‌ക്കാരങ്ങളാണ് പ്രഖ്യാപിച്ചത്. 

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

ദീപക്കിന്റെ മരണം : ഷിംജിതയ്ക്ക് ജാമ്യമില്ല 

കോഴിക്കോട് : സാമൂഹിക മാധ്യമങ്ങളിലൂടെ അപകീർത്തികരമായ വീഡിയോ പ്രചരിപ്പിച്ചതിനെത്തുടർന്ന് കോഴിക്കോട് ഗോവിന്ദപുരം...

സാബു ജേക്കബിന്റെ എൻഡിഎ പ്രവേശനം  കിറ്റെക്സിനെതിരായ ഇഡി അന്വേഷണം ഭയന്നെന്ന് റിപ്പോർട്ട്

കൊച്ചി : സാബു എം. ജേക്കബിന്‍റെ ട്വൻ്റി ട്വൻ്റി എൻഡിഎയിൽ ചേർന്നത്...