Tuesday, January 27, 2026

പുതുവത്സരാഘോഷത്തെ അലങ്കോലമാക്കി സ്വിറ്റ്സർലൻഡിലെ ബാറിൽ സ്ഫോടനം: 10 മരണം

Date:

[Photo Courtesy : X]

സൂറിച്ച്: പുതുവത്സരാഘോഷത്തിനിടെ സ്വിറ്റ്‌സർലാൻഡിലെ ഒരു ആഡംബര ബാറിൽ സ്‌ഫോടനം. സ്കീ റിസോർട്ട് പട്ടണമായ
ക്രാൻസ് – മൊണ്ടാനയിലെ കോൺസ്റ്റലേഷൻ ബാറിലും ലോഞ്ചിലുമാണ് സ്ഫോടനമുണ്ടായത്. സ്‌ഫോടനത്തിൽ 10 പേർക്ക് ജീവൻ നഷ്ടപ്പെട്ടു. നിരവധി പേർക്ക് പരിക്കേറ്റു.

നൂറിലധികം ആളുകളാണ് അപകടം വടക്കുമ്പോൾ ബാറിൽ ഉണ്ടായിരുന്നത്. സംഭവത്തിന്റെ കൃത്യമായ കാരണം അധികൃതർ ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. സംഭവത്തെത്തുടർന്ന് ബാറിൽ നിന്ന് വലിയ പുക ഉയരുന്നത് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വീഡിയോകളിൽ കാണാം.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

ദീപക്കിന്റെ മരണം : ഷിംജിതയ്ക്ക് ജാമ്യമില്ല 

കോഴിക്കോട് : സാമൂഹിക മാധ്യമങ്ങളിലൂടെ അപകീർത്തികരമായ വീഡിയോ പ്രചരിപ്പിച്ചതിനെത്തുടർന്ന് കോഴിക്കോട് ഗോവിന്ദപുരം...

സാബു ജേക്കബിന്റെ എൻഡിഎ പ്രവേശനം  കിറ്റെക്സിനെതിരായ ഇഡി അന്വേഷണം ഭയന്നെന്ന് റിപ്പോർട്ട്

കൊച്ചി : സാബു എം. ജേക്കബിന്‍റെ ട്വൻ്റി ട്വൻ്റി എൻഡിഎയിൽ ചേർന്നത്...