കേരളാ ബ്ലാസ്റ്റേഴ്‌സിന് ഇത്തവണ കിരീടത്തിൽ കുറഞ്ഞൊരു ലക്ഷ്യമില്ല. ബ്ലാസ്റ്റേഴ്സിന്റെ ഡയറക്ടർ നിഖിൽ ഭരദ്വാജ് വ്യക്തമാക്കുന്നതും അത് തന്നെയാണ്. എക്‌സിൽ ആരാധകർക്കായി ഒരു പിടി ശുഭകരമായ അപ്‌ഡേഷനുകളാണ് നിഖിൽ അവതരിപ്പിച്ചത്.
അതനുസരിച്ച് കേരളാ ബ്ലാസ്റ്റേഴ്‌സ് ഡ്യുറൻണ്ട്...