നിലമ്പൂർ ഉപതെരെഞ്ഞെടുപ്പിൽ മത്സര രംഗത്ത് 10 സ്ഥാനാർത്ഥികൾ

Date:

മലപ്പുറം : നിലമ്പൂർ നിയമസഭാ ഉപതെരെഞ്ഞെടുപ്പിൻ്റെ
പത്രിക പിൻവലിക്കാനുള്ള സമയം വ്യാഴാഴ്ച ഉച്ചക്ക് 3 മണിയോടെ അവസാനിച്ചു. നാല് സ്ഥാനാർത്ഥികൾ പത്രിക പിൻവലിച്ചതോടെ യഥാർത്ഥ മത്സര ചിത്രം തെളിഞ്ഞു. പ്രമുഖ സ്ഥാനാർത്ഥികളടക്കം പത്ത് പേരാണ് ഇനി മത്സര രംഗത്തുള്ളത്. 

പിവി അൻവറിൻ്റെ അപരനായി കരുതപ്പെട്ട അൻവർ സാദത്ത് എന്ന സ്ഥാനാർത്ഥിയും എസ്ഡിപിഐയുടെ അപര സ്ഥാനാർത്ഥിയും പിൻമാറിയവരിൽ ഉൾപ്പെടുന്നു. ജൂൺ 19 – നാണ് നിലമ്പൂർ ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്. 23- നാണ് വോട്ടെണ്ണൽ.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

പാർലമെന്റിൻ്റെ ശൈത്യകാല സമ്മേളനം ഡിസംബർ 1 മുതൽ 19 വരെ

( Photo Courtesy : X) ന്യൂഡൽഹി : പാർലമെന്റിന്റെ ശീതകാല സമ്മേളനംഡിസംബർ...

കെ ജയകുമാര്‍ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റായേക്കും

തിരുവനന്തപുരം : തിരുവിതാംകൂർ ദേവസ്വം ബോർഡ് തലപ്പത്തേക്ക് കെ ജയകുമാര്‍ ഐഎഎസ്...